Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ലോസ് ആഞ്ചലസ് പ്രതിഷേധം
ലോസ് ആഞ്ചലസ് പ്രതിഷേധം
Stay updated on the latest happenings from the Los Angeles protests. വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടെ ലോസ് ആഞ്ചലസ് പ്രതിഷേധങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭിക്കും.
All
5 NEWS
5 Stories
ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാൾ കൂടുതൽ സൈനികരെ സ്വന്തം രാജ്യത്തിനുള്ളിൽ വിന്യസിച്ച് ട്രംപ്, അയയാതെ പ്രതിഷേധം
Jun 12 2025, 10:59 AM IST
എന്നാൽ ലോസ് ഏഞ്ചൽസിൽ 4,800 ഗാർഡ്, മറൈൻ ഉദ്യോഗസ്ഥരെ നിയമിച്ചെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പെന്റഗൺ പറയുന്നതനുസരിച്ച്, ലോസ് ഏഞ്ചൽസിലെ സൈനിക വിന്യസത്തിന് 60 ദിവസത്തേക്ക് 134 മില്യൺ ഡോളർ ചെലവിടേണ്ടി വരും.
ആപ്പിൾ സ്റ്റോറിലേക്ക് പാഞ്ഞുകയറി മുഖംമൂടിധാരികൾ, ഷെൽഫുകളെല്ലാം കാലിയാക്കി; ലോസ് ഏഞ്ചൽസ് പ്രക്ഷോഭത്തിനിടെ കവർച്ച
Jun 11 2025, 11:54 AM IST
ലോസ് ഏഞ്ചൽസിലെ കുടിയേറ്റ റെയ്ഡുകൾക്കെതിരായ പ്രക്ഷോഭത്തിനിടെ മുഖംമൂടി ധരിച്ച സംഘം ആപ്പിൾ സ്റ്റോറും മറ്റ് കടകളും കൊള്ളയടിച്ചു. കടകൾ നശിപ്പിക്കപ്പെടുകയും പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ട്രംപിന് തിരിച്ചടി, വിദേശ വിദ്യാർഥികൾക്ക് വിസ വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി
Jun 08 2025, 06:32 PM IST
വിദേശ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽനിന്നു സർവകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്.
ലോസ് ഏഞ്ചൽസിലെ കുടിയേറ്റ വേട്ടക്കെതിരെ ജനരോഷം, ട്രംപിനെതിരെ ഗവർണർമാർ; കലാപകാരികളെ അടിച്ചമർത്തുമെന്ന് ട്രംപ്
Jun 08 2025, 11:51 AM IST
അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരിൽ നടന്ന റെയ്ഡിനെതിരെ ജനരോഷം. പ്രതിഷേധത്തെ അടിച്ചമർത്തുമെന്ന് ട്രംപ്.
12 രാജ്യങ്ങളിൽ നിന്നുള്ളവർ ഇങ്ങോട്ടു വരേണ്ടെന്ന് ട്രംപ്; ഇത് വംശീയതയും ഒരു മതത്തോടുള്ള ശത്രുതയുമെന്ന് വിമർശനം
Jun 07 2025, 10:51 PM IST
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കിനെതിരെ ഇറാൻ രൂക്ഷവിമർശനവുമായി രംഗത്ത്.
Top Stories