Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബോക്സ് ഓഫീസ്
ബോക്സ് ഓഫീസ്
Explore the world of Box Office collections! Get the latest updates on movie earnings, records, and analysis. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ!
All
73 NEWS
1 VIDEO
74 Stories
അഞ്ചാം ദിനം, അവധി ദിനം പോലും അല്ല പക്ഷെ ഞെട്ടിപ്പിക്കുന്ന കളക്ഷനുമായി 'തുടരും' !
Apr 30 2025, 12:06 PM IST
മോഹൻലാൽ ചിത്രം തുടരും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. അഞ്ചാം ദിവസം ഇന്ത്യയിൽ 6.50 കോടി നേടി, ആകെ കളക്ഷൻ 38 കോടിയായി. ഈ വാരത്തിൽ തന്നെ 50 കോടി കടക്കുമെന്ന് പ്രതീക്ഷ.
സിനിമാ കണക്കുകൾ പുറത്തുവിടുന്നത് 'ഏഭ്യത്തരം'; രൂക്ഷ വിമര്‍ശനം നടത്തി നിര്‍മ്മതാവ് സന്തോഷ് ടി കുരുവിള
Apr 29 2025, 01:18 PM IST
ലിസ്റ്റ് പുറത്തുവിടുന്നതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള.
അമ്പമ്പോ, എന്തൊരു കളക്ഷന്‍: ലാലേട്ടന്റെ ബോക്സോഫീസ് വാഴ്ച 'തുടരും', മൂന്ന് ദിവസത്തെ ഓഫീഷ്യല്‍ കളക്ഷന്‍ !
Apr 28 2025, 08:41 PM IST
മോഹൻലാൽ നായകനായ തുടരും എന്ന ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ ഒഫീഷ്യലായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍.
അക്ഷയ് കുമാറിന് നല്ലകാലം വന്നോ?: കേസരി 2വിന് രണ്ടാം വാരാന്ത്യത്തില്‍ സംഭവിച്ചത്!
Apr 28 2025, 08:28 PM IST
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി 2 രണ്ടാം ഞായറാഴ്ച 8.15 കോടി രൂപ നേടി. ആദ്യ ആഴ്ചയിൽ ചിത്രത്തിന്റെ ഇന്ത്യ കളക്ഷന്‍ 46.1 കോടി രൂപയായിരുന്നു.
ബജറ്റ് ഒരു കോടി, കളക്ഷന്‍ 45,000; മാര്‍ച്ച് മാസത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും ക്ഷീണമുണ്ടാക്കിയ സിനിമ
Apr 27 2025, 12:31 PM IST
മാര്‍ച്ച് മാസ റിലീസുകളില്‍ ഏറ്റവും കുറവ് തിയറ്റര്‍ ഷെയര്‍ നേടിയ ചിത്രങ്ങള്‍
ആ പടം പൊട്ടിയതോടെ സംവിധായകനുമായി ഷാരൂഖ് പിണങ്ങിയോ?: വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം
Apr 22 2025, 07:02 PM IST
ദിൽവാലേയുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം ഷാരൂഖ് ഖാനുമായി പ്രശ്നത്തിലാണോ? ഒടുവില്‍ രോഹിത്ത് ഷെട്ടിയുടെ ഉത്തരം
മലയാളത്തില്‍ സ്ഥാനങ്ങളില്‍ മാറ്റം?, ആ യുവതാരം രണ്ടാമൻ, ദുല്‍ഖര്‍ പുറത്ത്, പിന്തള്ളപ്പെട്ട് മമ്മൂട്ടി
Apr 21 2025, 09:23 AM IST
മോളിവുഡില്‍ സ്ഥാനങ്ങളില്‍ അടിമുടി മാറ്റമുണ്ടായിരിക്കുകയാണ്.
ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?
Apr 18 2025, 08:55 AM IST
ഇന്ത്യയിലെ തന്നെ വിസ്മയമായ വിജയ ചിത്രമാണ് അത്.
100 കോടി പടം ബോക്സോഫീസില്‍ 50 കോടിയായപ്പോള്‍ തന്നെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നായകന് !
Apr 18 2025, 07:56 AM IST
ജാട്ടിന് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ സാധിച്ചിട്ടില്ലെങ്കിലും, സണ്ണി ഡിയോൾ ജാട്ട് 2 പ്രഖ്യാപിച്ചു. ഗോപിചന്ദ് മലിനേനി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
ഗ്ലാമര്‍ വേഷം ഉപേക്ഷിച്ച് തമന്ന: ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസം സംഭവിച്ചത് !
Apr 18 2025, 07:22 AM IST
തമന്നയുടെ ഒഡെല 2 റിലീസ് ചെയ്തു, ഫാന്റസി ഹൊറര്‍ ചിത്രമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണം. ദിവ്യശക്തിയും ഇരുണ്ട ശക്തികളും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
< previous
1
2
3
4
5
6
7
next >
Top Stories