Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐഫോൺ
ഐഫോൺ
Explore everything about iPhones! Get the latest news, reviews, tips & tricks, and comparisons. ഐഫോണിനെക്കുറിച്ച് എല്ലാം അറിയൂ!
All
72 NEWS
1 WEBSTORIES
73 Stories
ആപ്പിളിന് മെച്ചം ഇന്ത്യ തന്നെ, ട്രംപ് 25 ശതമാനം തീരുവയിട്ടാലും ഇന്ത്യന്‍ മെയ്ഡ് ഐഫോണുകൾ ലാഭത്തില്‍ വില്‍ക്കാം
May 24 2025, 02:57 PM IST
ട്രംപ് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയാലും ഇന്ത്യന്‍ മെയ്ഡ് ഐഫോണുകൾക്ക് തന്നെയായിരിക്കും യുഎസ് മെയ്ഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍മ്മാണ ചിലവ് കുറവ്
ആപ്പിളിന് മാത്രമാണ് ഭീഷണിയെന്ന് കരുതിയെങ്കിൽ തെറ്റി! സാംസങിനും കിട്ടും ട്രംപിന്റെ വക 25 ന്റെ താരിഫ് പണി
May 24 2025, 01:45 PM IST
അമേരിക്കക്ക് പുറത്ത് മൊബൈൽ ഫോൺ നിർമ്മാണം നടത്തുന്ന എല്ലാ കമ്പനികൾക്കും 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ്
119900 രൂപ വിലയുള്ള ഐഫോണ്‍ 16 പ്രോ വെറും 62605 രൂപയ്ക്ക് വാങ്ങാം; ആമസോണിലെ ഡീല്‍ അറിയാം
May 24 2025, 12:46 PM IST
ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളിലൊന്നായ ഐഫോണ്‍ 16 പ്രോ കുറഞ്ഞ വിലയില്‍ വാങ്ങാനവസരം
ഐഫോണുകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിലക്കിഴിവ്; വിജയ് സെയില്‍സ് 'ആപ്പിള്‍ ഡേയ്സ് സെയില്‍' ഇന്ന് മുതല്‍
May 24 2025, 10:24 AM IST
ഐഫോണ്‍ 16 മുതല്‍ ഐഫോണ്‍ 16 പ്രോ മാക്സും ഏറ്റവും പുതിയ ഐഫോണ്‍ 16ഇ ഫോണ്‍ മോഡലിനും വരെ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും.
'ഇന്ത്യയിലെന്നല്ല, യുഎസിന് പുറത്ത് എവിടെയായാലും...', ഐഫോൺ നിർമ്മാണത്തിൽ ആപ്പിളിന് ട്രംപിന്റെ 25% താരിഫ് ഭീഷണി
May 23 2025, 08:07 PM IST
ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഐഫോൺ നിർമ്മിച്ചാൽ 25% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി
ഐഫോണിൽ ഗൂഗിൾ മാപ്സിന്റെ പുതിയ ഫീച്ചർ: സ്ക്രീൻഷോട്ടിൽ നിന്ന് ലൊക്കേഷൻ എളുപ്പത്തിൽ കണ്ടെത്താം
May 21 2025, 05:44 PM IST
സോഷ്യൽ മീഡിയയിലോ വെബ്സൈറ്റുകളിലോ കണ്ടെത്തുന്ന റെസ്റ്റോറന്റുകളോ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളോ ഓർത്തുവയ്ക്കാൻ സ്ക്രീൻഷോട്ടുകൾ എടുക്കുന്നവർക്ക് ഈ ഫീച്ചർ വലിയൊരു ആശ്വാസമാണ്
ആപ്പിൾ ഐഫോൺ 15 പ്ലസിന് വൻ വിലക്കുറവ്: എക്സ്ചേഞ്ച് വഴി 18,750 രൂപയ്ക്ക് വാങ്ങാം
May 18 2025, 11:35 AM IST
ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് ലഭിക്കും
ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
May 15 2025, 05:21 AM IST
ഐഫോണുകളില്‍ കണ്ടെത്തിയഈ പിഴവുകൾ ഉപയോഗപ്പെടുത്തി ഹാക്കർമാർക്ക് നിങ്ങളുടെ സെൻസിറ്റീവ് ഡാറ്റ ആക്സസ് ചെയ്യാൻ കഴിയും
ഐഫോണിന് വന്‍ വിലക്കുറവ്! ചൈനീസ് വിപണിയില്‍ ആപ്പിളിന്റെ തന്ത്രപരമായ നീക്കം
May 14 2025, 02:47 PM IST
128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോ ജെഡി.കോമില് വെറും 63,900 രൂപയ്ക്ക് (5,469 യുവാന്‍) ലഭ്യമാണ്.
സുവര്‍ണാവസരം, ഫ്ലിപ്കാർട്ടിൽ 25000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15; എങ്ങനെ വാങ്ങിക്കാമെന്ന് നോക്കാം
May 13 2025, 02:35 PM IST
ഐഫോൺ 15 + 128 ജിബി വേരിയന്റിന് 69,900 രൂപയാണ് യഥാര്‍ഥ വില. എന്നാൽ ബിഗ് ബചത് ഡേയ്സ് സെയിലിൽ ഇപ്പോള്‍ ഓഫറില്‍ വാങ്ങിക്കാം
< previous
1
2
3
4
5
6
7
next >
Top Stories