Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കാർഗോ കപ്പൽ തീപിടുത്തം
കാർഗോ കപ്പൽ തീപിടുത്തം
Stay updated on the latest news and developments regarding cargo ship fires (കാർഗോ കപ്പൽ തീപിടുത്തം). Get real-time information, safety measures, and impact assessments.
All
13 NEWS
13 Stories
പ്രതികൂല കാലാവസ്ഥ മറികടന്ന് ദൗത്യം സംഘത്തിന്റെ പരിശ്രമം; കേരള തീരത്ത് തീപിടിച്ച കപ്പല്‍ ആഴക്കടലിൽ എത്തിച്ചു
Jun 15 2025, 01:24 PM IST
കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍.
വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ നാളെ മുതൽ കരയ്ക്കടിയും, ജാഗ്രത വേണം; പൊതുജനത്തിന് മുന്നറിയിപ്പ്
Jun 15 2025, 11:58 AM IST
കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ സ്പർശിക്കാൻ പാടുള്ളതല്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക.
4-ാം ദിനം നിർണ്ണായക ഘട്ടം, തീ അണക്കാൻ ഇന്ത്യൻ എയർഫോഴ്സും, കപ്പൽ ഉൾക്കടലിലേക്ക് നീക്കുന്ന ദൗത്യം വിജയത്തിലേക്ക്
Jun 12 2025, 01:58 PM IST
ഇന്നലെ വൈകീട്ടോടെ വാട്ടർ ലില്ലി എന്ന ടഗ് ബോട്ട് വാൻഹായ് കപ്പലുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതോടെ ദൗത്യസംഘത്തിന് ആത്മവിശ്വാസമായി.
എന്തിന് പൊതുജനത്തിന്റെ പണം ചെലവഴിക്കണം? എല്ലാം കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കണം: ഹൈക്കോടതി
Jun 12 2025, 11:22 AM IST
സർക്കാർ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണം.
എംഎസ്സി എൽസ 3 കപ്പൽ അപകടം: നഷ്ടപരിഹാരം ലഭിക്കാനായി സംസ്ഥാന സർക്കാർ നീക്കം, സിവിൽ കേസ് നൽകും
Jun 12 2025, 09:39 AM IST
കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിനെതിരെ കോസ്റ്റൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.
കപ്പൽ അപകടത്തിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ല, സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നു: മന്ത്രി വാസവൻ
Jun 11 2025, 04:12 PM IST
കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
തീ അണയ്ക്കാനായില്ല, ആശ്വാസമായി കപ്പൽ തീപിടിച്ച് കത്തുന്ന പ്രദേശത്ത് ശക്തമായ മഴ
Jun 11 2025, 12:42 PM IST
പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.
3 ജില്ലകളിൽ കടൽവെള്ളവും ചെളിയും ശേഖരിച്ച് പരിശോധിക്കുന്നു, കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Jun 11 2025, 08:13 AM IST
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽനിന്നു കടൽവെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
കേരള തീരത്ത് കൂടുതൽ ജാഗ്രത, കപ്പലിൽ അത്യന്തം അപായകരമായ വസ്തുക്കൾ, 2240 ടൺ ഇന്ധനം, തീ പടർന്നതിനാൽ അപകടസാധ്യത
Jun 10 2025, 02:11 PM IST
കപ്പലിൽ ആകെ 1754 കണ്ടെയ്നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്
തൃശ്ശൂർ എറണാകുളം തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യത, കടലിൽ ഒഴുക്ക് തെക്ക്-കിഴക്കൻ ദിശയിൽ: അഴീക്കൽ പോർട്ട് ഓഫീസർ
Jun 10 2025, 12:11 PM IST
കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ല
< previous
1
next >
Top Stories