ആകാശച്ചുഴിയിൽ അകപ്പെട്ട് ആടിയുലഞ്ഞ് ഇന്ത്യൻ വിമാനം; പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ
May 23 2025, 08:33 AM ISTആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ സഹായം നിഷേധിച്ചു. ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു.