May 22, 2025, 2:54 PM IST
ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്നു.
May 22, 2025, 2:12 PM IST
പാലക് ചീരയിൽ ഉയർന്ന അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളിൽ അടിഞ്ഞുകൂടുകയും വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും. പാലക് ചീര അമിതമായി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രത്യേകിച്ച് കാൽസ്യം ഓക്സലേറ്റ് കല്ലുകൾ.
May 21, 2025, 12:22 PM IST
വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം.
May 19, 2025, 9:03 PM IST
വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ.
May 16, 2025, 9:08 AM IST
കൊതുകുകടി തടയുന്നത് ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. "നേരത്തെ തന്നെ നടപടിയെടുക്കൂ, ഡെങ്കിപ്പനി തടയൂ: വൃത്തിയുള്ള പരിസ്ഥിതി, ആരോഗ്യകരമായ ജീവിതം" എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം എന്നത്.
May 15, 2025, 10:31 PM IST
ആരോഗ്യകരമായ ഭക്ഷണക്രമം, ജലാംശം നിലനിർത്തൽ, വ്യായാമം എന്നിവ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. വന്ധ്യതയും തൈറോയ്ഡ് അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധത്തെ പലരും അവഗണിക്കാറാണ് പതിവെന്ന് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നു.
May 15, 2025, 7:32 PM IST
ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ.
May 15, 2025, 5:35 PM IST
മഗ്നീഷ്യം അമിതമായി കഴിക്കുന്നതിന്റെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ ലക്ഷണങ്ങളിൽ ഒന്നാണ് വയറിളക്കം. മഗ്നീഷ്യം കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. അമിതമായി കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത വയറിളക്കം നിർജ്ജലീകരണത്തിനും കാരണമാകും.
May 13, 2025, 12:27 PM IST
എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗം വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കാരണം, ഈ പാനീയങ്ങൾ ധമനികളിലെ രക്താതിമർദ്ദം, അമിതഭാരം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള അപകട ഘടകങ്ങളാണ്.
May 12, 2025, 3:44 PM IST
വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതി ഇങ്ങനെ.
May 8, 2025, 1:33 PM IST
കരൾ രോഗങ്ങൾക്ക് മദ്യപാനം ഇപ്പോഴും ഒരു പ്രധാന കാരണമാണെങ്കിലും അത് മാത്രമല്ല ഇതിന് കാരണമെന്ന് ഡോ. സിംഗ് ഊന്നിപ്പറഞ്ഞു.
May 6, 2025, 11:49 AM IST
അമിതമായി ഉപ്പ് കഴിക്കുന്ന ആളുകൾക്ക് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
May 6, 2025, 10:00 AM IST
കുട്ടികളിൽ ആസ്ത്മ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ 6-10 ശതമാനം കുട്ടികളെയും ആസ്ത്മ ബാധിക്കുന്നു. ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള ചുമ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ശരിയായ ഭക്ഷണക്രമം രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.
May 6, 2025, 8:55 AM IST
ആസ്തമയെ ഫലപ്രദമായി നേരിടുന്നതിന്, നേരത്തെയുള്ള രോഗനിർണയം, ശരിയായ വിദ്യാഭ്യാസം, ഇൻഹേലറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സകൾ എല്ലാവർക്കും പ്രാപ്യമാക്കുക തുടങ്ങിയവ അത്യാവശ്യമാണ്.
May 6, 2025, 8:10 AM IST
ശ്വാസതടസ്സം, നെഞ്ചിലെ വേദന, പ്രത്യേകിച്ച് രാത്രിയിലോ അതിരാവിലെയോ തുടർച്ചയായ ചുമ എന്നിവയാണ് ലക്ഷണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, പൂപ്പൽ എന്നിവ ആസ്തമയ്ക്ക് കാരണമാകുന്നവയാണ്.