May 19, 2025, 1:19 PM IST
ട്രയൽ അലോട്ട്മെന്റ് 2025 മെയ് 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
May 18, 2025, 6:33 PM IST
പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിന്റെ ഭാഗമാണിത്.
May 10, 2025, 6:25 PM IST
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്.
May 7, 2025, 3:26 PM IST
നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
Apr 24, 2025, 4:35 PM IST
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി കെ, ജൂനിയർ സൂപ്രണ്ട് അപ്സരമലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന.എ.കെ. എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
Apr 20, 2025, 6:59 PM IST
3.80 കോടി പാഠപുസ്തകങ്ങൾ മേയ് പത്താം തീയ്യതിയോടെ സ്കൂളുകളിൽ എത്തിക്കും. മേയ് 13 മുതൽ അധ്യാപകർക്കുള്ള പരിശീലന പരിപാടികളും ആരംഭിക്കും.
Apr 17, 2025, 2:09 PM IST
വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നാലും അവര്‍ക്ക് രക്ഷാധികാരിവേണം എന്നതാണ് ഇന്ത്യയിലെ വ്യവസ്ഥ.
Apr 15, 2025, 1:20 PM IST
സര്‍ക്കാര്‍ കോളേജുകളുടെ ജീര്‍ണിതാവസ്ഥ വിളിച്ചു പറയുന്നതാണ് കെട്ടിടങ്ങളുടെ അവസ്ഥ.
Apr 10, 2025, 6:39 PM IST
2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.
Apr 10, 2025, 10:37 AM IST
ഉത്തരക്കടലാസുകളുടെ മൂല്യനിർണയം രണ്ടുതവണ 'ഔട്ട്‌സോഴ്‌സ്' ചെയ്ത ശേഷം ഒരു പ്യൂണിന്റെ കയ്യിലെത്തിയെന്നാണ് പുതിയ വിവരങ്ങൾ.
Apr 9, 2025, 10:30 AM IST
ഉത്തരക്കടലാസുകൾ പ്യൂൺ വിലയിരുത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് സർക്കാർ കോളേജ് പ്രിൻസിപ്പലിനെയും പ്രൊഫസറെയും സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലാണ് സംഭവം.
Apr 8, 2025, 11:27 AM IST
പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകരുള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രി നന്ദി പറഞ്ഞു.
Jan 28, 2025, 7:42 AM IST
2,4,6,8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം, ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി
Jul 16, 2024, 9:46 AM IST
ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാർ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ അറിയാതെ സമീപത്തെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയത്.
Jul 5, 2024, 12:00 PM IST
സ്കൂൾ അധികൃതരുടെ പരാതിയിൽ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി. ഇതോടൊപ്പം കട്ടപ്പന ഡിഇഒ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.