Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തമിഴ് സിനിമ (Kollywood)
തമിഴ് സിനിമ (Kollywood)
Explore the vibrant world of Kollywood! Dive into the latest Tamil cinema news, reviews, and celebrity updates. തമിഴ് സിനിമയുടെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
72 NEWS
1 PHOTO
1 VIDEO
74 Stories
'പണം കൊടുത്തില്ലെങ്കില്‍ നെഗറ്റീവ് റിവ്യൂ': കോളിവുഡിലെ പുതിയ പതിവ് വെളിപ്പെടുത്തി നിര്‍മ്മാതാവ്
Jun 10 2025, 07:09 PM IST
‘നീയാ നാന’ എന്ന ടോക് ഷോയിൽ ഉയർന്ന സിനിമാ റിവ്യൂ വിവാദത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ധനഞ്ജയൻ. പണം വാങ്ങി റിവ്യൂ ചെയ്യുന്നവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി.
സന്താനത്തിന്റെ കോമഡി ഹൊറര്‍ ഡിഡി നെക്സ്റ്റ് ലെവൽ ഒടിടിയിലേക്ക്: ജൂൺ 13 മുതൽ സ്ട്രീമിംഗിന് എത്തും
Jun 10 2025, 03:05 PM IST
എസ്. പ്രേം ആനന്ദ് സംവിധാനം ചെയ്ത ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ എന്ന ആക്ഷൻ ഹൊറർ കോമഡി ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും
ആറാം മാസത്തിലേക്ക് കോളിവുഡ്, ഈ വര്‍ഷം നേരിട്ട അഞ്ച് വന്‍ പരാജയങ്ങള്‍ !
Jun 09 2025, 01:45 PM IST
2025-ന്റെ ആദ്യ പകുതിയിൽ വൻ പ്രതീക്ഷകളോടെ റിലീസ് ചെയ്ത പല തമിഴ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.
'വയലാര്‍ എഴുതുമോ ഇത് പോലെ' വീണ്ടും ട്രോളായി റെട്രോയുടെ ഡബ്ബിംഗ് പതിപ്പ് !
Jun 03 2025, 09:21 PM IST
സൂര്യയുടെ റെട്രോ ഒടിടി റിലീസിന് കയ്യടിയും വിമർശനവും. മലയാളം ഡബ്ബിംഗ് ട്രോളുകള്‍ക്ക് ഇരയാകുന്നു. ക്ലൈമാക്സ് ദഹിക്കുന്നില്ലെന്ന് പ്രേക്ഷകര്‍.
'എന്നെ അങ്ങ് നശിപ്പിക്കാമെന്ന് കരുതിയാല്‍, അത് മണ്ടത്തരമാണ്': ധനുഷിന്റെ വാക്കുകള്‍ നയന്‍താരയെ ഉദ്ദേശിച്ചോ ?
Jun 03 2025, 05:33 PM IST
കുബേര ഓഡിയോ ലോഞ്ചിൽ, തന്നെ ട്രോളുകയും വിമർശിക്കുകയും ചെയ്തവർക്കെതിരെ ധനുഷ് ശക്തമായി പ്രതികരിച്ചു. 23 വർഷമായി തന്നെ പിന്തുണയ്ക്കുന്ന ആരാധകർ തന്റെ ശക്തിയാണെന്നും തന്നെ തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നയൻതാരയുമായുള്ള പ്രശ്നങ്ങളാണ് ഈ പ്രതികരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
'മാനുഷി' ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: ഹൈക്കോടതിയെ സമീപിച്ച് വെട്രിമാരന്
Jun 03 2025, 05:10 PM IST
ആൻഡ്രിയ ജെറമിയ നായികയായ 'മാനുഷി' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സംവിധായകന് വിക്രം സുഗുമാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
Jun 02 2025, 01:01 PM IST
മധയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ വിക്രം സുഗുമാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
മകന്റെ ബിരുദദാന ചടങ്ങില്‍ ഒന്നിച്ച് ധനുഷും ഐശ്വര്യ രജനീകാന്തും
Jun 01 2025, 10:20 PM IST
മകൻ യാത്രയുടെ ബിരുദദാന ചടങ്ങിൽ നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനീകാന്തും ഒന്നിച്ചെത്തി. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി.
അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' ക്കെതിരെ ധനുഷിന്റെ പിതാവ് സംവിധായകന് കസ്തൂരി രാജ കേസിന്
May 28 2025, 06:04 PM IST
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിൽ തന്റെ സിനിമയിലെ ഗാനങ്ങൾ പകർപ്പവകാശം ലംഘിച്ച് ഉപയോഗിച്ചെന്ന് ആരോപിച്ച് കസ്തൂരി രാജ കേസ് കൊടുക്കാന്‍ ഒരുങ്ങുന്നു. ക്ലാസിക് ട്രാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജ പോലെ ഒരു വിജയം കിട്ടുമോ വിജയ് സേതുപതിക്ക്: 'ഏസ്' മൂന്ന് ദിവസത്തില്‍ നേടിയത് !
May 26 2025, 11:18 AM IST
വിജയ് സേതുപതി നായകനായ 'ഏസ്' മൂന്ന് ദിവസം കൊണ്ട് 4.04 കോടി നേടി. ആക്ഷൻ ത്രില്ലറായ ഈ ചിത്രം മെയ് 23 ന് റിലീസ് ചെയ്തു, ശരാശരി അഭിപ്രായം നേടി.
< previous
1
2
3
4
5
6
7
next >
Top Stories