Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
സിറ്റി- ലിവര്‍പൂള്‍ സമനില, പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് കനക്കുന്നു; ലാ ലിഗയില്‍ ബാഴ്സയ്ക്ക് ജയം
Apr 11 2022, 11:14 AM IST
നായകന് കെവിന് ഡിബ്രൂയ്നാണ് (Kevi De Bruyn) ലീഡ് സമ്മാനിച്ചത്. ഗോളിന്റെ ചൂടാറും മുമ്പ് 13-ാം മിനിറ്റില്‍ ഡീഗോ ജോട്ടയിലൂടെ ലിവര്‍പൂളിന്റെ മറുപടി. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി വീണ്ടും മുന്നില്‍.
Europa League : ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്; റേഞ്ചേഴ്സിന് തോല്‍വി
Apr 08 2022, 10:21 AM IST
മത്സരത്തില്‍ ജര്‍മന്‍ ടീമിനായിരുന്നു മുന്‍തൂക്കം. 16 ഷോട്ടുകളുതിര്‍ത്തതില്‍ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗോള്‍വര കടന്നത് ഒന്നാണെന്ന മാത്രം. മറുവശത്ത് ബാഴ്സ ഏഴ് ഷോട്ടുകളുതിര്‍ത്തു.
El Clasico : എല്‍ ക്ലാസിക്കോയില്‍ ബാഴ്സയുടെ ആറാട്ട്; റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി
Mar 21 2022, 07:41 AM IST
സ്റ്റാര്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമയില്ലാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍
La Liga : ലാ ലിഗയില്‍ ബാഴ്സയ്ക്ക് തുടര്‍ച്ചയായ നാലാം ജയം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും
Mar 14 2022, 09:28 AM IST
ഫെറാന്‍ ടോറസ് (Ferran Torres) രണ്ട് ഗോള്‍ നേടി. ഒബമയാങ്, റിക്വി പ്യൂഗ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. 27 കളിയില്‍ 51 പോയിന്റുമായി ബാഴ്സ ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
പ്രീമിയര്‍ ലീഗില്‍ ചെൽസിയും ആഴ്സനലും കളത്തിലേക്ക്; ലാലീഗയില്‍ ബാഴ്സയ്ക്ക് ഇന്ന് മത്സരം
Mar 13 2022, 11:51 AM IST
28 മത്സരങ്ങളില്‍ 69 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്
Europa League : നാപോളിയെ തകര്‍ത്തെറിഞ്ഞു, യൂറോപ ലീഗില്‍ ബാഴ്സലോണ മുന്നോട്ട്; ഡോര്‍ട്ട്മുണ്ട് പുറത്ത്
Feb 25 2022, 09:30 AM IST
ആദ്യപാദം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ജോര്‍ഡി ആല്‍ബ, ഫ്രാങ്കി ഡോ യോംഗ്, ജെറാര്‍ഡ് പിക്വെ, ഔബമയംഗ് എന്നിവരാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. ലൊറന്‍സൊ ഇന്‍സിഗ്നെ, മാതിയോ പൊളിറ്റാനോ എന്നിവരുടെ വകയായിരുന്നു നേപ്പിള്‍സിന്റെ ഗോളുകള്‍.
UEFA Europa League : തോറ്റാല്‍ പണിപാളും, യൂറോപ്പയും തുലാസില്‍; നാപ്പോളിക്കെതിരെ ബാഴ്സലോണയ്ക്ക് അഗ്നിപരീക്ഷ
Feb 24 2022, 12:18 PM IST
ചാമ്പ്യൻസ് ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ബാഴ്സലോണയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
La Liga : ലാ ലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം
Feb 21 2022, 10:16 AM IST
പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍ ടീമിലെത്തിയ ഒബമയാംഗിന്റെ ഗോളുകള്‍.
French League : ഗോളും അസിസ്റ്റുമായി മെസി, പിഎസ്ജിക്ക് ജയം; ലാ ലിഗയില്‍ അത്ലറ്റികോയെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ
Feb 07 2022, 09:17 AM IST
ഒരു ഗോളും അസിസ്റ്റുമായി ലിയോണല്‍ മെസിയും ഫോമിലേക്ക് തിരിച്ചെത്തി. കിംബെബെ, കിലിയന്‍ എംബാപ്പെ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. ബോട്മാനാണ് ലിലിയുടെ ആശ്വാസ ഗോള്‍ നേടിയത്.
La Liga : ആഴ്സനലില് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല; ഔബമയാങ് ബാഴ്സലോണയില്‍
Feb 04 2022, 09:43 AM IST
ആഴ്സനലുമായുള്ള (Arsenal) ബന്ധം അവസാനിപ്പിച്ചാണ് ഔബമയാങ് സ്പാനിഷ് ക്ലബ്ബില്‍ ചേരുന്നത്. ലാ ലിഗയില്‍ (La Liga) കളിക്കുന്നത് സ്വപ്നം കണ്ടിരുന്നെന്നും ബാഴ്സയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories