Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐഫോൺ
ഐഫോൺ
Explore everything about iPhones! Get the latest news, reviews, tips & tricks, and comparisons. ഐഫോണിനെക്കുറിച്ച് എല്ലാം അറിയൂ!
All
72 NEWS
1 WEBSTORIES
73 Stories
ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകൾ അപകടത്തിൽ; ആപ്പിൾ ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്
Apr 09 2025, 03:26 PM IST
പ്രശ്നം മറികടക്കാന്‍ ഐഫോണും ഐപാഡും ഉള്‍പ്പടെയുള്ള ആപ്പില്‍ ഡിവൈസുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചു
ഐഫോണ്‍ 17 എയര്‍ ചരിത്രമാകും; കാത്തിരിക്കുന്നത് അഞ്ച് വമ്പന്‍ സവിശേഷതകൾ
Apr 04 2025, 05:16 PM IST
ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ സീരീസുമായി ബന്ധപ്പെട്ട് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു
തീരുവയുടെ കയ്പ് നുണഞ്ഞ് ആപ്പിള്‍, ഐ ഫോണ്‍ വില കുത്തനെ കൂട്ടേണ്ടി വരും; യുഎസില്‍ കണ്ണുവച്ച് സാംസങ്
Apr 04 2025, 03:41 PM IST
ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.
ഇന്ത്യയിൽ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകള്‍ എത്തി; ഐഒഎസ് 18.4 അപ്ഡേറ്റ് എങ്ങനെ ചെയ്യാം
Apr 02 2025, 06:30 PM IST
ഏറ്റവും പുതിയ അപ്ഡേറ്റോടെ ആപ്പിൾ ഇന്റലിജൻസിനുള്ള പിന്തുണ ആപ്പിൾ വിപുലീകരിച്ചു
'എഐ ഡോക്ടറെ' വികസിപ്പിക്കുന്നു; ടെക് ലോകത്ത് അടുത്ത വിസ്മയത്തിന് ആപ്പിള്‍- റിപ്പോർട്ട്
Apr 02 2025, 03:54 PM IST
ഹെൽത്ത് ആപ്പിൽ ഒരു എഐ അധിഷ്ഠിത ആരോഗ്യ പരിശീലകനെ ആപ്പിള്‍ ചേർക്കുന്നതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്
ആദ്യത്തെ മടക്കാവുന്ന ഐഫോൺ പണിപ്പുരയിലെന്ന് റിപ്പോർട്ട്, എന്തൊക്കെ പ്രതീക്ഷിക്കാം
Apr 01 2025, 12:45 PM IST
ആപ്പിൾ ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഫോൺ ഐഫോൺ ചരിത്രത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പുതിയ ഐഫോണിൽ പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങൾ ഇവയാണ്
ഫോള്‍ഡബിള്‍ ഐഫോണ്‍ ഉള്ളതുതന്നെ; വൻ പ്രൊഡക്ഷൻ തുടങ്ങാൻ ആപ്പിൾ, പുതിയ വിവരം പുറത്ത്
Mar 29 2025, 09:27 PM IST
അടുത്ത വര്‍ഷത്തിന്റെ രണ്ടാംപകുതിയിൽ ഫോൾഡബിൾ ഐഫോണിന്റെയും ഐപാഡ് പ്രോയുടെയും വൻതോതിലുള്ള ഉത്പാദനം ആപ്പിള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
ഐ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, ആമസോണിൽ വമ്പൻ ഓഫർ! ഐ ഫോൺ 15ന്റെ ഈ മോഡലിന്റെ വില കുറഞ്ഞു
Mar 29 2025, 07:42 PM IST
ആമസോൺ ആദ്യമായാണ് ഐ ഫോൺ 15- 512 ജിബിയിൽ വലിയ വിലക്കുറവ് വരുത്തിയിരിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം; 'ഭീഷണി സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാം' വിശദീകരണവുമായി ആപ്പിള്‍
Oct 31 2023, 03:12 PM IST
ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.
ഐഫോണ്‍ 14 വരെയുള്ള മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു
Oct 03 2023, 10:20 AM IST
വന്‍ വിലക്കുറവിന് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രത്യേക ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഐഫോണ്‍ മോഡലുകള്‍ക്ക് ലഭിക്കും.
< previous
1
2
3
4
5
6
7
next >
Top Stories