Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
റഫീഞ്ഞ ഗോളോടെ ബാഴ്സയില്‍ അരങ്ങേറി; പ്രീ സീസണില്‍ ഇന്റര്‍ മിയാമിക്കെതിരെ ആറ് ഗോളിന് ജയം
Jul 20 2022, 10:29 AM IST
പ്രീ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്പിച്ചു. പതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.
Barcelona : സാവിയുടെ പദ്ധതികളില്‍ അഞ്ച് താരങ്ങളില്ല; വിറ്റൊഴിവാക്കാനൊരുങ്ങി ബാഴ്സലോണ
Jul 19 2022, 10:04 AM IST
റിക്വി പുയ്ജ്, ഓസ്കാര്‍ മിന്‍ഗുയെസ, നെറ്റോ, ഉംറ്റിറ്റി, മാര്ട്ടിന് ബ്രാത്വെയ്റ്റ് എന്നിവരെ എത്രയും വേഗം ടീമില്‍ നിന്ന് വിറ്റൊഴിക്കാനാണ് ബാഴ്സലോണയുടെ നീക്കം. ഇതുകൊണ്ടുതന്നെ അമേരിക്കയിലെ പ്രീ സീസണ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഈ അഞ്ച് താരങ്ങളെ സാവി ഉള്‍പ്പെടുത്തിയിട്ടില്ല.
സാവി ഇല്ലാതെ ബാഴ്സലോണ താരങ്ങള്‍ അമേരിക്കയിലേക്ക് പറന്നു; പ്രീ സീസണില്‍ എല്‍ ക്ലാസികോയും
Jul 18 2022, 11:44 AM IST
2015 മുതല്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിനായിട്ടായിരുന്നു സാവി കളിച്ചിരുന്നത്. പിന്നീട് പരിശീലകനുമായി. ഈ ഘട്ടത്തില്‍ മൂന്ന് തവണ ഇറാന് സന്ദര്‍ശിച്ചിരുന്നു. ഇതാണ് അമേരിക്കയ്ക്ക് സംശയത്തിന് ഇടയാക്കിയത്.
അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമം; ലെവൻഡോവ്സ്കിയെ സ്വന്തമാക്കി ബാഴ്സലോണ
Jul 16 2022, 07:00 PM IST
50 ദശലക്ഷം ഡോളറാണ് റോബർട്ട് ലെവൻഡോവ്സ്കിക്കായി ബാഴ്സലോണ ട്രാൻസ്ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.
ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി; റഫീഞ്ഞ ബാഴ്സലോണയുമായി കരാറൊപ്പിട്ടു
Jul 13 2022, 08:33 PM IST
ബാഴ്സയ്ക്കൊപ്പം ചെല്‍സിയും റഫീഞ്ഞയ്ക്കൊപ്പം രംഗത്തുണ്ടായിരുന്നു. ചെല്‍സിയുടെ ഓഫര്‍ ലീഡ്സ് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ബാഴ്സയിലേക്ക് പോവാനാണ് താരം താല്പര്യപ്പെട്ടത്.
പിഎസ്ജിയും ചെല്‍സിയും പിന്നാലെ; ലെവന്‍ഡോസ്കിയെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
Jul 12 2022, 12:42 PM IST
ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനേയെ സ്വന്തമാക്കിയതോടെ ഉയര്‍ന്ന വിലകിട്ടിയാല് ലെവന്‍ഡോസ്കിയെ കൈമാറാമെന്നാണിപ്പോള്‍ ബയേണിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ബേയണ്‍ ആവശ്യപ്പെടുന്ന തുകനല്‍കാന്‍ ബാഴ്സലോണയ്ക്ക് കഴിഞ്ഞിട്ടില്ല.
ക്രിസ്റ്റ്യന്‍ എറിക്സണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍; ക്രിസ്റ്റന്‍സനും കെസിയും ബാഴ്സലോണയില്‍
Jul 05 2022, 02:57 PM IST
ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസിയും ഡെന്മാര്ക്ക് ഡിഫന്‍ഡര്‍ ആന്ദ്രേയാസ് ക്രിസ്റ്റന്‍സനും (Andreas Christensen) ബാഴ്സലോണയില്‍ ചേര്‍ന്നു. 2026 സീസണ് അവസാനം വരെയാണ് കരാര്‍. കെസി എസി മിലാനില്‍ നിന്നും ക്രിസ്റ്റന്സന് ചെല്‍സിയില്‍ നിന്നുമാണ് ബാഴ്സയിലെത്തുന്നത്.
ബാഴ്സലോണ തയ്യാറല്ല; ഫ്രാങ്കി ഡി യോംഗിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്ററിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി
Jul 04 2022, 03:58 PM IST
അയാക്സില്‍ എറിക്കിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന താരമാണ് ഡി യോംഗ്. ഇരുപത്തിയഞ്ചുകാരനായ ഡി യോംഗ് 2019ലാണ് ബാഴ്സലോണയിലെത്തിയത്. കോച്ചിന്റെ നിദേശപ്രകാരം യുണൈറ്റഡ് പ്രതിനിധികള്‍ ബാഴ്സലോണ മാനേജ്മെന്റുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി.
ലെവന്‍ഡോസ്കി എത്തിയേക്കും; ബാഴ്സലോണ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറുന്നു
Jul 03 2022, 12:22 PM IST
ടെലിവിഷന്‍ സംപ്രേഷണാവകശത്തിന്റെ പതിനഞ്ച് ശതമാനം അമേരിക്കന്‍ കമ്പനിയായ സിക്സ്ത് സ്ട്രീറ്റിന് വിറ്റാണ് ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത്. കരാറിലൂടെ 200 ദശലക്ഷം യൂറോയാണ് ബാഴ്സലോണയ്ക്ക് കിട്ടുക.
സാദിയോ മാനെയെ ബാഴ്സയിലെത്തിക്കാന്‍ മെസിക്ക് ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഏജന്റ്
Jun 30 2022, 11:53 AM IST
മെസി ആവശ്യപ്പെട്ട രണ്ട് പേരെയും ടീമിലെത്തിക്കാന്‍ കഴിയാതെയും പോയി. ഇതിനിടെ ഫ്രീ ഏജന്റായി മാറിയ മെസി പിഎസ്ജിയിലേക്കും പോയി. ആരാധകര്‍ക്ക് നഷ്ടമായത് ഫുട്ബോളിലെ ഏറ്റവും മാരകമാകുമായിരുന്ന ഒരു കൂട്ടുകെട്ടും.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories