Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഖത്തർ അമീർ
ഖത്തർ അമീർ
Learn more about the Amir of Qatar, the country's head of state. ഖത്തറിന്റെ ഭരണാധികാരിയായ അമീറിനെക്കുറിച്ച് കൂടുതലറിയുക.
All
13 NEWS
13 Stories
ഖത്തർ അമീറും തുർക്കി പ്രസിഡന്റും ഫോണിൽ ചർച്ച നടത്തി
Jul 13 2025, 11:33 AM IST
വെള്ളിയാഴ്ച തുർക്കി പ്രസിഡന്റിൽ നിന്ന് അമീറിന് ലഭിച്ച ഫോൺ കോളിനിടെയാണ് ഇരുനേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്
സാഹോദര്യ സന്ദർശനത്തിന് ഖത്തറിലെത്തി യുഎഇ പ്രസിഡന്റ്, ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
Jun 26 2025, 02:45 PM IST
യുഎഇ - ഖത്തർ രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു
ഇറാനെതിരെയുള്ള ആക്രമണങ്ങൾ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനം; ഖത്തർ അമീർ
Jun 15 2025, 12:22 AM IST
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളിൽ ദോഹ അപലപിക്കുന്നതായി അമീരി ദിവാൻ പ്രസ്താവനയിലൂടെ പറഞ്ഞു.
മലേഷ്യയിൽ നടക്കുന്ന ആസിയാൻ - ജിസിസി ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ
May 27 2025, 05:08 PM IST
മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
രണ്ട് അവധി ദിവസങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ ഖത്തറിൽ അവധിയായി പ്രഖ്യാപിക്കും
May 19 2025, 10:30 PM IST
ഈദുൽ ഫിത്വറിന് (ചെറിയ പെരുന്നാൾ) റമദാൻ 28 മുതൽ ശവ്വാൽ നാല് വരെയായിരിക്കും അവധി
`നൈസ് ഹോം', ഖത്തർ അമീറിന്റെ ഔദ്യോഗിക വസതി ചുറ്റിക്കണ്ട് ട്രംപ്
May 15 2025, 12:53 PM IST
അമീറാണ് പാലസിനെപ്പറ്റിയുള്ള കാര്യങ്ങൾ ട്രംപിന് പറഞ്ഞുകൊടുത്തത്
ട്രംപിനെ കാണാൻ അംബാനി ഖത്തറിൽ, വിരുന്നിൽ പങ്കെടുത്ത് ഇലോൺ മസ്കും, മസ്ക് എത്തിയത് അര മണിക്കൂർ വൈകി
May 15 2025, 11:23 AM IST
ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച
22 വർഷത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഖത്തറിൽ; ട്രംപിനെ സ്വീകരിച്ച് അമീർ, ഗാസ ചർച്ചയായേക്കും
May 14 2025, 07:16 PM IST
റിയാദിലെ ജിസിസി ഉച്ചകോടിക്ക് ശേഷം ദോഹയിലെത്തിയ ട്രംപിനെ ഖത്തർ അമീർ സ്വീകരിച്ചു. 22 വർഷത്തിനു ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്.
അറബ് - യു.എസ് ഉച്ചകോടി, ഖത്തർ അമീർ റിയാദിലെത്തി, ഗാസയിലെ വെടിനിര്ത്തല് ചർച്ചയായേക്കുമെന്ന് സൂചന
May 14 2025, 02:45 PM IST
ഇന്ന് വൈകുന്നേരം ജിസിസി - യുഎസ് ഉച്ചകോടിആരംഭിക്കും
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ഖത്തറിന്റെ പിന്തുണ, പ്രധാനമന്ത്രി ഖത്തർ അമീറുമായി ഫോണിൽ സംസാരിച്ചു
May 06 2025, 07:48 PM IST
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി ചർച്ച ചെയ്തത്.
< previous
1
next >
Top Stories