Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐഫോൺ
ഐഫോൺ
Explore everything about iPhones! Get the latest news, reviews, tips & tricks, and comparisons. ഐഫോണിനെക്കുറിച്ച് എല്ലാം അറിയൂ!
All
72 NEWS
1 WEBSTORIES
73 Stories
ഇന്ത്യയിൽ വൻ വിപുലീകരണം; പുതിയ ആപ്പിള്‍ സ്റ്റോറുകൾ വരുന്നു, എവിടെയൊക്കെ?
Apr 26 2025, 04:22 PM IST
ഇന്ത്യയില്പുതിയ ആപ്പിള്‍ സ്റ്റോറുകൾ തുടങ്ങാന്‍ സ്ഥലങ്ങൾ കണ്ടെത്തി ആപ്പിൾ കമ്പനി, നറുക്കുവീണത് ഈ നഗരങ്ങള്‍ക്ക്
റോഡിലൂടെ നടക്കുമ്പോൾ കൈയിലിരുന്ന ഐഫോൺ ഓടയിൽ വീണു; എടുക്കാൻ കഴിയാതെ വന്നപ്പോൾ ഒടുവിൽ ഫയർഫോഴ്സെത്തി
Apr 26 2025, 01:32 PM IST
മ്പാനൂർ റെയിൽ വേ സ്റ്റേഷന് സമീപത്തൂടെ നടന്നു വരുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന ഫോൺ റോഡിന് വശത്തുള്ള ഓടയിലേക്ക് വീണത്.
ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍; ചൈന വിടാനൊരുങ്ങി ആപ്പിള്‍
Apr 25 2025, 06:26 PM IST
2026 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രതിവര്‍ഷം 60 ദശലക്ഷത്തിലധികം ഐഫോണുകള്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്ക്.
ആപ്പിള്‍ രാജാവ്; ആഗോള സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം
Apr 24 2025, 07:40 PM IST
2025-ന്റെ ആദ്യ പാദത്തിൽ ആഗോള സ്മാർട്ട്ഫോൺ വിപണി മൂന്ന് ശതമാനം വളർച്ച കൈവരിച്ചു. എന്നാൽ ഈ വർഷം മൊത്തത്തിലുള്ള വില്പന കുറയുമെന്ന് കൗണ്ടർപോയിന്റ് പ്രതീക്ഷിക്കുന്നു
മോഷ്ടാക്കൾ ഐഫോൺ കവര്‍ന്നു, ഡിജിറ്റല്‍ ജീവിതം തിരികെ നല്കാന് തയ്യാറാകാതെ ആപ്പിള്‍, കേസ്
Apr 22 2025, 01:02 PM IST
ആപ്പിൾ സിഒഒയ്ക്ക് അടക്കം ഇക്കാര്യം വിശദമാക്കി മെയിലുകൾ അയച്ചെങ്കിലും അനുകൂല സമീപനം ഉണ്ടാവാതെ വന്നതോടെയാണ് ഇത്തരത്തിൽ ഡിജിറ്റൽ ജീവിതം മോഷ്ടാവിന്റെ കൈകളിലായ മൈക്കൽ മാത്യു എന്ന 53കാരൻ അമേരിക്കയിലെ കാലിഫോർണിയയിലെ കോടതിയിലാണ് സഹായം തോടിയെത്തിയത്.
ഇതൊരു പൊളി പൊളിക്കും , ഐ ഫോൺ നിർമ്മാണത്തിൽ ചൈനയെ ഭീതിയാലാഴ്ത്തി ഇന്ത്യയുടെ വൻ കുതിപ്പ്
Apr 20 2025, 04:21 PM IST
ഇപ്പോൾ നിർമ്മിക്കപ്പെടുന്ന ഓരോ അഞ്ച് ഐഫോണുകളിലും ഒരെണ്ണം വീതം ഇന്ത്യയിലാണ് നിർമ്മിക്കുന്നത് എന്നാണ് പുതിയ കണക്കുകൾ.
ഓർഡർ ചെയ്തത് ഐഫോൺ 16 പ്രൊ, എത്തിയത് പ്ലാസ്റ്റിക് ഡമ്മി, ഇന്ത്യക്കാരൻ തട്ടിപ്പിനിരയായത് യുഎഇയിൽ
Apr 18 2025, 01:14 PM IST
4199 ദിർഹം ചെലവഴിച്ചാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്തത്
അലര്‍ട്ട്! ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ.. ഇന്ത്യ ആദ്യമേ പറഞ്ഞു! ഒടുവിൽ കൈ പൊള്ളുമെന്നായപ്പോൾ കളഞ്ഞ് ആപ്പിളും
Apr 18 2025, 08:25 AM IST
ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യ വിവരങ്ങൾ ചോര്‍ത്തപ്പെടാനും തട്ടിപ്പ് നിക്ഷേപ പദ്ധതികൾ മൂലം പണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
ഏറ്റവും സ്ലിം, 200 എംപി ക്യാമറ, അത്ഭുതപ്പെടുത്താൻ സാംസങ് ഗാലക്സി എസ് 25 എഡ്ജ് എത്തുന്നു! വില വിവരങ്ങൾ പുറത്ത്
Apr 09 2025, 09:13 PM IST
സാംസങ് ഗാലക്സി എസ് 25 എഡ്ജ്മെയ് 13-ന് എത്തും. ഐ ഫോൺ 16 നേക്കാൾ വില കൂടുതലായിരിക്കും
ട്രംപിന് ആപ്പിളിന്റെ ചെക്ക്! തീരുവ വര്‍ധനവിന് തൊട്ടു മുമ്പ് ഇന്ത്യയില്‍ നിന്ന് എത്തിച്ചത് 5 വിമാനം ഐഫോണുകള്‍
Apr 09 2025, 04:26 PM IST
അമേരിക്കയില്‍ ഐഫോണുകള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ലോട്ടറി, താരിഫ് വര്‍ധനവിന് തൊട്ടുമുമ്പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് എത്തിച്ചത് അനേകം ഡിവൈസുകള്‍
< previous
1
2
3
4
5
6
7
next >
Top Stories