Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തമിഴ് സിനിമ (Kollywood)
തമിഴ് സിനിമ (Kollywood)
Explore the vibrant world of Kollywood! Dive into the latest Tamil cinema news, reviews, and celebrity updates. തമിഴ് സിനിമയുടെ അത്ഭുതലോകത്തേക്ക് സ്വാഗതം!
All
72 NEWS
1 PHOTO
1 VIDEO
74 Stories
അല്ലു- അറ്റ്ലി പടം വേറെ ലെവലായിരിക്കും എന്ന് നിര്‍മ്മാതക്കളുടെ സൂചന: നായികയാണ് വന്‍ സര്‍പ്രൈസ് ?
Apr 06 2025, 09:35 PM IST
അല്ലു അര്‍ജുന്റെ പുതിയ ചിത്രം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ സാമന്ത നായികയാകാൻ സാധ്യത. ഏപ്രിൽ 8ന് പ്രഖ്യാപനമുണ്ടാകും.
ഇതൊരു കൊച്ചുപടം ആ സൈഡിലൂടെ ഇറങ്ങട്ടെ: ഇഡ്ലി കടൈയുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് !
Apr 05 2025, 06:38 PM IST
ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്ലി കടൈ' റിലീസ് പ്രഖ്യാപിച്ചു.
എകെ വരാറ്, വഴി വിട്: അജിത്തിന്റെ വിളയാട്ടം, 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലര്‍
Apr 04 2025, 10:23 PM IST
അജിത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും.
തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !
Apr 04 2025, 09:55 PM IST
2025-ലെ ആദ്യപാദത്തിൽ കോളിവുഡിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. സൂപ്പർതാര ചിത്രങ്ങൾ ഉണ്ടായിട്ടും, ഹിറ്റുകളുടെ എണ്ണം വളരെ കുറവാണ്.
ബിഗ് ബോസ് താരം തര്‍ഷനും സുഹൃത്തും അറസ്റ്റില്‍
Apr 04 2025, 06:04 PM IST
ചെന്നൈയില്‍ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടന് തര്‍ഷനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
'ഇതല്ലെ ഹീറോയിസം' : പരാജയത്തിന്റെ പടുകുഴിയില്‍ കിടക്കുന്ന സംവിധായകന് ആശ്വസമായി ഡേറ്റ് കൊടുത്ത് വിജയ് സേതുപതി
Apr 01 2025, 09:30 AM IST
വിജയ് സേതുപതിയും സംവിധായകൻ പുരി ജഗന്നാഥും ഒന്നിക്കുന്നു. പുരി കണക്റ്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും.
" എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല": തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് നയന്‍താര
Mar 31 2025, 09:24 AM IST
നടി തൃഷയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് നയൻതാര മുൻപ് തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
സർദാർ 2: യുവന് പിന്മാറി, കാര്‍ത്തി ചിത്രത്തിന് പുതിയ സംഗീത സംവിധായകന് ?
Mar 30 2025, 07:51 PM IST
കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിൽ സംഗീത സംവിധായകൻ മാറിയേക്കും. യുവൻ ശങ്കർ രാജ പിന്മാറിയെന്നും സാം സി.എസ് സംഗീതം നൽകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
'മടുപ്പ്, മാനസിക സമ്മർദ്ദം', സിനിമ വിടാനൊരുങ്ങി തൃഷ?| Trisha Krishnan
Jan 24 2025, 06:59 PM IST
തമിഴ് സിനിമയില്‍ അത്ഭുതം; പത്ത് കൊല്ലം മുന്‍പ് സംഭവിച്ചത് വീണ്ടും സംഭവിക്കുന്നു !
Nov 16 2024, 01:04 PM IST
തമിഴ് സിനിമ 2014 ന് സമാനമായ അവസ്ഥയിലാണ് 2024 ലും എന്നാണ് പുതിയ കണ്ടെത്തല്‍.
< previous
1
2
3
4
5
6
7
next >
Top Stories