Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
മീൻപിടുത്തം
മീൻപിടുത്തം
Dive into the world of Fishing (മീൻപിടുത്തം) – from tranquil riverside angling to deep-sea adventures. Explore tips, techniques, and stories from seasoned anglers and beginners alike.
All
40 NEWS
40 Stories
കണ്ണൂരിൽ മത്സ്യബന്ധനത്തിനായി പോയ ബോട്ട് കടലിൽ മുങ്ങി, തൊഴിലാളികളെ രക്ഷപ്പെടുത്തി
Jul 15 2025, 09:10 PM IST
ബോട്ടിൽ ആറ് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്
500 കിലോ അയലക്കുഞ്ഞുങ്ങൾ, മുന്നറിയിപ്പ് വക വെക്കാതെ മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തു
Jul 15 2025, 08:18 PM IST
ഉടമയിൽ നിന്ന് 23,000 രൂപ പിഴ ഈടാക്കി
വലനശിക്കുന്നത് തുടർക്കഥ, നഷ്ടം ലക്ഷങ്ങളുടേത്; അർഹമായ നഷ്ടപരിഹാരം വേണമെന്ന് മത്സ്യത്തൊഴിലാളികൾ
Jul 14 2025, 08:37 PM IST
കടലില്‍ താഴ്ന്ന് കിടക്കുന്ന കണ്ടെയ്നറിൽ ഉടക്കിയാണ് വലകൾ നശിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്
കൃത്രിമ വെളിച്ചം സൃഷ്ടിച്ച് ആഴക്കടലിൽ മത്സ്യബന്ധനം, വള്ളങ്ങൾ പിടിച്ചെടുത്തു
Jul 10 2025, 09:51 AM IST
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന
അഞ്ച് നോട്ടിക്കൽ മൈൽ അകലെ എഞ്ചിൻ നിലച്ച് 'തട്ടകത്തമ്മ' കടലിൽ കുടുങ്ങി; 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Jun 28 2025, 07:46 PM IST
ചേറ്റുവ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങി. വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.
വാദിസലാമിന് പിഴ 60,000 രൂപ, തീരക്കടലിലും അഴിമുഖങ്ങളിലും അനധികൃത മത്സ്യ ബന്ധനം നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘം
Jun 25 2025, 07:33 PM IST
ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും അനധികൃത മത്സ്യ ബന്ധനം നിരീക്ഷിക്കുന്നതിനായി വിവിധ ഹാര്‍ബറുകളിലായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; 2 ലക്ഷം രൂപയുടെ മത്സ്യം ലേലം നടത്തി സർക്കാരിലേക്ക് അടപ്പിച്ചു
Jun 14 2025, 01:59 PM IST
ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കുന്നത്.
ഇനി 52 നാൾ കാത്തിരിപ്പ്; യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക്; ട്രോളിങ് നിരോധനം
Jun 10 2025, 06:45 AM IST
സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യബന്ധനം പരമ്പരാഗത യാനങ്ങൾ ഉപയോഗിച്ച് തുടരാം
ചൂണ്ടയിടാൻ തോട്ടിൽ പോയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
Jun 09 2025, 08:00 PM IST
തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.
വൻ ദുരന്ത സൂചന ? തമിഴ്നാട് തീരത്ത് 'ഡോംസ്ഡേ ഫിഷ്', ജപ്പാനിൽ സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് കണ്ട അതേ മത്സ്യം!
Jun 03 2025, 02:55 PM IST
തമിഴ്നാടിന്റെ തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ അപൂർവമായ ഓർഫിഷിനെ പിടികൂടി. ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ കാരണം ഇത് ആശങ്കയുണ്ടാക്കുന്നു.
< previous
1
2
3
next >
Top Stories