Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹീറോ മോട്ടോർകോർപ്പ്
ഹീറോ മോട്ടോർകോർപ്പ്
Explore the world of Hero MotoCorp! Discover the latest news, reviews, and innovations from this leading Indian motorcycle manufacturer. ഹീറോ മോട്ടോർകോർപ്പിനെക്കുറിച്ച് കൂടുതലറിയൂ!
All
59 NEWS
59 Stories
വാങ്ങാൻ ബെസ്റ്റ് ടൈം! ഒറ്റ ചാർജിൽ 165 കിമീ സഞ്ചരിക്കുന്ന ഈ ഹീറോ ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചു
Apr 16 2025, 04:33 PM IST
ഹീറോ മോട്ടോകോർപ്പ് വിഡ വി2 ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചു. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. മൂന്ന് വേരിയന്റുകളിലും വില കുറച്ചു.
2025 ഹീറോ സ്പ്ലെൻഡർ പ്ലസിന്റെ വിലകൾ
Apr 10 2025, 04:55 PM IST
ഹീറോ മോട്ടോകോർപ്പ് 2025 സ്പ്ലെൻഡർ പ്ലസ് ശ്രേണി പുറത്തിറക്കി. പുതിയ മോഡലിൽ BS6 ഫേസ് II OBD-2B കംപ്ലയിന്റ് എഞ്ചിനും സൗന്ദര്യവർദ്ധക മാറ്റങ്ങളുമുണ്ട്. 2027-ൽ ഇലക്ട്രിക് സ്പ്ലെൻഡർ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
മോഹവിലയിൽ വരുന്നൂ പുതിയ ഹീറോ സൂപ്പർ സ്പ്ലെൻഡർ
Apr 09 2025, 01:55 PM IST
ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ സൂപ്പർ സ്പ്ലെൻഡർ 125 സിസി മോട്ടോർസൈക്കിളിനെ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനൊരുങ്ങുന്നു. പുതിയ മോഡലിൽ ഗ്ലാമറിൽ നിന്ന് കടമെടുത്ത ഫീച്ചറുകളും, പുതിയ ഗ്രാഫിക്സുകളും പ്രതീക്ഷിക്കാം.
ഈ വിലകുറഞ്ഞ ഹീറോ ബൈക്ക് ഫുൾ ടാങ്കിൽ 700 കിലോമീറ്ററിന് മേൽ ഓടും! സാധാരണക്കാരന് ഒട്ടുമാലോചിക്കാതെ വാങ്ങാം!
Apr 08 2025, 04:45 PM IST
ഹീറോ മോട്ടോകോർപ്പിന്റെ സ്പ്ലെൻഡർ പ്ലസ് XTEC 2.0 ഫുൾ ടാങ്കിൽ 700 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്നു. 84,000 രൂപയിൽ താഴെ വിലയുള്ള ഈ ബൈക്കിന് മികച്ച സവിശേഷതകളും ഉണ്ട്.
ഹീറോ മോട്ടോകോർപ്പിന് വിൽപ്പനയിൽ 20% ഇടിവ്
Mar 05 2025, 07:19 PM IST
ഹീറോ മോട്ടോകോർപ്പിന്റെ ഫെബ്രുവരി മാസത്തിലെ ആഭ്യന്തര വിൽപ്പനയിൽ 20% ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ നാലാം മാസമാണ് ഡീലർഷിപ്പ് വിൽപ്പനയിൽ കുറവുണ്ടാകുന്നത്. കയറ്റുമതിയിൽ വർദ്ധനവുണ്ടെങ്കിലും ഓഹരികൾ താഴ്ന്ന നിലയിലാണ്.
പുതിയ ബൈക്കുമായി ഹീറോ, വരുന്നത് കരിസ്മ 250 സിസി എന്ന് സൂചന
Oct 21 2024, 12:35 PM IST
ഹീറോ മോട്ടോർകോർപ് ഒരു പുതിയ മോട്ടോർസൈക്കിളിന് പേറ്റൻ്റ് നേടി. അത് ഹീറോ 2.5R എക്സ്റ്റൻട് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഹീറോ കരിസ്മ XMR 250 ആയിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
ഹീറോ ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി ഈ രാജ്യങ്ങളിലും ചീറിപ്പായും
Sep 23 2024, 01:34 PM IST
2025 പകുതിയോടെ യുകെ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ ഹീറോ വിഡ ഇലക്ട്രിക് ബ്രാൻഡിന് കീഴിൽ ഇ-സ്കൂട്ടറുകൾ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്ട്ടുകൾ.
പുതിയ ഹീറോ എക്സ്ട്രീം 160ആർ 4V എത്തി, വില ഇത്രയും
Jul 26 2024, 04:43 PM IST
പുതിയ ഹീറോ എക്സ്ട്രീം 160ആർ 4V ഒടുവിൽ ഇന്ത്യയിൽ 138,500 രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു. ബൈക്കിലെ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നു.
അമ്പമ്പോ..! ഹീറോ ഷോറൂമിൽ വാങ്ങാൻ അടിയോടടി, 30 ദിവസം വിറ്റ ടൂവീലറുകളുടെ എണ്ണം അമ്പരപ്പിക്കുന്നത്!
May 03 2024, 03:53 PM IST
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് പുതിയ സാമ്പത്തിക വർഷം പ്രതിവർഷ വിൽപ്പന കണക്കുകളിൽ വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വിൽപ്പനയിലും പ്രതിവർഷ വളർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ പ്രതിമാസ വിൽപ്പനയിൽ വർധനയുണ്ടായപ്പോൾ കയറ്റുമതി ഗണ്യമായി കുറഞ്ഞു.
താഴത്തില്ലെടാ! ഹീറോ ഷോറൂമിൽ വാങ്ങാൻ പൊരിഞ്ഞ അടി, ഇവൻ പൊന്മുട്ടയിടുന്ന താറാവ്!
Apr 29 2024, 04:14 PM IST
ഹീറോ മോട്ടോകോർപ്പിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്ന സ്ഥാനം നിലനിർത്തിക്കൊണ്ട് സ്പ്ലെൻഡർ വിൽപ്പന ചാർട്ടുകളിൽ ആധിപത്യം നിലനിർത്തുന്നു.
< previous
1
2
3
4
5
next >
Top Stories