Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
നരിവേട്ട സിനിമ
നരിവേട്ട സിനിമ
Explore the world of Narivetta Movie! Discover reviews, cast details, and behind-the-scenes information about this Malayalam film. നരിവേട്ട സിനിമയെക്കുറിച്ച് കൂടുതൽ അറിയൂ!
All
42 NEWS
1 VIDEO
43 Stories
50-ാം ദിനം ഒടിടിയിലേക്ക്; 'നരിവേട്ട' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
Jul 02 2025, 08:56 PM IST
മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം
20 ദിനങ്ങള്‍ പിന്നിട്ട് 'നരിവേട്ട'; ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
Jun 13 2025, 02:37 PM IST
പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം
കോരിച്ചൊരിയുന്ന മഴയിലും പതറിയില്ല; ഒന്നാം ദിനം 1.65 കോടി, പിന്നീടോ ? നരിവേട്ട ഇതുവരെ നേടിയത്
Jun 01 2025, 10:09 PM IST
'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ നരിവേട്ട.
'ഒരു പരിധി കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ സമര നേതാക്കളെപ്പോലെ കണ്ടു'; നരിവേട്ടയിലെ 'മധു', പ്രശാന്ത് മാധവനുമായി അഭിമുഖം
May 31 2025, 06:39 PM IST
നിയമബിരുദ്ധധാരിയായ മധുവിന് ശാന്തിക്ക് ധാർമിക പിന്തുണ നൽകുക എന്നുള്ള ഉദ്ദേശമാണ് ഉള്ളത്. അയാൾ പങ്കെടുക്കുന്ന നിരവധി സമരങ്ങളിൽ ഒന്നുമാത്രമാണ് ഇതും. നയങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന, ഗവണ്മെന്റിന് സമരത്തോടുള്ള അനുഭാവം തിരിച്ചറിയുന്ന മധുവിന് ട്രൈബ്സിനോടുള്ളത് സഹാനുഭൂതിയും സഹജീവി സ്നേഹവുമാണ്.
നരിവേട്ടയിലെ 'വാടാ വേടാ..' ഹിറ്റ് പ്രോമോ ഗാനം ഇന്ന് മുതൽ തിയേറ്ററുകളിൽ
May 30 2025, 03:35 PM IST
മുത്തങ്ങ ഭൂസമരത്തെ ആസ്പദമാക്കി ഒരുക്കിയ നരിവേട്ട എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു.
തോരാമഴയിലും പ്രേക്ഷക പ്രവാഹം; നിറഞ്ഞ സദസ്സിൽ 'നരിവേട്ട' രണ്ടാം വാരത്തിലേക്ക്
May 29 2025, 07:58 PM IST
മഴയെ പോലും വകവയ്ക്കാതെ തിയറ്ററുകൾതോറും ഹൗസ്ഫുള് ഷോകളുമായാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം; നരിവേട്ട തെലുങ്ക് റിലീസ് നാളെ, ട്രെയിലർ എത്തി
May 29 2025, 12:49 PM IST
പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്.
മായു മായു മായു മായു മണ്ണെ..; ജേക്സ് ബിജോയ് ഒരുക്കിയ 'നരിവേട്ട'യിലെ പുതിയ ഗാനം എത്തി
May 29 2025, 07:54 AM IST
മെയ് 23ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് നരിവേട്ട.
'നരിവേട്ട' കഥയുടെയും രാഷ്ട്രീയത്തിന്റെയും ഇഴചേരലുകൾ - രചിതാവ് ആബിന്‍ ജോസഫ് സംസാരിക്കുന്നു
May 28 2025, 03:47 PM IST
അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന ചിത്രത്തിന്റെ രചയിതാവായ അബിൻ ജോസഫ്, ചിത്രത്തിന്റെ രാഷ്ട്രീയവും രചനാവേളയിലെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സാങ്കൽപ്പിക കഥ, അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം സംസാരിക്കുന്നു.
'ദളിത് തന്നെയാവണം എന്നില്ല. നിറം വച്ച് ദളിതാണെന്ന് ജഡ്ജ് ചെയ്യും' നരിവേട്ടയിലെ സി കെ ശാന്തി എന്ന ആര്യ സലീം
May 27 2025, 05:25 PM IST
ചിത്രത്തിൽ പി കെ ജാനുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സി കെ ശാന്തി എന്ന കഥാപാത്രം ആര്യ ചെയ്തിട്ടുള്ളത്.
< previous
1
2
3
4
next >
Top Stories