Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹീറോ മോട്ടോർകോർപ്പ്
ഹീറോ മോട്ടോർകോർപ്പ്
Explore the world of Hero MotoCorp! Discover the latest news, reviews, and innovations from this leading Indian motorcycle manufacturer. ഹീറോ മോട്ടോർകോർപ്പിനെക്കുറിച്ച് കൂടുതലറിയൂ!
All
59 NEWS
59 Stories
ഈ കമ്പനിയുടെ ബൈക്ക് വില്‍പ്പന കൂടി, സ്കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു!
Sep 04 2022, 03:20 PM IST
കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിലും മോട്ടോർസൈക്കിൾ വിൽപ്പനയിലും വളർച്ച രേഖപ്പെടുത്തി. അതേസമയം സ്കൂട്ടർ വിൽപ്പനയിലും കയറ്റുമതിയിലും ഇടിവും രേഖപ്പെടുത്തി.
ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് ടാലന്റ് ഹണ്ടുമായി ഹീറോ മോട്ടോകോ൪പ്പ്
Jul 11 2022, 10:33 PM IST
വള൪ന്നു വരുന്ന റൈഡ൪മാ൪, ബൈക്കിംഗ് പ്രേമികൾ, അമച്വ൪ റൈഡ൪മാ൪ തുടങ്ങി ഓഫ്-റോഡ് റേസിംഗിനോട് അഭിനിവേശമുള്ളവർക്ക് അവസരമൊരുക്കുകയാണ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് പ്ലാറ്റ്ഫോം.
ഹീറോ മോട്ടോകോർപ്പ് ഹീറോ ഡേർട്ട് ബൈക്കിംഗ് ചലഞ്ച് അവതരിപ്പിച്ചു
Jul 08 2022, 06:29 PM IST
ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഇങ്ങനെ ചെയ്യുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്സപ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Hero MotoCorp : ഹീറോ ടൂവീലറുകള്‍ക്ക് വില കൂടുന്നു
Jun 24 2022, 11:39 PM IST
തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും എക്സ്-ഷോറൂം വിലയിൽ വർദ്ധനയുള്ള പുതിയ പരിഷ്കാരം അടുത്ത മാസം നിലവിൽ വരുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. വർദ്ധനയുടെ കൃത്യമായ അളവ് നിർദ്ദിഷ്ട മോഡലിനും വിപണിക്കും വിധേയമായിരിക്കും.
ഉത്തരാഖണ്ഡ് വനംവകുപ്പിന് മോട്ടോർസൈക്കിളുകളും ഹെൽമറ്റുകളും കൈമാറി ഹീറോ
Jun 13 2022, 10:43 AM IST
കമ്പനിയുടെ CSR പ്രോഗ്രാമായ 'ഹീറോ വീകെയർ' പ്രകാരം, വനം വകുപ്പിന് കൈമാറിയ മോട്ടോർസൈക്കിളുകളിൽ ഹൂട്ടറുകൾ, ഫ്ലാഷ്ലൈറ്റുകൾ, ലെഗ് ഗാർഡുകൾ, ഹെൽമറ്റ് ലോക്കുകൾ, വാട്ടർപ്രൂഫ് സൈഡ് ബാഗുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട് എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള മോട്ടോ൪സൈക്ലിംഗ് പ്രേമികൾക്കായി പുതിയ പ്ലാറ്റ്ഫോം ഒരുക്കി ഹീറോ മോട്ടോകോ൪പ്പ്
Jun 10 2022, 02:14 PM IST
ഡെറാഡൂൺ, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി, മുംബൈ എന്നിങ്ങനെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി ഉദ്ഘാടനം ചെയ്യുന്ന പുത്തൻ പ്ലാറ്റ്ഫോം 2022 അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
Hero MotoCorp : 'സിംഹത്തിന്റെ ഗർജ്ജനം'; ഹീറോയുടെ വിൽപ്പന കണക്കുകളിൽ കണ്ണുതള്ളി വാഹനലോകം, നേടിയത് വൻ വളർച്ച
Jun 04 2022, 10:22 AM IST
കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന 4,86,704 യൂണിറ്റുകളാണ് എന്നത് എടുത്തുപറയേണ്ടതാണ്. ഇതിൽ ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 4,66,466 യൂണിറ്റുകൾ വിറ്റപ്പോൾ 20,238 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു
Hero MotoCorp : ഹീറോ കൊളാബ്‍സിന്റെ ആറാം പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോകോർപ്പ്
Apr 01 2022, 02:44 PM IST
'ക്രിയേറ്റ് ചെയ്യുക, സഹകരിക്കുക' എന്ന ദൗത്യവുമായിട്ടാണ് ചലഞ്ച് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Hero BPCL : ഹീറോ മോട്ടോകോര്‍പ്പും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡും കൈകോര്‍ക്കുന്നു
Feb 24 2022, 09:37 AM IST
വാഹന വിപണിയും ഗതാഗത മേഖലയും മാറ്റങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ ഈ മാറ്റത്തെ മുന്നില്‍ നിന്നു നയിക്കാനായി തന്ത്രപരമായ സമീപനം സമീപനം സ്വീകരിക്കുകയാണ് കമ്പനി.
Stock Market Today : യുദ്ധഭീതിയുടെ പിടിയിൽ അകപ്പെട്ട് നിക്ഷേപകർ: അഞ്ചാം ദിവസവും ഓഹരി സൂചികകൾ ഇടിഞ്ഞു
Feb 22 2022, 05:56 PM IST
ഇന്ന് ഓഹരി വിപണിയിലെ അവസാനത്തെ സെഷനിലാണ് സൂചികകൾ കനത്ത നഷ്ടത്തിൽ നിന്ന് നില മെച്ചപ്പെടുത്തിയത്
< previous
1
2
3
4
5
next >
Top Stories