Lionel Messi : 'കൊവിഡ് പ്രകടനത്തെ സാരമായി ബാധിച്ചു'; ഇറ്റലിക്കെതിരെ മത്സരത്തിന് ശേഷം ലിയോണല്‍ മെസി
Jun 02 2022, 09:43 AM ISTഫൈനലിസിമയില്‍ മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. ക്ലബ്ബ് ഫുട്ബോളില്‍ അത്രനല്ലകാലമായിരുന്നില്ലെങ്കിലും ഇന്നലെ രണ്ട് ഗോളിനും വഴിയൊരുക്കി എന്ന് മാത്രമല്ല, മെസ്സിയുടെ മുന്നേറ്റവും പ്രകടനവും ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തുടക്കം മുതല്‍ മുന്‍തൂക്കം നല്‍കുകയും ചെയ്തു.