May 13, 2025, 7:45 PM IST
മുനമ്പത്തെ ജനങ്ങളെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും വോട്ടിനായി വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയായാണ് ഐക്യദാർഢ്യ സദസെന്നും ഷിയാസ് പറഞ്ഞു.
Apr 18, 2025, 9:52 PM IST
കോടതിയുടെ ചോദ്യങ്ങൾക്ക് സർക്കാരിന് ഉത്തരമില്ലേ? മുനമ്പം മുന്നിൽവെച്ച് ലക്ഷ്യമിടുന്നത് മുസ്ലിം വിരുദ്ധതയോ? | Abgeoth Varghese | News Hour 18 April 2025
Apr 18, 2025, 9:55 AM IST
ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ.
Apr 17, 2025, 7:12 PM IST
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമം കൊണ്ട് ഒരു ഗുണവുമില്ലെന്ന് ഇപ്പോൾ മനസിലായെന്ന് ഡോ.വർഗീസ് ചക്കാലക്കൽ
Apr 17, 2025, 1:58 PM IST
കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പും വ്യക്തമാക്കി.
Apr 17, 2025, 4:09 AM IST
'വിശുദ്ധമായതു നായകള്‍ക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അത് ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം' എന്ന മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചാണ് ഹൈബിയുടെ പോസ്റ്റ്.
Apr 16, 2025, 7:17 PM IST
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Apr 16, 2025, 5:44 PM IST
മുനമ്പം പ്രശ്ന പരിഹാരത്തിന് വഖഫ് ഭേദഗതി പര്യാപ്തമല്ലെന്ന് പറയുന്നവർ ആടിനെ പട്ടിയാക്കുകയാണെന്നും വി.മുരളീധരൻ
Apr 16, 2025, 10:26 AM IST
സംസ്ഥാന സർക്കാർ മുനമ്പം വിഷയത്തിൽ പറഞ്ഞതാണ് ഇപ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജുവും പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
Apr 15, 2025, 10:20 PM IST
മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം.
Apr 15, 2025, 7:54 PM IST
എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
Apr 15, 2025, 6:01 PM IST
പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി
Apr 15, 2025, 1:32 PM IST
വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ലിതെന്നും മന്ത്രി പറഞ്ഞു.
Apr 15, 2025, 10:46 AM IST
ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ പങ്കെടുക്കും.
Apr 11, 2025, 9:36 PM IST
മുനമ്പം ഭൂപ്രശ്നത്തിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ വിധി പ്രസ്താവിക്കുന്നത് ഹൈക്കോടതി വിലക്കി