Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തമിഴ് സിനിമ (Kollywood)
തമിഴ് സിനിമ (Kollywood)
Explore the vibrant world of Kollywood! Dive into the latest Tamil cinema news, reviews, and celebrity updates. തമിഴ് സിനിമയുടെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
72 NEWS
1 PHOTO
1 VIDEO
74 Stories
200 കോടി ക്ലബ്ബിലെ 21-ാമനായി 'ഗുഡ് ബാഡ് അഗ്ലി'! തമിഴില്‍ നേട്ടം ഏറ്റവും കൂടുതല്‍ ഏത് താരത്തിന്? കണക്കുകള്‍
Apr 22 2025, 08:16 AM IST
തമിഴ് സിനിമയെ സംബന്ധിച്ച് 200 കോടി ക്ലബ്ബ് അത്ര അസാധാരണമല്ല
'ഇന്നാണ് ഈ മണിരത്നം ചിത്രം റിലീസ് ചെയ്യുന്നതെങ്കിൽ തിയേറ്ററുകൾക്ക് തീവയ്ക്കുമായിരുന്നു': രാജീവ് മേനോന്
Apr 20 2025, 10:34 AM IST
മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രത്തെക്കുറിച്ച് ഛായാഗ്രാഹകൻ രാജീവ് മേനോൻ അഭിപ്രായപ്പെട്ടു. ഇന്നാണ് ആ ചിത്രം റിലീസ് ചെയ്യുന്നതെങ്കിൽ തിയേറ്ററുകൾക്ക് ചിലർ തീവച്ചെക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ഞാന്‍ പിന്തുടരുന്നത് രാമന്റെ വഴിയല്ല, ദശരഥന്റെ വഴി': നിലപാട് വ്യക്തമാക്കി കമല്ഹാസന്
Apr 20 2025, 09:23 AM IST
തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ, ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ കമൽഹാസൻ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം വ്യക്തമാക്കി.
'രജനികാന്തിന്റെ മികച്ച ഫാന്‍ ബോയ് പടം': ആ സംവിധായകനുമായി വീണ്ടും ഒന്നിക്കാന്‍ രജനികാന്ത്
Apr 17 2025, 09:42 PM IST
പേട്ട എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. കാർത്തിക് സുബ്ബരാജ് രജനീകാന്തിനെ കണ്ട് ആശയങ്ങള്‍ സംസാരിച്ചുവെന്നും ഇതില്‍ രജനികാന്ത് സൃപ്തനാണ് എന്നുമാണ് വിവരം.
ലോകേഷിന്റെ ആദ്യചിത്രത്തിലെ നായകന് എന്ത് പറ്റി?: ഞെട്ടി ആരാധകര്‍, രക്ഷിക്കാന്‍ ലോക്കിയോട് അപേക്ഷ!
Apr 15 2025, 11:21 AM IST
നടൻ ശ്രീറാം നടരാജന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. മെലിഞ്ഞ രൂപവും, 18+ കണ്ടന്റുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന സൂചനയും ചർച്ചകൾക്ക് വഴിവെക്കുന്നു.
അഞ്ച് ദിവസത്തില്‍ ബോക്സോഫീസില്‍ എകെ തരംഗം: അജിത്ത് ചിത്രത്തിന് വന്‍ നേട്ടം !
Apr 15 2025, 07:31 AM IST
അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്സോഫീസില്‍ മുന്നേറ്റം തുടരുന്നു. ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു.
അനുപമയും ധ്രുവും പ്രണയത്തിലോ, പിആര്‍ പരിപാടിയോ ? : വൈറലായ ചുംബന ചിത്രം ചോര്‍ന്നത് അപ്രതീക്ഷിത ഇടത്ത് നിന്ന് !
Apr 14 2025, 07:37 AM IST
അനുപമ പരമേശ്വരനും ധ്രുവ് വിക്രവും ചുംബിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായി. ഇരുവരും പ്രണയത്തിലാണോ അതോ ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണോ എന്ന് ആരാധകർക്കിടയിൽ സംശയമുണർത്തുന്നു.
'അമ്പമ്പോ, ഇത് മാസും മാജിക്കും' A22XA6 വന്‍ പ്രഖ്യാപനം: അല്ലുവിന്റെ അടുത്ത പടം 'ഹോളിവുഡ് ലെവല്‍' !
Apr 08 2025, 11:32 AM IST
അല്ലു അര്‍ജുന്റെ പുതിയ ചിത്രം അറ്റ്ലി സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ സാമന്ത നായികയാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി ആഘോഷിക്കാന്‍ ഉയര്‍ത്തിയ 285 അടി കട്ടൗട്ട് തകര്‍ന്ന് വീണു- വീഡിയോ വൈറല്‍
Apr 07 2025, 02:32 PM IST
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനോടനുബന്ധിച്ച് സ്ഥാപിച്ച കട്ടൗട്ട് തകർന്ന് വീണ സംഭവം വൈറലാകുന്നു.
'വീര ധീര സൂരൻ' റിലീസ് ദിവസം നേരിട്ട പ്രതിസന്ധി വിവരിച്ച് വിക്രം: ആരാധകര്‍ക്ക് നന്ദിയും
Apr 06 2025, 10:32 PM IST
വിക്രം നായകനായ 'വീര ധീര സൂരൻ' റിലീസ് ചെയ്ത ദിവസം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിക്രം തുറന്നുപറയുന്നു. ഹൈക്കോടതിയുടെ വിലക്ക്, ആദ്യ ഷോകൾ റദ്ദാക്കിയത് എന്നിവ സിനിമയെ ബാധിച്ചു.
< previous
1
2
3
4
5
6
7
next >
Top Stories