Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബോക്സ് ഓഫീസ്
ബോക്സ് ഓഫീസ്
Explore the world of Box Office collections! Get the latest updates on movie earnings, records, and analysis. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ!
All
70 NEWS
1 VIDEO
71 Stories
ഹൗസ്ഫുൾ 5ന് മുടക്കിയത 225 കോടി , പിടിച്ചു നില്‍ക്കാനുള്ള ലാഭം കിട്ടണമെങ്കില്‍ അക്ഷയ് കുമാറിന് വേണ്ട കളക്ഷന്‍ !
Jun 04 2025, 09:26 AM IST
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കോമഡി ചിത്രമായി ഹൗസ്ഫുൾ 5. 90 ദിവസം സമുദ്രത്തിൽ ചിത്രീകരിച്ച ചിത്രത്തിന് 225 കോടി രൂപയാണ് നിർമ്മാണ ചിലവ്.
അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവാകുന്ന ചിത്രം 'ഘാട്ടി' റിലീസ് തീയതി; പുതിയ അപ്ഡേറ്റ് ഇങ്ങനെ
Jun 02 2025, 10:49 AM IST
അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രം 'ഘാട്ടി'യുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ജൂൺ 2 ന് ഒരു പ്രധാന അപ്ഡേറ്റ് പ്രതീക്ഷിക്കാം. കൃഷ് ജഗർലമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഒരു ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സിനിമാ ടിക്കറ്റ്, പോപ്പ് കോണ്‍ വില നിയന്ത്രിക്കാൻ നിര്‍ദേശം നല്കി പവൻ കല്യാൺ
Jun 02 2025, 10:23 AM IST
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ സംസ്ഥാനത്തുടനീളമുള്ള സിനിമ തീയറ്ററുകളിലെ ഭക്ഷണം, പാനീയങ്ങൾ, ടിക്കറ്റ് വില എന്നിവ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിയേറ്ററുകളിൽ ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരികൃഷ്ണന്‍സില്‍ പതിറ്റാണ്ടുകള്‍ മുന്‍പ് പരീക്ഷിച്ചത് പൊടിതട്ടിയെടുത്ത് അക്ഷയ് കുമാര്‍ ചിത്രം !
Jun 02 2025, 10:08 AM IST
ബോളിവുഡിലെ ഹൗസ്ഫുള് ഫ്രാഞ്ചൈസിയുടെ അഞ്ചാം ചിത്രം രണ്ട് ക്ലൈമാക്സുകളുമായാണ് തിയേറ്ററുകളിലെത്തുന്നത്. 5 എ, 5 ബി എന്നിങ്ങനെ രണ്ട് പതിപ്പുകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്.
റിലീസ് ദിവസം തകര്‍ക്കുമോ തഗ് ലൈഫ്: പ്രവചിക്കപ്പെടുന്ന കളക്ഷന്‍ ഇങ്ങനെ, കാത്തിരിക്കുന്നത് റെക്കോഡ് !
Jun 02 2025, 09:25 AM IST
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിക്കുന്ന മണിരത്നത്തിന്റെ തഗ് ലൈഫ് വൻ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്.
രോമാഞ്ചം ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോള്‍ സംഭവിച്ചത്: നാല് ദിവസത്തെ കളക്ഷന്‍ ഇങ്ങനെ, ചിത്രം വിജയമോ പരാജയമോ?
May 27 2025, 11:02 AM IST
സൗബിന് ഷാഹിറിനെ നായകനാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ ഹിന്ദി പതിപ്പായ 'കപ്കപി' ബോക്സോഫീസില്‍ പരാജയമാണ് നേരിടുന്നത്.
ഒടിടിക്ക് പോകേണ്ട പടം കേസ് കൊടുത്ത് തീയറ്ററില്‍ ഇറക്കി: പിന്നീട് നാല് ദിവസത്തില്‍ സംഭവിച്ചത് !
May 27 2025, 10:28 AM IST
രാജ്കുമാർ റാവുവിന്റെയും മാഡോക്ക് ഫിലിംസിന്റെയും പുതിയ ചിത്രം ഭൂല്‍ ചുക്ക് മാഫ് ആദ്യ തിങ്കളാഴ്ച 4.75 കോടി രൂപ നേടി. സ്ത്രീ 2 ഓപ്പണിംഗ് ഡേ തന്നെ 51 കോടി നേടിയപ്പോള്‍ ഭൂല്‍ ചുക്ക് മാഫിന് ആദ്യ ദിനം 7 കോടി മാത്രമാണ് നേടാനായത്.
ഒരു മാസം തികഞ്ഞു, ഷണ്മുഖന് ഇറങ്ങിയിട്ട്: എന്നിട്ടും കണ്ട് ആശ തീരാതെ പ്രേക്ഷകര്‍, എന്തൊരു കളക്ഷന്‍ !
May 26 2025, 12:45 PM IST
മലയാള സിനിമയിലെ വൻ വിജയമായി തുടരും മാറിയിരിക്കുന്നു. 31 ദിവസങ്ങൾക്കുള്ളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രം ആഗോളതലത്തിൽ 230.45 കോടി നേടി.
2 ബില്ല്യണ്‍ യുഎസ് ഡോളര്‍ നേടിയാല്‍ മാത്രം ലാഭമാകുന്ന ചലച്ചിത്രം: ഹോളിവുഡിലെ വന്‍ ചിത്രം വരുന്നു !
May 26 2025, 09:40 AM IST
മാർവൽ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്സ്: ഡൂംസ്ഡേ 2026 ഡിസംബർ 18-ന് റിലീസ് ചെയ്യും. ചിത്രം ലാഭകരമാകാൻ 200 കോടി യുഎസ് ഡോളർ നേടേണ്ടതുണ്ട്.
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വൻവിജയത്തിലേക്ക്
May 26 2025, 08:33 AM IST
ടൊവിനോ തോമസ് നായകനായ 'നരിവേട്ട' മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു.
< previous
1
2
3
4
5
6
7
next >
Top Stories