Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കേണൽ സോഫിയ ഖുറേഷി
കേണൽ സോഫിയ ഖുറേഷി
Colonel Sofiya Qureshi: A trailblazing officer in the Indian Army. ധീരയായ ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെക്കുറിച്ച് അറിയുക.
All
7 NEWS
7 Stories
മോദിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കേണൽ സോഫിയയുടെ ഇരട്ട സഹോദരി; റോഡ് ഷോയിൽ പങ്കെടുത്ത് കുടുംബം
May 26 2025, 01:13 PM IST
പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം തോന്നി. സ്ത്രീ ശാക്തീകരണത്തിനായി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സോഫിയയുടെ ഇരട്ട സഹോദരി ഷൈന സുൻസാര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പ്രസംഗം: കടുപ്പിച്ച് സുപ്രീംകോടതി; എസ് ഐ ടി അന്വേഷണം
May 19 2025, 07:27 PM IST
നാളെ രാവിലെ 10 നുള്ളില്‍ എസ്ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
'വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ഖേദപ്രകടനം സ്വീകാര്യമല്ല'; വിജയ് ഷായ്ക്കെതിരെ സുപ്രീം കോടതി
May 19 2025, 02:49 PM IST
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു
കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപി
May 16 2025, 06:05 AM IST
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി
കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം; ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
May 15 2025, 12:35 PM IST
കേസെടുത്തതിനെതിരെ മന്ത്രി നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം.ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നല്കി.
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്
May 15 2025, 06:21 AM IST
കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍; മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
May 15 2025, 12:36 AM IST
കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു
Top Stories