Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബോക്സ് ഓഫീസ്
ബോക്സ് ഓഫീസ്
Explore the world of Box Office collections! Get the latest updates on movie earnings, records, and analysis. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ!
All
73 NEWS
1 VIDEO
74 Stories
സണ്ണി ഡിയോളിന്റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !
Apr 17 2025, 03:39 PM IST
സണ്ണി ഡിയോളിന്റെ ജാട്ട്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി. ഏഴ് ദിവസത്തിനുള്ളിൽ 57.50 കോടി രൂപ നേടിയെങ്കിലും, കേസരി ചാപ്റ്റർ 2 റിലീസാകുന്നതോടെ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
വിഷു വിന്നര്‍ 'ആലപ്പുഴ പിള്ളേര്': വിഷു ദിനത്തില്‍ നസ്ലെന്റെ ആലപ്പുഴ ജിംഖാന നേടിയത് അത്ഭുത കളക്ഷന്‍ !
Apr 15 2025, 10:15 AM IST
നസ്ലെൻ നായകനായ ആലപ്പുഴ ജിംഖാന വിഷുദിനത്തിലും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
അഞ്ച് ദിവസത്തില്‍ ബോക്സോഫീസില്‍ എകെ തരംഗം: അജിത്ത് ചിത്രത്തിന് വന്‍ നേട്ടം !
Apr 15 2025, 07:31 AM IST
അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്സോഫീസില്‍ മുന്നേറ്റം തുടരുന്നു. ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു.
രണ്ടാം ദിനം പടം വീണു എന്ന് പറഞ്ഞവരെ ഞെട്ടിച്ച് സണ്ണി ഡിയോള്‍ ചിത്രം; നാലാം ദിനം കളക്ഷന്‍ 43 ശതമാനം കൂടി !
Apr 14 2025, 02:46 PM IST
സണ്ണി ഡിയോൾ നായകനായ 'ജാട്ട്' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ ഞായറാഴ്ച 14 കോടി രൂപ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്.
വിഷു തലേന്ന്, ഞായറാഴ്ച; മമ്മൂക്കയോ, പിള്ളേരോ? ആരാണ് ബോക്സോഫീസ് വാണത്, കണക്കുകള്‍ ഇങ്ങനെ!
Apr 14 2025, 11:09 AM IST
വിഷു റിലീസുകളിൽ ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മുന്നേറ്റം നടത്തുന്നു. കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഓരോ സിനിമയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
നസ്ലെനും ടീമും കത്തികയറുന്നു: 'ആലപ്പുഴ ജിംഖാന' 24 മണിക്കൂറിൽ വിറ്റത് 1.20 ലക്ഷം ടിക്കറ്റുകൾ!
Apr 12 2025, 02:23 PM IST
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന വിഷു റിലീസായി എത്തി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു.
'തല ഒരു കാല് പിന്നോട്ട് വച്ചത് മുന്നോട്ട് എടുക്കാന്‍ ഉറച്ച്': ഗുഡ് ബാഡ് അഗ്ലി രണ്ടാം ദിനം സംഭവിച്ചത്
Apr 12 2025, 01:43 PM IST
അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലി ആദ്യ ദിനം മികച്ച കളക്ഷൻ നേടിയെങ്കിലും രണ്ടാം ദിനം കളക്ഷനിൽ കുറവുണ്ടായി. ചിത്രത്തിൽ പ്രിയ വാര്യരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
100 കോടി മുടക്കി എടുത്ത പടം, രണ്ടാം ദിനം നഷ്ടം 400 ഷോകള്‍: 500 കോടിപടത്തിലെ നായകന്റെ ചിത്രത്തിന് എന്ത് പറ്റി
Apr 12 2025, 12:21 PM IST
സണ്ണി ഡിയോൾ നായകനായ ജാട്ട് ബോക്സ് ഓഫീസിൽ ആദ്യദിനം മികച്ച കളക്ഷൻ നേടിയെങ്കിലും പിന്നീട് ഗണ്യമായ കുറവ് രേഖപ്പെടുത്തി.
സീലിംഗ് ഫാന്‍ ഈ 69 കാരന് പറിച്ചെടുത്തത് വെറുതെയല്ല: സണ്ണി ഡിയോളിന്റെ 'ജാട്ട്' ആദ്യദിനം നേടിയത് !
Apr 11 2025, 08:38 AM IST
സണ്ണി ഡിയോളിന്റെ ജാട്ട് റിലീസായി. ഗദ്ദർ 2ന്റെ ആദ്യദിന കളക്ഷൻ മറികടക്കാൻ ചിത്രത്തിന് സാധിച്ചോ എന്നും ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ എന്താണെന്നും അറിയാം.
'കരിയര്‍ ബെസ്റ്റ് തലയുടെ വിളയാട്ടം': റെക്കോഡ് കടപുഴക്കി ഗുഡ് ബാഡ് അഗ്ലി: ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്!
Apr 11 2025, 08:12 AM IST
അജിത് കുമാറിൻ്റെ 'ഗുഡ് ബാഡ് അഗ്ലി' റിലീസ് ദിനത്തിൽ വന്‍ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു.
< previous
1
2
3
4
5
6
7
next >
Top Stories