Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ലാ ലിഗ
ലാ ലിഗ
Experience the thrill of LaLiga, Spain's premier football league! കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ലാ ലിഗയുടെ ആവേശം.
All
14 NEWS
14 Stories
ഇഞ്ചുറിടൈമില്‍ ഗോള്‍, മയോര്‍ക്കയെ റയല്‍ മാഡ്രിഡ് നാടകീയമായി തോല്പിച്ചു; കിരീടത്തിനായി ബാഴ്സലോണ കാത്തിരിക്കണം
May 15 2025, 03:41 AM IST
ബാഴ്സയുടെ കിരീടധാരണം 24 മണിക്കൂര്‍ നേരത്തേക്കെങ്കിലും വൈകിപ്പിച്ച് റയല്‍ മാഡ്രിഡ്,മയോര്‍ക്കയ്ക്കെതിരെ അവസാന നിമിഷം റയലിന് നാടകീയ ജയം
വംശീയാധിക്ഷേപം നേരിട്ട വിനീഷ്യസിന് ഐക്യദാര്‍ഢ്യം; ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ച് ബ്രസീല്‍
May 23 2023, 06:32 PM IST
ലാലീഗയില്‍ വലന്‍സിക്കെതിരായ മത്സരത്തില്‍ എവേ ഗ്രൗണ്ടിലാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറിനെതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്
മാഡ്രിഡ് ഡർബി: കോറിയക്ക് ചുവപ്പ് കാർഡ്; കുട്ടി ആല്‍വാരോയുടെ ഗോളില്‍ നാടകീയ സമനില പിടിച്ച് റയല്‍
Feb 26 2023, 07:18 AM IST
ബെർണബ്യൂവില്‍ പന്തടക്കവും ആക്രമണവും സൂക്ഷിച്ചെങ്കിലും റയലിന് തുടക്കത്തിലെ മുന്നിലെത്താനുള്ള അവസരങ്ങള്‍ നഷ്ടമായി
ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അന്‍സു ഫാറ്റി; ലാ ലീഗ കിരീടം സ്വപ്നം കണ്ട് കറ്റാലന്‍ കുതിപ്പ്
Feb 21 2023, 05:54 PM IST
എതിരാളികളുടെ വലയിൽ 45 തവണ പന്തെത്തിച്ചപ്പോൾ ബാഴ്സ വഴങ്ങിയത് വെറും ഏഴ് ഗോൾ മാത്രം
വിജയക്കുതിപ്പിന് ബാഴ്സയും റയലും; ലാ ലിഗയില്‍ ശ്രദ്ധേയ ദിനം
Feb 05 2023, 02:17 PM IST
ലാ ലിഗയിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഗെറ്റഫയോട് അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു
LaLiga: ജയിച്ചാല്‍ കിരീടം; റയല്‍ മാഡ്രിഡ് ഇന്ന് എസ്പാനിയോളിനെതിരെ
Apr 30 2022, 12:56 PM IST
33 കളിയിൽ 24 ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 78 പോയിന്റുമായാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്
LaLiga : കാഡിസിന്റെ ഷോക്ക്; ക്യാംപ് നൗവില്‍ ബാഴ്സയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
Apr 19 2022, 07:41 AM IST
48-ാം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിന്റെ ഗോൾ നേടിയത്. 31 മത്സരങ്ങളിൽ 60 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
രക്ഷകനായി ബെന്‍സേമ, ലാലിഗയില്‍ വമ്പന്‍ തിരിച്ചുവരവില്‍ റയലിന്റെ ജയഭേരി; ഫ്രാന്‍സില്‍ പിഎസ്ജി കിരീടത്തിനരികെ
Apr 18 2022, 08:31 AM IST
കളി തുടങ്ങി 21-ാം മിനുറ്റിൽ റാകിറ്റിച്ച് ആണ് സെവിയ്യയെ മുന്നിലെത്തിച്ചത്. നാല് മിനുറ്റുകൾക്ക് ശേഷം ലമേല ലീഡ് ഉയർത്തി.
പ്രീമിയര്‍ ലീഗില്‍ വമ്പന്മാര് കളത്തിലേക്ക്; സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനും അങ്കം
Apr 09 2022, 11:17 AM IST
ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ചെൽസിയെ തകർത്ത ആത്മവിശ്വാസവുമായാണ് റയൽ ഇറങ്ങുന്നത്
LaLiga : പുതുവർഷത്തിൽ പുതുമോടിക്ക് ബാഴ്സ, സൂപ്പര്‍താരങ്ങള്‍ക്ക് കളിക്കാനാവില്ല; റയലും ഇന്ന് കളത്തില്‍
Jan 02 2022, 09:56 AM IST
ബാഴ്സലോണയ്ക്ക് മയോർക്കയാണ് എതിരാളികൾ. മയോർക്കയുടെ മൈതാനത്ത് ഇന്ത്യൻസമയം രാത്രി ഒന്നരയ്ക്കാണ് കളിതുടങ്ങുക.
< previous
1
next >
Top Stories