Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
ബയേണിന് മുന്നില്‍ ബാഴ്സയ്ക്ക് വീണ്ടും കാലിടറി; അവസാന നിമിഷ ഗോളില്‍ അയാക്സിനെ മറികടന്ന് ലിവര്‍പൂള്‍
Sep 14 2022, 09:12 AM IST
ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് ചാംപ്യന്മാരായ അയാക്സിനെ തോല്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. കളിതീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ജോയല്‍ മാറ്റിപ് നേടിയ ഗോളിനായാണ് ലിവര്‍പൂള്‍ രക്ഷപ്പെട്ടത്.
8-2ന്റെ കണക്കുതീര്‍ക്കണം, കടം വേറെയും ബാക്കി! യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണ ഇന്ന് ബയേണിനെതിരെ
Sep 13 2022, 05:51 PM IST
സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്സയിലേക്ക് ചേക്കേറിയതിന് ശേഷം ലെവന്‍ഡോവ്സ്കി ബയേണിനെ നേരിടുന്ന ആദ്യ മത്സരമാണിത്.
ലാ ലിഗയുടെ പിടി അയയുന്നു, ബാഴ്സലോണയ്ക്ക് ആശ്വാസം; ലെവന്‍ഡോസ്കി ഉള്‍പ്പെടെ നാല് താരങ്ങളെ രജിസ്റ്റര്‍ ചെയ്തു
Aug 13 2022, 05:24 PM IST
ഇതിനിടെ സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പിക്വേയും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്കറ്റ്സും ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചത്. ഫ്രങ്കി ഡിയോംഗ് ശന്പളം കുറയ്ക്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധിയായി തുടരുകയും ചെയ്യുന്നു.
ലാ ലിഗയ്ക്ക് ഇന്ന് തുടക്കം, പിഎസ്ജി രണ്ടാം മത്സരത്തിന്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും
Aug 13 2022, 05:05 PM IST
ആദ്യമത്സരത്തില്‍ തോറ്റ് തുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി പത്തിന് എവേ മത്സരത്തില്‍ ബ്രന്റ്ഫോര്‍ഡിനെ നേരിടും. പ്രീസീസണ് മത്സരങ്ങളില്‍ നിന്ന് മികച്ച ലൈനപ്പ് ഇനിയും കണ്ടെത്താനാകാത്തത് എറിക് ടെന്‍ഹാഗിന് തലവേദന.
പുത്തന്‍ താരങ്ങളുമായി കളിക്കാന്‍ വരട്ടെ! എഫ്സി ബാഴ്സലോണയുടെ കഴുത്തിന് പിടിച്ച് ലാ ലിഗ, ദുരിതം തുടരുന്നു
Aug 11 2022, 11:58 PM IST
ഓരോ ക്ലബുകള്‍ക്കും വരുമാനം അനുസരിച്ചാണ് ലാ ലീഗയില്‍ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. ഇതനുസരിച്ച് ബാഴ്സയുടെ പരിധിയേക്കാള്‍ വളരെ ഉയരെയാണ് പുതിയ സൈനിംഗുകള്‍.
ചെല്‍സിയുടെ ഓഫര്‍ നിരസിച്ചു; ഫ്രഞ്ച് താരം യൂള്‍സ് കൂന്റേ അവസാന നിമിഷം ബാഴ്സലോണയില്‍
Jul 23 2022, 04:03 PM IST
പരിക്കേറ്റ് വിശ്രമത്തിലുള്ള സെവിയ്യയുടെ പ്രീ സീസണ് കൂന്റേ സ്ക്വാഡിലുണ്ടായിരുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്സ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് കൂന്റേ.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ആസ്റ്റണ്‍ വില്ലക്കെതിരെ; ഫ്ളോറിഡ കപ്പില്‍ ചെല്‍സി നാളെ ആഴ്സനലിനെതിരെ
Jul 23 2022, 12:56 PM IST
ഫ്ളോറിഡ കപ്പ് ഫൈനലില്‍ ചെല്‍സി (Chelsea) നാളെ ആഴ്സനലിനെ നേരിടും. പുലര്‍ച്ചെ 5.30നാണ് മത്സരം.മൈക്കേല്‍ അര്‍ട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്സനല്‍ പ്രീസീസണിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ചെല്‍സിക്കെതിരെ ഇറങ്ങുന്നത്.
ഡിയോംഗിനും താല്പര്യമില്ല, ബാഴ്സയില്‍ തുടര്‍ന്നേക്കും; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സാധ്യതകള്‍ മങ്ങുന്നു
Jul 21 2022, 09:56 AM IST
തന്റെ ശൈലി പരിചിതമായ താരങ്ങളെ ടീമിലെത്തിച്ച് ആദ്യ സീസണില്‍തന്നെ മികച്ച നേട്ടം സ്വന്തമാക്കുകയാണ് എറിക്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി യുണൈറ്റഡ് പ്രതിനിധികള്‍ ബാഴ്സലോണയുമായി ചര്‍ച്ച നടത്തുകയും ഡിയോംഗിനെ കൈമാറുന്നതില്‍ ധാരണയില്‍ എത്തുകയും ചെയ്തു.
'കടക്കെണിയിലും വമ്പന്‍ താരങ്ങള്‍ ടീമിലെത്തുന്നു'; ബാഴ്സലോണയെ രൂക്ഷമായി വിമര്‍ശിച്ച് ബയേണ്‍ പരിശീലകന്
Jul 21 2022, 09:42 AM IST
ഒരു വര്‍ഷം കൂടി കരാറുണ്ടായിരുന്നുവെങ്കിലും ബയേണിന്റെ താല്പര്യം തള്ളിയായിരുന്നു പോളണ്ട് താരം കറ്റാലന്‍ ക്ലബ്ബിലേക്ക് എത്തിയത്. സാദിയോ മാനെയ്ക്കൊപ്പം ലെവന്‍ഡോവ്സ്കിയെയും അണിനിരത്തി മികച്ചമുന്നേറ്റമുണ്ടാക്കാന് ആഗ്രഹിച്ചപ്പോഴാണ് ബാഴ്സലോണ ബയേണിന് വിലങ്ങുതടിയായത്.
ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തിളങ്ങി ബാഴ്സലോണ; വമ്പന്‍ താരങ്ങളെത്തില്ല, റയല്‍ മാഡ്രിഡിന്റെ പദ്ധതികളിങ്ങനെ
Jul 20 2022, 11:14 AM IST
ലാ ലീഗയിലും ചാംപ്യന്‍സ് ലീഗിലും കിരീടം നേടിയ ടീമിന് വരുന്ന സീസണിലും മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് റയല്‍ മാനേജ്മെന്റ് വിശ്വസിക്കുന്നു.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories