Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കേസരി 2 സിനിമ
കേസരി 2 സിനിമ
Explore everything about Kesari 2 Movie! Get the latest updates, reviews, and behind-the-scenes info. കേസരി 2 സിനിമയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ!
All
9 NEWS
9 Stories
'ചരിത്രത്തില്‍ കേള്‍ക്കാത്ത കഥ': കേസരി 2, അക്ഷയ് കുമാര്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തു
Jun 14 2025, 09:06 AM IST
അക്ഷയ് കുമാർ നായകനായ കേസരി 2, ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥ പറയുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു.
വന്‍ റിവ്യൂ ലഭിച്ചു, പ്രതീക്ഷിച്ച വിജയം നേടിയില്ല: കേസരി 2 ഒടിടിയിലേക്ക്
Jun 11 2025, 05:57 PM IST
തിയേറ്ററുകളിൽ കേസരി 2 മിസ് ആയവർക്കായി ചിത്രം ഒടിടിയിൽ എത്തുന്നു. അക്ഷയ് കുമാർ, അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അക്ഷയ് കുമാറിന് നല്ലകാലം വന്നോ?: കേസരി 2വിന് രണ്ടാം വാരാന്ത്യത്തില്‍ സംഭവിച്ചത്!
Apr 28 2025, 08:28 PM IST
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി 2 രണ്ടാം ഞായറാഴ്ച 8.15 കോടി രൂപ നേടി. ആദ്യ ആഴ്ചയിൽ ചിത്രത്തിന്റെ ഇന്ത്യ കളക്ഷന്‍ 46.1 കോടി രൂപയായിരുന്നു.
തീയറ്ററില്‍ ലഭിക്കുന്നത് വന്‍ അഭിപ്രായം, പക്ഷെ അക്ഷയ് ചിത്രം കേസരി 2വിന് വന്‍ തിരിച്ചടി !
Apr 19 2025, 08:37 AM IST
അക്ഷയ് കുമാർ നായകനായ കേസരി: ചാപ്റ്റർ 2 തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വലിയ തിരിച്ചടി ലഭിച്ചു.
തീയറ്ററില്‍ ഒരു വന്‍ വിജയം തേടി അക്ഷയ് കുമാര്‍:കേസരി 2 നാളെ മുതൽ തീയേറ്ററുകളിൽ
Apr 18 2025, 06:46 AM IST
മൊബൈൽ ഫോൺ ഉപയോഗിക്കാതെ സിനിമ കാണണമെന്ന് 'കേസരി ചാപ്റ്റർ 2' പ്രദർശനത്തിനിടെ ആരാധകരോട് അക്ഷയ് കുമാർ അഭ്യർത്ഥിച്ചു. ഡൽഹിയിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ പ്രമുഖർ പങ്കെടുത്തു.
കേസരി 2 കാണാന്‍ എത്തുന്നവര്‍ അത് ചെയ്യരുത്, എന്റെ സിനിമയെ അപമാനിക്കുന്നതാണ് അത്: അക്ഷയ് കുമാര്‍
Apr 16 2025, 06:59 AM IST
കേസരി 2 തിയേറ്ററുകളിൽ കാണുമ്പോൾ പ്രേക്ഷകർ ഫോൺ ഉപയോഗിക്കരുതെന്ന് അക്ഷയ് കുമാർ അഭ്യർത്ഥിച്ചു. സിനിമയുടെ സംഭാഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
കഥകളി വേഷത്തില്‍, സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥന: വിജയത്തിനായി ഉറച്ച് അക്ഷയ് കുമാര്‍, പ്രോമോഷന് ഗംഭീരം
Apr 15 2025, 09:33 AM IST
കേസരി ചാപ്റ്റർ 2 നടന്മാരായ അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവർ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി.
'പരാജയം സ്റ്റാര്‍' കളിയാക്കലുകൾ അവസാനിക്കും, തിരിച്ചുവരവിന് അക്ഷയ് കുമാർ; 'കേസരി 2'ന് ദിവസങ്ങള്‍
Apr 08 2025, 02:28 PM IST
'കേസരി ചാപ്റ്റർ 2'ൽ അക്ഷയ് കുമാർ അഭിഭാഷകനായി എത്തുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും.
പരാജയങ്ങളെ തൂത്തെറിയാന്‍ ശങ്കരൻ നായരായി അക്ഷയ് കുമാർ; കേസരി 2 ട്രെയിലർ പുറത്ത്
Apr 04 2025, 04:08 PM IST
അക്ഷയ് കുമാറിനെ നായകനാക്കി കരൺ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ‘കേസരി 2: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’ എത്തുന്നു.
Top Stories