Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തമിഴ് സിനിമ (Kollywood)
തമിഴ് സിനിമ (Kollywood)
Explore the vibrant world of Kollywood! Dive into the latest Tamil cinema news, reviews, and celebrity updates. തമിഴ് സിനിമയുടെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
72 NEWS
1 PHOTO
1 VIDEO
74 Stories
'ആ ബസില്‍ എന്താണ് നടന്നത്': തീയറ്ററില്‍ 'ത്രില്ലര്‍ ചിത്രം' വന്‍ പരാജയം, 21മത്തെ ദിവസം ഒടിടിയില്‍
May 18 2025, 06:10 PM IST
സിബിരാജ് നായകനായ ത്രില്ലർ ചിത്രം ടെൻ ഹവേഴ്സ് ഒടിടിയിൽ റിലീസ് ചെയ്തു.
ഇതുവരെ ഒരു പടവും ഇറങ്ങിയില്ല, നിര്‍മ്മിക്കുന്നത് 200 കോടി പടം വരെ: ഇഡി കുരുക്കിലായ ആകാശ് ഭാസ്കരന് ആരാണ്?
May 17 2025, 06:58 PM IST
ഡോൺ പിക്ചേഴ്സിന്റെ ഉടമയും നിർമ്മാതാവുമായ ആകാശ് ഭാസ്കരന്റെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
'നുണ പറഞ്ഞ് സ്വയം തരംതാഴരുത്': രവി മോഹനെതിരെ ആഞ്ഞടിച്ച് ആരതിയുടെ അമ്മ, ആരോപണങ്ങളില്‍ ചുട്ട മറുപടി !
May 17 2025, 06:30 PM IST
ജയം രവിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യ ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ രംഗത്ത്. കടം വാങ്ങിയത് ജയം രവിക്കു വേണ്ടിയാണെന്നും അതിന് തെളിവുകളുണ്ടെന്നും സുജാത പറയുന്നു.
റെട്രോയെക്കാള്‍ ലാഭം ടൂറിസ്റ്റ് ഫാമിലി തുറന്നു പറച്ചില്,പക്ഷെ 'ശശികുമാര്‍ തങ്കം' എന്ന് സൂര്യ ഫാന്‍സ്: കാരണം!
May 16 2025, 04:57 PM IST
മെയ് 1ന് റിലീസ് ചെയ്ത ടൂറിസ്റ്റ് ഫാമിലിയും റെട്രോയും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടത്തിൽ, ലാഭത്തിന്റെ കാര്യത്തിൽ ടൂറിസ്റ്റ് ഫാമിലി മുന്നിലെത്തിയെന്ന് ഒരു തീയറ്റർ ഉടമ വെളിപ്പെടുത്തി.
'രവിമോഹന്റെ കുടുംബം തകര്‍ത്തവളെന്ന ആരോപണം': സുഹൃത്തിന്റെ വെളിപ്പെടുത്തല്‍, റീ ഷെയര്‍ ചെയ്ത് കെനീഷ !
May 14 2025, 06:49 PM IST
നടൻ രവി മോഹന്റെ വിവാഹമോചന കേസിനിടെ ഗായിക കെനീഷയുമായുള്ള ബന്ധം വിവാദമായി. ആരതിയും സിനിമാ താരങ്ങളും രവി മോഹനെതിരെ രംഗത്തെത്തിയപ്പോൾ കെനീഷയുടെ സുഹൃത്ത് വിജയന്തി രാജേശ്വർ കെനീഷയെ പിന്തുണച്ച് രംഗത്തെത്തി.
വിശാലിന്റെ ആരോഗ്യനില എങ്ങനെ? പൊതുവേദിയില്‍ ബോധംകെട്ട് വീഴാന്‍ കാരണം ഇതാണ്: ഒടുവില്‍ വിശദീകരണം !
May 13 2025, 01:03 PM IST
വില്ലുപുരത്ത് നടന്ന പൊതുപരിപാടിയിൽ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. ഭക്ഷണം ഒഴിവാക്കിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് പിആർ ടീം അറിയിച്ചു. നടൻ വിശ്രമത്തിലാണ്, ആരോഗ്യനില തൃപ്തികരമാണ്.
'ഇങ്ങനെയൊരു നടിയുണ്ടോ, വല്ലാത്ത ആവശ്യം തന്നെ': നയന്‍താരയുടെ ആ സിനിമയിലെ സംഭവം പറഞ്ഞ് അന്താനൻ
May 13 2025, 09:31 AM IST
നടി നയൻതാരയുടെ ആവശ്യങ്ങളും അണ്ണാത്തെ സിനിമയും സംബന്ധിച്ച് ഫിലിം ജേർണലിസ്റ്റ് അന്താനൻ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം കോളിവുഡ് പ്രദീപ് രംഗനാഥൻ തൂക്കുമോ?: ഒരു ദിവസത്തെ ഇടവേളയില്‍ വന്‍ അപ്ഡേറ്റ് !
May 12 2025, 11:47 AM IST
പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' സെപ്റ്റംബർ 18 ന് റിലീസ് ചെയ്യും. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഘ്നേഷ് ശിവൻ ആണ് സംവിധായകൻ.
'കെനിഷയുടെ വരവോടെ ട്വിസ്റ്റ്' : രവി മോഹനെതിരെ പോരാട്ടത്തിന് ഇറങ്ങി ആരതി, പിന്തുണച്ച് ഖുഷ്ബുവും രാധികയും, !
May 11 2025, 12:36 PM IST
നടൻ രവി മോഹനുമായുള്ള വിവാഹമോചന പോരാട്ടത്തിൽ ഭാര്യ ആരതിക്ക് തമിഴിലെ മുതിർന്ന നടിമാരായ ഖുഷ്ബു സുന്ദറും രാധിക ശരത്കുമാറും പിന്തുണ പ്രഖ്യാപിച്ചു.
മോഹൻലാൽ വീണ്ടും തമിഴിൽ? ഇത്തവണ യുവ സൂപ്പര്‍താരത്തിന്റെ അച്ഛന്റ റോളിലോ !
May 11 2025, 07:52 AM IST
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും തമിഴിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ട്.
< previous
1
2
3
4
5
6
7
next >
Top Stories