Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ലംബോർഗിനി
ലംബോർഗിനി
Explore the world of Lamborghini! Discover the Italian supercar manufacturer known for its luxury sports cars. ലംബോർഗിനിയുടെ ആഢംബര ലോകത്തേക്ക് സ്വാഗതം!
All
20 NEWS
20 Stories
ലംബോർഗിനി ടെമെറാരിയോ GT3 അവതരിപ്പിച്ചു
Jul 14 2025, 03:59 PM IST
ലംബോർഗിനി തങ്ങളുടെ പുതിയ റോഡ്-ഗോയിംഗ് സൂപ്പർകാർ ടെമെറാരിയോയുടെ റേസിംഗ് പതിപ്പായ GT3 പുറത്തിറക്കി.
സഞ്ചരിക്കുന്ന കോട്ട, യോദ്ധാവിനെപ്പോലെ രൂപ മാറ്റം, ഈ പ്രശസ്ത കാറിന്റെ രൂപം കണ്ട് ഞെട്ടി ഫാൻസ്
May 14 2025, 02:18 PM IST
ലംബോർഗിനി ഉറുസ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച റെസ്വാനി നൈറ്റ്, സൂപ്പർകാർ പ്രകടനവും മിലിട്ടറി-ഗ്രേഡ് സംരക്ഷണവും സംയോജിപ്പിക്കുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ഫുൾ ബോഡി ആർമർ, റൺ-ഫ്ലാറ്റ് ടയറുകൾ എന്നിവ ഈ വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
കാറോ അതോ യുദ്ധവിമാനമോ? മണിക്കൂറിൽ 343 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന സൂപ്പർകാർ ഇന്ത്യയിൽ
May 02 2025, 02:43 PM IST
ലംബോർഗിനി ഇന്ത്യയിൽ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാർ ടെമെറാരിയോ പുറത്തിറക്കി. 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനും മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമാണ് ഇതിന് കരുത്ത് പകരുന്നത്. 907 bhp കരുത്തും 343 കിലോമീറ്റർ പരമാവധി വേഗതയുമുള്ള ഈ കാറിന് 2.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗതയുള്ള ആ കാർ ഇന്ത്യയിലേക്ക്!
Apr 08 2025, 05:18 PM IST
ലംബോർഗിനി ടെമെറാരിയോ എന്ന പുതിയ ഹൈബ്രിഡ് സൂപ്പർകാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റെവ്യൂൾട്ടോയ്ക്ക് ശേഷം എത്തുന്ന ഈ കാർ ഫെരാരി 296 GTB-യുമായി മത്സരിക്കും. ആകർഷകമായ വേഗതയും ഫീച്ചറുകളുമാണ് ഇതിന്റെ പ്രധാന ആകർഷണം.
റോഡിൽ തീപിടിച്ച് ലംബോർഗിനി; ഈ വിലയ്ക്ക് ഇത്രയേ ഉള്ളോയെന്ന് പ്രമുഖ വ്യവസായിയുടെ കമന്റ്
Dec 26 2024, 01:33 PM IST
താൻ മുംബൈയിൽ നേരിട്ട് കണ്ട സംഭവമാണെന്ന് വിവരിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റ്.
ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റി തെരുവിലൂടെ ഇഴഞ്ഞ് നീങ്ങിയത് 71 ലംബോർഗിനികള്‍; വീഡിയോ വൈറൽ
Oct 01 2024, 11:43 AM IST
തെരുവിലൂടെ പതുക്കെ ലംബോര്‍ഗിനികള്‍ സഞ്ചരിക്കുമ്പോള്‍, റോഡിന്റെ ഇരുവശങ്ങളിലും കുട്ടികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരടക്കം തങ്ങളുടെ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നു.
'കുഴികളിൽ നിന്ന് കുഴികളിലേക്ക്...' ഇന്ത്യന്‍ റോഡുകളിലെ ലംബോര്‍ഗിനിയുടെ അവസ്ഥ; വീഡിയോ വൈറൽ
Sep 27 2024, 08:21 AM IST
'ഓരോ കുഴിയിൽ നിന്നും മറ്റൊരു കുഴിലേക്ക് എന്ന വിധത്തില്‍ ചാടി ചാടി പോകുന്ന' ഒരു ചുവന്ന ലംബോർഗിനിയുടെ വീഡിയോ ആയിരുന്നു അത്.
വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ലംബോർഗിനിയ്ക്ക് തീയിട്ടു, കേസെടുത്ത് പൊലീസ്
Apr 16 2024, 07:56 AM IST
ലംബോർഗിനി വിൽക്കാനായി ഉടമ ആർക്കെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമയുടെ സുഹൃത്താണ് മറ്റൊരാളെ വാങ്ങാനായി കണ്ടെത്തിയത്.
ലോകമെങ്ങും ഈ കാറിനെ പ്രണയിച്ച് ഫാൻസ്, ചരിത്രം സൃഷ്ടിച്ച് ലംബോർഗിനി!
Jan 25 2024, 04:48 PM IST
ഈ കാലയളവിൽ അവർ ഇന്ത്യയിൽ 103 കാറുകൾ വിറ്റു. ഇതിന് പുറമെ മറ്റ് കാറുകളും കമ്പനി മറ്റ് രാജ്യങ്ങളിൽ വിറ്റഴിച്ചിട്ടുണ്ട്. മൊത്തത്തിൽ ലംബോർഗിനി ലോകമെമ്പാടും 10,000-ത്തിലധികം കാറുകൾ വിറ്റു. വർഷാവർഷം 10 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
ലംബോർഗിനി 60 വർഷത്തെ നാഴികക്കല്ല് ആഘോഷിക്കുന്നു, ഉറുസ് പെർഫോമന്റെ എസ്യുവി പ്രദർശിപ്പിച്ചു
Dec 05 2023, 01:10 PM IST
ആർട്ട് ഷോക്കേസിന്റെ ഭാഗമായി ഇറ്റാലിയൻ നിർമ്മാതാവ് കൈകൊണ്ട് നിർമ്മിച്ച ക്യാൻവാസുകളുടെ 6-പീസ് മ്യൂറൽ പ്രദർശിപ്പിച്ചു. ലംബോർഗിനി ആവശ്യമുള്ളവർക്ക് 6,000 ഭക്ഷണം നൽകും. ഒരു ഉറൂസ് പെർഫോമൻറെ എസ്യുവിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
< previous
1
next >
Top Stories