നിറത്തിന് സൺസെറ്റ് യെല്ലോ, തിളക്കത്തിന് ടാർട്രാസിൻ, ശർക്കരയിൽ മായം, ഷാലിമാറിന് 1 ലക്ഷം രൂപ പിഴ
May 29 2025, 05:42 PM ISTകോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സിന്റെ ഉടമക്കെതിരെയാണ് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവിനും വിധിച്ചത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ടി ഫായിസിന്റേതാണ് വിധി.