Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹോണ്ട
ഹോണ്ട
Explore the world of Honda! Discover the latest models, technology, and innovations from this iconic brand. ഹോണ്ടയുടെ അത്യാധുനിക ലോകത്തേക്ക് സ്വാഗതം!
All
68 NEWS
68 Stories
27 കിമി മൈലേജുള്ള ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കുറഞ്ഞു, കുറയുന്നത് ഒരുലക്ഷം രൂപയ്ക്ക് അടുത്ത്
Jul 07 2025, 03:02 PM IST
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, ഇന്ത്യയിലെ സിറ്റി ഹൈബ്രിഡ് സെഡാന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചു.
ഹോണ്ടയുടെ വിൽപ്പനയിൽ ഇടിവ്; പുതിയ എസ്യുവികൾ പ്രതീക്ഷ
Jul 03 2025, 03:49 PM IST
2025 ജൂണിൽ ഹോണ്ട കാർസ് ഇന്ത്യയുടെ വിൽപ്പനയിൽ 22% ഇടിവ്. ആഭ്യന്തര വിൽപ്പന 3.9% കുറഞ്ഞപ്പോൾ കയറ്റുമതിയിൽ 89.8% ഇടിവ്. ഇന്ത്യൻ വിപണിയിൽ നാല് പുതിയ എസ്യുവികൾ പുറത്തിറക്കാനുള്ള പദ്ധതിയുമായി കമ്പനി.
കുറഞ്ഞ വിലയും മികച്ച മൈലേജും, വൻ വിൽപ്പനയുമായി ഹോണ്ട ഷൈൻ
Jun 27 2025, 11:41 AM IST
2025 മെയ് മാസത്തിൽ ഹോണ്ട ഷൈൻ 1,68,908 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് വാർഷികാടിസ്ഥാനത്തിൽ മികച്ച വർധനവാണ്. ബജറ്റ് സൗഹൃദ വില, മികച്ച മൈലേജ്, വിശ്വസനീയമായ പ്രകടനം എന്നിവയാണ് ഈ വിൽപ്പനയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.
മത്സരം കടുക്കും, ഇതാ ഹോണ്ട സിറ്റി സ്പോർടും സ്കോഡ സ്ലാവിയ സ്പോർട്ട്ലൈനും തമ്മിൽ അറിയേണ്ടതെല്ലാം
Jun 26 2025, 11:35 AM IST
ഇന്ത്യൻ കാർ വിപണിയിലെ രണ്ട് പ്രധാന സെഡാനുകളായ ഹോണ്ട സിറ്റി സ്പോർട്ടും സ്കോഡ സ്ലാവിയ സ്പോർട്ട്ലൈനും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കുന്നു.
ഹോണ്ട സിറ്റി സ്പോർട് എഡിഷൻ ഡീലഷിപ്പുകളിലേക്ക്
Jun 26 2025, 09:39 AM IST
ഹോണ്ട കാർസ് ഇന്ത്യ പുതിയ ഹോണ്ട സിറ്റി സ്പോർട് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റൈലിഷും സ്പോർട്ടിയുമായ ഈ വാഹനത്തിന് 14.89 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഇന്റീരിയറും ചുവന്ന സ്റ്റിച്ചിംഗും ആകർഷകമാണ്.
ഹോണ്ട റെബൽ 500 ഇന്ത്യയിൽ ലോഞ്ച് ചെയ്തു; എന്തൊക്കെ പ്രത്യേകതകൾ?
Jun 25 2025, 10:57 PM IST
ഹോണ്ട തങ്ങളുടെ പുതിയ ക്രൂയിസർ ബൈക്ക് റെബൽ 500 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 5.12 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഗുരുഗ്രാം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ബൈക്ക് ലഭ്യമാണ്.
ബാറ്ററി ദിവസ വാടക വെറും തുച്ഛം; എതിരാളികളെ അമ്പരപ്പിച്ച് ഇലക്ട്രിക്ക് ആക്ടിവയ്ക്ക് കിടിലൻ പ്ലാനുമായി ഹോണ്ട
Jun 25 2025, 12:42 PM IST
ഹോണ്ട ആക്ടിവ ഇ ഇലക്ട്രിക് സ്കൂട്ടറിന് പ്രതിമാസം ₹678 മുതൽ ആരംഭിക്കുന്ന പുതിയ BaaS (ബാറ്ററി ഒരു സർവീസ് ആയി) പ്ലാൻ. 20kWh മുതൽ 87kWh വരെ പ്രതിമാസ ഉപയോഗമുള്ള മൂന്ന് പ്ലാനുകൾ ലഭ്യമാണ്.
വീണ്ടും പേറ്റന്റ് നേടി ഹോണ്ട, ഈ അടിപൊളി സ്കൂട്ടർ ഇന്ത്യയിൽ എത്തുമോ?
Jun 23 2025, 10:23 AM IST
റെട്രോ ലുക്കും ആധുനിക സവിശേഷതകളുമുള്ള ഹോണ്ട സ്കൂപ്പി സ്കൂട്ടറിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചു.
ഹോണ്ട സിറ്റി സ്പോർട്ട് എഡിഷൻ വിപണിയിൽ
Jun 21 2025, 10:33 AM IST
ഹോണ്ട കാർസ് ഇന്ത്യ പുതിയ സിറ്റി സ്പോർട്ട് പതിപ്പ് പുറത്തിറക്കി. സ്പോർട്ടി ലുക്കും യുവത്വമുള്ള ഡിസൈനും ഈ പതിപ്പിന്റെ പ്രത്യേകതയാണ്. 14.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലിമിറ്റഡ് യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകൂ.
വരുന്നൂ ഹോണ്ട സിറ്റി സ്പോർട് എഡിഷൻ
Jun 20 2025, 12:02 PM IST
ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ ഹോണ്ട സിറ്റിയുടെ ഒരു പ്രത്യേക പതിപ്പ്, സ്പോർട് എഡിഷൻ, പുറത്തിറക്കാൻ ഒരുങ്ങുന്നു.
< previous
1
2
3
4
5
6
next >
Top Stories