Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹീറോ മോട്ടോർകോർപ്പ്
ഹീറോ മോട്ടോർകോർപ്പ്
Explore the world of Hero MotoCorp! Discover the latest news, reviews, and innovations from this leading Indian motorcycle manufacturer. ഹീറോ മോട്ടോർകോർപ്പിനെക്കുറിച്ച് കൂടുതലറിയൂ!
All
59 NEWS
59 Stories
Stock Market Live : ഓഹരി വിപണിയിൽ പിടിമുറുക്കി യുദ്ധ ഭീതി; സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി നഷ്ടത്തിൽ
Feb 22 2022, 10:48 AM IST
രാവിലെ പത്ത് മണിക്ക് 349 ഓഹരികൾ മുന്നേറി. 2553 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികളുടെ മൂല്യം മാറിയില്ല
Stock Market Live : ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം; സെൻസെക്സും നിഫ്റ്റിയും മുന്നേറി
Feb 10 2022, 09:51 AM IST
നിഫ്റ്റിയിൽ 1274 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 678 ഓഹരികളുടെ മൂല്യമിടിഞ്ഞു. അതേസമയം 98 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല
Stock Market Today : കേന്ദ്ര ബജറ്റ് ദിനത്തിൽ ഓഹരി വിപണിക്ക് നേട്ടം; സെൻസെക്സും നിഫ്റ്റിയും മുന്നേറി
Feb 01 2022, 04:28 PM IST
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 848.40 പോയിന്റ് മുന്നേറി. 1.46 ശതമാനം ഉയർന്ന് 58862.57 പോയിന്റിലാണ് സെൻസെക്സ് നിൽക്കുന്നത്
Stock Market Live : ബജറ്റ് ദിനത്തിൽ പ്രതീക്ഷയോടെ ഓഹരി വിപണിയും; നേട്ടത്തോടെ വ്യാപാരം തുടങ്ങി
Feb 01 2022, 09:47 AM IST
വിപണിയിലെ സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്. നിഫ്റ്റിയിലും മികച്ച നേട്ടം ബജറ്റ് ദിനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് നിഫ്റ്റി 17500 ലേക്ക് നീങ്ങുകയാണ്
Hero Ather : ഈ സ്കൂട്ടര്‍ കമ്പനിയില്‍ 420 കോടി കൂടി നിക്ഷേപിക്കാന്‍ ഹീറോ
Jan 15 2022, 12:33 PM IST
ഏഥര്‍ എനര്‍ജിയിലെ ആദ്യകാല നിക്ഷേപകനായ ഹീറോ മോട്ടോകോര്‍പ്, 2016 മുതൽ അതിന്റെ വളർച്ചയുടെ ഭാഗമാണ്. ഇൻഫ്രാസ്ട്രക്ചർ ചാർജിംഗ്, ടെക്നോളജി, സോഴ്സിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ കമ്പനി ഏഥർ എനർജിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
Hero MotorCorp : ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോർപ്പ്
Jan 03 2022, 10:11 AM IST
ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Hero MotoCorp : വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഈ കമ്പനി; ജനുവരി 4 മുതല്‍ ജനപ്രിയ മോഡലുകളുടെ വില കൂടും
Dec 26 2021, 11:56 AM IST
കൃത്യമായ വർദ്ധനവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, വില പരിഷ്കരണം 2,000 രൂപ വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Stock Market : നേട്ടം നിലനിർത്താനാകാതെ നിഫ്റ്റി, നില മെച്ചപ്പെടുത്തി സെൻസെക്സ്
Nov 29 2021, 05:15 PM IST
ഇന്ന് നിഫ്റ്റിയില്‍ 29 പോയിന്റ് ഉയര്‍ന്ന് 17055 ലും സെന്‍സെക്സ് 66 പോയിന്റ് ഇടിഞ്ഞ് 57028 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടങ്ങോട്ട് തകർച്ചയുടെ ലക്ഷണം തുടങ്ങി
Hero MotoCorp : ഇലക്ട്രിക് സ്കൂട്ടർ ബിസിനസിനായി പുതിയ പേരുമായി ഹീറോ മോട്ടോകോർപ്പ്
Nov 23 2021, 03:59 PM IST
ഇപ്പോൾ കമ്പനി 'വിഡ' (Vida) എന്ന പേര് രജിസ്റ്റർ ചെയ്തട്ടുണ്ടെന്നും ഇത് കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബിസിനസിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
< previous
1
2
3
4
5
next >
Top Stories