Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
ബെന്‍സേമയ്ക്ക് ഹാട്രിക്ക്! എല്‍ ക്ലാസിക്കോയില്‍ ബാഴ്സ തകര്‍ന്നു; റയല്‍ കോപ ഡെല്‍ റേ ഫൈനലില്‍- വീഡിയോ
Apr 06 2023, 09:26 AM IST
ബാഴ്സലോണയുടെ മൈതാനത്ത് നടന്ന കളിയില്‍ വിനീഷ്യസ് ജൂനിയറാണ് ആദ്യഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം. 55, 58, 80 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക്.
വലവിരിച്ച് സൗദി ക്ലബുകള്‍ മെസിക്കായി കാത്തിരിക്കുന്നു! പണക്കൊഴുപ്പില്‍ മെസി വീഴില്ല, കാരണം വ്യക്തം
Apr 05 2023, 01:50 PM IST
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരും മെസിയുമായി ബന്ധപ്പെട്ട് കേട്ടുകഴിഞ്ഞു. എന്നാല്‍ മെസിയെ സൗദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അല്‍ ഹിലാലും അല്‍ ഇത്തിഹാദും. അതും വന്‍തുകയാണ് ക്ലബ് മുന്നോട്ടുവച്ചിട്ടുള്ളത്.
റഫറിക്ക് പണം, റയലിന്റെ നിലപാടിൽ പ്രതിഷേധിച്ച് ബാഴ്സ; എൽ ക്ലാസിക്കോ വിരുന്നു സത്കാരത്തിൽ നിന്ന് പിന്മാറി
Apr 04 2023, 06:47 PM IST
എൽ ക്ലാസിക്കോ മത്സരം നടക്കുന്നതിന് മുൻപ് ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകളുടെപ്രതിനിധികൾ വിരുന്ന് സത്കാരത്തിൽ പങ്കെടുക്കുന്നതാണ് പതിവ്. നാളെയാണ് എൽ ക്ലാസിക്കോ മത്സരം നടക്കേണ്ടത്.
അധികം വൈകാതെ മെസിയെ ബാഴ്സ ജേഴ്സിയില്‍ കാണാം! മുന്‍ ബാഴ്സോലണ താരമായ ഉറ്റ സുഹൃത്തിന്റെ ഉറപ്പ്
Mar 25 2023, 10:46 PM IST
പിഎസ്ജിയുമായുള്ള നിലവിലെ കരാര്‍ ജൂണില്‍ അവസാനിക്കും. കരാര്‍ പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫറുകളെല്ലാം മെസി നിരസിച്ചു. ഇതോടെ സൂപ്പര്‍താരം ബാഴ്സലോണയില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം.
ഇഞ്ചുറി ടൈമില്‍ ഒന്നൊന്നര ഗോള്‍! എല്‍ ക്ലാസികോയില്‍ റയലിനെ തകര്‍ത്ത ബാഴ്സ താരം കെസിയുടെ ഗോള്‍ കാണാം
Mar 20 2023, 09:57 AM IST
ഇഞ്ചുറി ടൈമില്‍ ഫ്രാങ്ക് കെസിയാണ് വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. 26 കളിയില്‍ 68 പോയിന്റുള്ള ബാഴ്സയാണ് ലീഗില്‍ ഒന്നാമത്.
മെസിയെ തിരിച്ചെത്തിക്കും! ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വന്‍തുക മുടക്കാനൊരുങ്ങി ബാഴ്സലോണ
Mar 13 2023, 08:42 AM IST
പ്രധാനതാരങ്ങളെ നിലനിര്‍ത്തിയ ബാഴ്സലോണ, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, റഫീഞ്ഞ, യൂള്‍സ് കൂണ്ടെ തുടങ്ങിയ താരങ്ങളെയെത്തിച്ച്, ടീം ശക്തമാക്കി. സീസണില്‍ റയലിനെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് സ്വന്തമാക്കിയ ബാഴ്സലോണ, നാല് വര്‍ഷത്തിനിടെ ആദ്യ ലാലിഗ കിരീടം നേടാനുള്ള ഒരുക്കത്തിലുമാണ്.
ബാഴ്സലോണ റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണം ആരംഭിച്ചു! കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടികള്‍
Mar 11 2023, 09:10 AM IST
ജോസഫ് ബെര്‍ത്തോമ്യു, സാന്‍ട്രോ റോസല്‍ എന്നിവര്‍ ബാഴ്സലോണയുടെ പ്രസിഡന്റായിരുന്ന കാലത്താണ് പണം അനുവദിച്ചത്. 2001 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് സംഭവം. നെഗ്രേയ്റയുടെ ബാങ്കിടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ലിയോണല്‍ മെസി ബാഴ്സയിലേക്ക് തിരിച്ചെത്തിയേക്കും! ലാപോര്‍ട്ട മെസിയുടെ അച്ഛനുമായി ചര്‍ച്ച നടത്തി
Feb 23 2023, 04:13 PM IST
താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന് ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മെസിയും പിഎസ്ജിയും തമ്മില്‍ നടത്തുന്ന കരാര്‍ ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല.
ഗാവിയെ വട്ടംകറക്കി കാസെമിറോ, പിന്നെ കൊല്ലുന്ന നോട്ടം! തുടര്‍ന്ന് പിഴവ്, ബാഴ്സയുടെ ഗോള്‍; യുണൈറ്റഡിന് സമനില
Feb 17 2023, 08:46 AM IST
4-ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്സയ്ക്ക് സമനില നല്കി. രണ്ടാം പാദ മത്സരം ഫെബ്രുവരി 24ന് നടക്കും. അതേസമയം മധ്യനിര താരം പെഡ്രിക്ക് പരിക്കേറ്റത് ബാഴ്സയ്ക്ക് തിരിച്ചടിയായി. നാലാഴ്ച്ചയോളം പെഡ്രിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ മകന് ബാഴ്സലോണയിലേക്ക്
Feb 09 2023, 12:37 PM IST
ബൂട്ടയഴിച്ചെങ്കിലും ക്ലബിന്റെ അംബാസിഡര്‍മാരിൽ ഒരാളായി ഇപ്പോഴും ബാഴ്സക്കൊപ്പമുണ്ട് ആരാധകരുടെ പ്രിയപ്പെട്ട ഡീഞ്ഞോ. ആ ഹൃദയ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് ക്യാംപ്നൗലേക്ക് റൊണാൾഡീഞ്ഞോയുടെ മകന് ജോവോ മെന്‍ഡസിന്റെ വരവ്.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories