Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
മാതൃസ്നേഹം (Mathrusneham)
മാതൃസ്നേഹം (Mathrusneham)
Experience the warmth and depth of Mother Love, the purest form of affection. മാതൃസ്നേഹത്തിന്റെ ആഴവും പരപ്പും അനുഭവിച്ചറിയൂ, ഏറ്റവും ശുദ്ധമായ സ്നേഹബന്ധം.
All
10 NEWS
10 Stories
നവജാത ശിശു മരിച്ചെന്ന് ഡോക്ടർ, 12 മണിക്കൂറിന് ശേഷം സംഭവിച്ചത് അത്ഭുതം; കുഞ്ഞിന്റെ തിരിച്ചു വരവ് മരണാനന്തര ചടങ്ങുകൾക്കിടെ
Jul 10 2025, 03:19 PM IST
കുട്ടിയെ മറവുചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരുന്നു. അവസാനമായി കുഞ്ഞിനെ ഒന്നുകൂടി കാണണം എന്ന് മുത്തശ്ശി ആഗ്രഹം പ്രകടിപ്പിച്ചത് വഴിത്തിരിവായി
ഇത് ചക്രവർത്തിയുടെ അവതാര കഥ; പൊന്മുടിയിൽ വെച്ച് പ്രസവവേദന, 22 ഹെയർപിന്നുകൾ താണ്ടി നെടുമങ്ങാട് ആശുപത്രിയിൽ പ്രസവം
Jul 07 2025, 06:58 PM IST
കാർ മുന്നോട്ട് കുതിക്കുമ്പോൾ പിൻ സീറ്റിൽ സന്ധ്യ വേദനകൊണ്ട് പുളയുന്നു. ഒരുവിധം ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി രാത്രി 11.30 ഓടെ വിതുര ഗവ. ആശുപത്രിയിലെത്തി.
അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
Jul 03 2025, 12:19 PM IST
തുടര്‍ച്ചയായ നിര്‍ബന്ധത്തിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മകന് ട്യൂഷന് ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്.
'ഹലോ, എന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോ?' ഫോണ്‍ വിളികേട്ട് തിരിഞ്ഞ് നോക്കിയ ഡ്രൈവർ കണ്ടത്, വീഡിയോ വൈറൽ
May 17 2025, 10:10 AM IST
അമ്മയുടെ ഫോണ്‍ കോൾ എത്തിയപ്പോൾ ആദ്യം ഡ്രൈവറൊന്ന് പകച്ചു. പിന്നാലെ കാറിലുള്ളയാളോട് ചോദിച്ചു, 'ഇത് നിങ്ങളുടെ മകനല്ലേ?'.
'ഈ സുരക്ഷ സ്വപ്നങ്ങളിൽ മാത്രം'; വെള്ളത്തിൽ കളിക്കുന്ന ആനക്കുട്ടിക്ക് ചുറ്റും കൊട്ട കെട്ടി ആനക്കൂട്ടം, വീഡിയോ
May 12 2025, 09:40 PM IST
വെള്ളത്തില്‍ തിമിർത്ത് കളിക്കുന്ന ആനക്കുട്ടിയ്ക്ക് ചുറ്റിലുമായി നിന്ന് സുരക്ഷയൊരുക്കുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ.
'കാലങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സുഹൃത്തുക്കളെ തിരയുന്നത് പോലെയായിരുന്നു അമ്മ'
May 11 2025, 05:22 PM IST
ബന്ധങ്ങൾ ഒക്കെ ഒരുപാട് അകന്നു പോയി. രണ്ടു വർഷം മുൻപ് നാട്ടിലെ ആരുടെയോ കല്ല്യാണത്തിന് കണ്ടതാണെല്ലാവരെയും. അമ്മയുടെ മുറിയിലെ ജനാല ചിതലെടുത്ത് തുടങ്ങിയിരുന്നു
'വെളുത്ത പെണ്ണിനെ കെട്ട്യാ മതീന്ന് അവനോടു പറഞ്ഞതാ'
May 11 2025, 04:15 PM IST
നാലാം മാസം ഭർത്താവ് ഒരു ആക്സിഡന്റിൽ മരിച്ചു. നവവധുവിന്റെ വേഷഭൂഷാതികളിൽ നിന്നും അവളിൽ വൈധവ്യത്തിന്റെ വിഷാദഛായകൾ പടർന്നു.
'ചെമ്പരത്തിയില പൊട്ടിച്ചു താളി തിരുമ്മി തരുന്ന അമ്മയുള്ള വീട്'
May 11 2025, 02:47 PM IST
രണ്ടു നാളത്തെ അവധി കഴിഞ്ഞു മടങ്ങുമ്പോൾ ചക്കയും മാങ്ങയും ചേമ്പും തേങ്ങയുമൊക്കെ സഞ്ചികളിലാക്കി തന്നു
'അമ്മ ധൈര്യമായി മടങ്ങൂ എന്നിട്ട് വിവാഹത്തിന് മൂഹുർത്തം നോക്കിക്കോളു'
May 11 2025, 02:05 PM IST
അറിയാമോ, അവളുടെ വിവാഹം നടത്തുവനായി ഞാനാരുടെ കൈയിൽ നിന്നും പണം വാങ്ങിയില്ല. ഇനി ഒരു അഞ്ചു വർഷം കഴിഞ്ഞു സുനിതയെ വിവാഹം കഴിപ്പിച്ചയക്കും.
'അമ്മ' സ്നേഹത്തിന്റെ പര്യായം; ഇന്ന് ലോക മാതൃദിനം
May 11 2025, 10:04 AM IST
അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് 1908ൽ ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്.
Top Stories