Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐഫോൺ
ഐഫോൺ
Explore everything about iPhones! Get the latest news, reviews, tips & tricks, and comparisons. ഐഫോണിനെക്കുറിച്ച് എല്ലാം അറിയൂ!
All
72 NEWS
1 WEBSTORIES
73 Stories
ഐഫോൺ വിലകൾ വർധിച്ചേക്കാം; കാരണം വിചിത്രം, വില വര്‍ധനവിനെ ന്യായീകരിക്കാന്‍ കമ്പനിയുടെ കുതന്ത്രവും
May 13 2025, 02:04 PM IST
ഈ വര്‍ഷം അവസാനപാദത്തില്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 സീരീസ് വാങ്ങാനായി കാത്തിരിക്കുന്നവരുടെ കീശ കാലിയാവാന്‍ സാധ്യത
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത, വില കൂട്ടാനൊരുങ്ങി ആപ്പിള്‍; തിരിച്ചടിയായത് തീരുവ
May 12 2025, 05:57 PM IST
സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി
എഐ ഐഫോണുകളുടെ അന്തകനാകും! ആപ്പിൾ ഉന്നതന്റെ തുറന്നുപറച്ചിലിൽ ഞെട്ടി ടെക് ലോകം
May 11 2025, 12:32 PM IST
സിലിക്കൺ വാലിയിലെ എച്ച്പി, സൺ മൈക്രോസിസ്റ്റംസ് പോലുള്ള അക്കാലത്തെ മുൻനിര കമ്പനികൾ ഒന്നുകിൽ ഇല്ലാതായി അല്ലെങ്കിൽ ഇന്ന് വളരെ ചെറുതായി മാറിയിരിക്കുന്നു എന്നോര്മ്മിപ്പിച്ച്എഡ്ഡി ക്യൂ
അമേരിക്കന്‍ ഡിമാന്‍ഡ് ഉയരുന്നു; ഇന്ത്യയിലെ ഐഫോൺ നിർമ്മാണം കുതിക്കുന്നു
May 09 2025, 10:35 PM IST
അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും വിതരണം ചെയ്യാൻ ഇന്ത്യൻ ഫാക്ടറികൾക്ക് അവസരമൊരുങ്ങി
ആമസോണിൽ ഐഫോൺ 15 വെറും 24950 രൂപയിൽ വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം
May 08 2025, 03:04 PM IST
69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15ന് ഇപ്പോൾ ആമസോണിൽ 16 ശതമാനം കിഴിവുണ്ട്, ഇതിനൊപ്പം ഒരു എക്സ്ചേഞ്ച് സൗകര്യവും ലഭിക്കും
അമ്പരപ്പിക്കാന്‍ ഐഫോൺ എയർ; ഒരു മോഡൽ മാത്രമായിരിക്കില്ല, ഭാവി ഫോണുകളും അണിയറയില്‍
May 08 2025, 01:29 PM IST
ഒരു പതിപ്പ് മാത്രമുള്ള ഡിവൈസ് ആയിരിക്കില്ല ആപ്പിളിന്റെ ഐഫോണ്‍ എയര്‍ എന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ എന്ന് സൂചന
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍; ചരിത്ര നേട്ടം
May 02 2025, 08:16 PM IST
2025ന്റെ ആദ്യ മൂന്ന് മാസം അമേരിക്കയില്‍ വിറ്റ 50 ശതമാനത്തിലധികം ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്
ആപ്പിൾ വീണ്ടും കുഴപ്പത്തിൽ; ആപ്പ് സ്റ്റോർ ആന്റിട്രസ്റ്റ് ഉത്തരവ് ലംഘിച്ചതായി യുഎസ് കോടതി, ഇനിയെന്ത്?
May 02 2025, 03:48 PM IST
2021ൽ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നതിൽ ഐഫോൺ നിർമ്മാതാക്കളായ ആപ്പിള്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം
ജാഗ്രത, 100 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ്
May 02 2025, 03:20 PM IST
ഗുരുതരമായ സ്പൈവെയർ ആക്രമണങ്ങളെക്കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ കമ്പനിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായാണ് പലരും വെളിപ്പെടുത്തിയിരിക്കുന്നത്
ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മ്മിക്കുക ഇന്ത്യയിലല്ല, നറുക്ക് ചൈനയ്ക്ക്- റിപ്പോര്‍ട്ട്
Apr 29 2025, 02:15 PM IST
ഇന്ത്യയില്‍ ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉല്പന്നങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത
< previous
1
2
3
4
5
6
7
next >
Top Stories