Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐഫോൺ
ഐഫോൺ
Explore everything about iPhones! Get the latest news, reviews, tips & tricks, and comparisons. ഐഫോണിനെക്കുറിച്ച് എല്ലാം അറിയൂ!
All
72 NEWS
1 WEBSTORIES
73 Stories
ലിക്വിഡ് ഗ്ലാസ് ലുക്കില്‍ ഐഒഎസ് 26 ആപ്പിള്‍ അവതരിപ്പിച്ചു, കരുത്തുറ്റ ഫീച്ചറുകള്‍; ലഭ്യമാകുന്ന ഐഫോണുകള്‍
Jun 10 2025, 11:39 AM IST
യൂസര്‍ ഇന്റര്‍ഫേസിന് 'ലിക്വിഡ് ഗ്ലാസ്' ഭാവം, വമ്പന്‍ അപ്ഗ്രേഡുകളുമായി ഐഒഎസ് 26 ആപ്പിള്‍ അവതരിപ്പിച്ചു
ആപ്പിള്‍ പ്രേമികളുടെ ആ പരാതി തീരും, ഐഫോണ്‍ 17ല്‍ 50 വാട്സ് വയർലെസ് ചാര്‍ജിംഗ്, പുതിയ Qi2.2 മാഗ്സേഫ് ചാർജറുകൾ അവതരിപ്പിക്കാൻ ആപ്പിൾ
Jun 09 2025, 01:12 PM IST
ആപ്പിളിന്റെ ഐഫോൺ 16 സീരീസ് 25 വാട്സ് വയർലെസ് ചാർജിംഗാണ് പിന്തുണച്ചിരുന്നത്
ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ആപ്പിളിന് കൂടുതല്‍ സഹകരണം; ഐഫോണ്‍, മാക്ബുക്ക് റിപ്പയര്‍ കരാറായി- റിപ്പോര്‍ട്ട്
Jun 07 2025, 12:22 PM IST
ദക്ഷിണേന്ത്യയില്‍ നിലവില്‍ മൂന്ന് ഐഫോണ്‍ അസെംബിള്‍ യൂണിറ്റുകള്‍ ടാറ്റയ്ക്കുണ്ട്. ചില ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു യൂണിറ്റും ഇവിടെ ടാറ്റ ഗ്രൂപ്പിനുണ്ട്.
ഐഫോണ്‍ 16ഇ-യുടെ കച്ചവടം പൂട്ടിക്കുമോ വണ്‍പ്ലസ് 13എസ്? ക്യാമറയില്‍ ഏതാണ് കേമന്‍; ഇരു ഫോണുകളും തമ്മിലുള്ള താരതമ്യം ഇതാ
Jun 07 2025, 10:33 AM IST
ഐഫോണ്‍ 16ഇ- വണ്‍പ്ലസ് 13എസ് എന്നീ രണ്ട് കോംപാക്റ്റ് ഫ്ലാഗ്ഷിപ്പുകളും അറുപതിനായിരം രൂപയില്‍ താഴെ വിലയിലുള്ളതാണ്
ഐഫോൺ 15 256 ജിബിക്ക് വൻ വിലക്കുറവ്; എങ്ങനെ ഡീല്‍ സ്വന്തമാക്കാം
Jun 02 2025, 04:03 PM IST
ഐഫോൺ 15ല്‍ ആപ്പിൾ എ16 ബയോണിക് ചിപ്, പിന്നിൽ 48+12 മെഗാപിക്സൽ കോൺഫിഗറേഷൻ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറ എന്നിവയുണ്ട്
ചൈനയെ മറികടന്നു, യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ
Jun 02 2025, 01:38 PM IST
കുറച്ചുകാലം മുമ്പുവരെ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നത് ചൈനയായിരുന്നു
ഐഫോണ്‍ 17 സിരീസിനെ കുറിച്ച് വമ്പന്‍ അപ്ഡേറ്റ് പുറത്ത്; ഐഫോണ്‍ 17-ന്റെ ഡിസ്പ്ലെ വലിപ്പം കൂടും
May 31 2025, 07:32 PM IST
ഐഫോണ്‍ 17-ന്റെ ഡിസ്പ്ലെ വലിപ്പത്തില്‍ ആപ്പിള്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ട്, വരാനിരിക്കുന്ന ഫോണിലെ ഏറ്റവും വലിയ അപ്ഗ്രേഡായിരിക്കും ഇത്
നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത് നിർത്തും
May 31 2025, 04:35 PM IST
നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണും ഈ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കുക, വാട്സ്ആപ്പ് പുറത്തുവിട്ട അപ്ഡേറ്റിനെ കുറിച്ച് വിശദമായി അറിയാം
ആപ്പിൾ പ്രത്യേക ഗെയിമിംഗ് ആപ്പ് പുറത്തിറക്കുന്നു, ഐഫോണുകളില്‍ ലഭിക്കും; സവിശേഷതകള്‍ വിശദമായി
May 29 2025, 02:48 PM IST
ആപ്പിളിന്റെ ഗെയിമിംഗ് ആപ്പ് ഈ വർഷം അവസാനം മുതൽ ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും
ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ എനിക്ക് താത്പര്യമില്ല, ഖത്തറിൽ നിന്നും ടിം കുക്കിന് ട്രംപിന്റെ മുന്നറിയിപ്പ്
May 25 2025, 04:39 PM IST
ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന
< previous
1
2
3
4
5
6
7
next >
Top Stories