Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തമിഴ് സിനിമ (Kollywood)
തമിഴ് സിനിമ (Kollywood)
Explore the vibrant world of Kollywood! Dive into the latest Tamil cinema news, reviews, and celebrity updates. തമിഴ് സിനിമയുടെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
72 NEWS
1 PHOTO
1 VIDEO
74 Stories
'കാണുന്നത് വ്യാജപതിപ്പ്, എന്നിട്ട് അഭിനന്ദനവും': ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ പോസ്റ്റ് വൈറല്‍
May 26 2025, 10:53 AM IST
ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന്റെ അവസാന ഫ്രെയിം പോസ്റ്റ് ചെയ്ത് ഈ വർഷത്തെ ഏറ്റവും മികച്ച പടം എന്നാണ് ഒരു എക്സ് യൂസർ പോസ്റ്റിട്ടത്. മറുപടിയുമായി നിര്‍മ്മാതാവ്
വന്‍ പടങ്ങളെ വീഴ്ത്തിയ വിജയം: ടൂറിസ്റ്റ് ഫാമിലി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു, എവിടെ കാണാം !
May 24 2025, 10:48 AM IST
അബിഷന്‍ ജീവിന് സംവിധാനം ചെയ്ത ശശികുമാർ, സിമ്രൻ എന്നിവർ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി 75 കോടിയിലധികം കളക്ഷൻ നേടി. ജൂൺ 6ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.
ട്രാക്കർമാർ പറയുന്നത് ശരിയോ? റിലീസിന്റെ 23-ാം ദിവസം ആദ്യമായി കളക്ഷൻ പുറത്തുവിട്ട് 'ടൂറിസ്റ്റ് ഫാമിലി' ടീം
May 23 2025, 07:11 PM IST
മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
'നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം': നടി കയാഡു ലോഹര്‍ ഇ.ഡി നിരീക്ഷണത്തില്‍ ?
May 22 2025, 09:45 PM IST
ടാസ്മാക് അഴിമതി കേസുമായി ബന്ധപ്പെട്ട് നടി കയാഡു ലോഹര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരീക്ഷണത്തില്‍
സിമ്പുവിന് 50-ാം ചിത്രത്തിലെ സ്ത്രീ വേഷവും: കമല്‍ഹാസനില്‍ നിന്നും ഉപദേശം തേടി
May 22 2025, 07:51 PM IST
എസ്.ടി.ആർ 50 എന്ന തന്റെ അമ്പതാമത് ചിത്രത്തിൽ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സിലംബരശൻ വെളിപ്പെടുത്തി.
രവി മോഹനില് നിന്നും ജീവനാംശമായി ആരതി ആവശ്യപ്പെട്ട തുക കേട്ട് ഞെട്ടി കോളിവുഡ് !
May 22 2025, 05:38 PM IST
നടൻ രവി മോഹനും ഭാര്യ ആരതിയും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകി. ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടു. മൂന്നാം വ്യക്തിയെ കുറ്റപ്പെടുത്തി ആരതി.
ആകെ 3691 കോടി! 13 ശതമാനം ഷെയര്‍, ചരിത്ര നേട്ടത്തില്‍ മോളിവുഡ്, തമിഴുമായി വ്യത്യാസം വെറും 4 ശതമാനം
May 22 2025, 08:45 AM IST
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഇന്ത്യന്‍ ബോക്സ് ഓഫീസ് കണക്കുകള്‍
സൂര്യ, അജിത്ത് ചിത്രങ്ങളെ പിന്നിലാക്കി കൊച്ചുചിത്രം: 2025 ലെ ഇതുവരെ ഏറ്റവും ലാഭം നേടിയ തമിഴ് പടം!
May 19 2025, 10:19 AM IST
2025-ൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ടൂറിസ്റ്റ് ഫാമിലി.
സോഷ്യൽ മീഡിയയിൽ തരംഗമായി തഗ് ലൈഫ് ട്രയ്ലർ : മാസ്സും ക്ലാസും ചേർന്ന ട്രെയ്ലറിന് 10 മില്ല്യണ്‍ കാഴ്ചക്കാര്‍
May 19 2025, 09:13 AM IST
മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ആക്ഷൻ പായ്ക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ജൂൺ 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
രവി മോഹൻ-ആരതി വേര്‍പിരിയലില്‍ ധനുഷിന് പങ്കുണ്ടെന്ന് ആരോപിച്ച് ഗായിക സുചിത്ര
May 18 2025, 08:10 PM IST
രവി മോഹൻ-ആരതി ദമ്പതികളുടെ വിവാഹമോചനത്തിൽ ധനുഷിന്റെ ഇടപെടൽ ഉണ്ടെന്ന് ഗായിക സുചിത്ര ആരോപിക്കുന്നു.
< previous
1
2
3
4
5
6
7
next >
Top Stories