May 15, 2025, 8:50 AM IST
ഏപ്രില്‍ 25 ന് സ്ട്രീമിംഗ് ആരംഭിച്ച ചിത്രം
May 5, 2025, 10:17 AM IST
മോഹൻലാല്‍ നായകനായ ഒപ്പം ബോളിവുഡിലേക്ക്.
May 5, 2025, 7:27 AM IST
മകന്‍ തൈമൂര്‍ 'ആദിപുരുഷ്' കണ്ടതിന് ശേഷം തന്നെ പ്രത്യേക നോട്ടം നോക്കിയെന്നും അതിനാൽ ക്ഷമ ചോദിച്ചെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ വിവാദമായി.
Apr 23, 2025, 10:49 AM IST
"ലോകത്തിന്‍റെ പല ഭാഗങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിരിക്കിലും ഖത്തര്‍ സവിശേഷമായ ചിലതൊക്കെ നല്‍കുന്നുണ്ട്"
Apr 23, 2025, 10:27 AM IST
പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ് റേജിസിലാണ് താരം പുതിയ വീട് വാങ്ങിയത്.
Apr 21, 2025, 6:03 PM IST
പുതിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാന്റെ പ്രതികരണം
Apr 15, 2025, 2:35 PM IST
സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ പ്രതിയുടെ വിരലടയാളം നടന്റെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് കുറ്റപത്രം. 1000 പേജുള്ള കുറ്റപത്രത്തിൽ മറ്റ് തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു.
Apr 8, 2025, 1:32 PM IST
സെയ്ഫ് അലി ഖാൻ ഉൾപ്പെട്ട 2012-ലെ ആക്രമണ കേസിൽ സാക്ഷി മലൈക അറോറ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.
Mar 29, 2025, 5:13 PM IST
സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യാപേക്ഷ നൽകി. തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതി വാദിക്കുന്നു.
Mar 2, 2025, 9:05 PM IST
മകൾ റാഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്ത് ആലിയ ഭട്ട്.
Feb 11, 2025, 5:09 PM IST
ജീവിതാനുഭവങ്ങളെക്കുറിച്ച് നടി കരീന കപൂർ ഖാൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു.
Feb 10, 2025, 5:06 PM IST
മുംബൈയിലെ വീട്ടില്‍ വെച്ച് നടന്ന ആക്രമണത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍ തുറന്നു പറഞ്ഞു.
Feb 4, 2025, 10:48 AM IST
കുത്തേറ്റ സംഭവത്തിന് ശേഷം സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മുംബൈയിൽ നടന്ന നെറ്റ്ഫ്ലിക്സ് പരിപാടിയിൽ പങ്കെടുത്തു. ജ്യൂവൽ തീഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പങ്കെടുത്തത്.
Jan 31, 2025, 4:17 PM IST
ആറാം നിലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന. പ്രതിയുടെ മുഖവും സിസിടിവിയില്‍ നിന്ന് ലഭിച്ച മുഖവും ഒന്നുതന്നെയെന്നായിരുന്നു മുഖപരിശോധനാ റിപ്പോര്‍ട്ട്.
Jan 29, 2025, 7:54 AM IST
മക്കളുടെ ഫോട്ടോകൾ എടുക്കരുതെന്ന് സെയ്ഫും കരീനയും പാപ്പരാസികളോട് ആവശ്യപ്പെട്ടു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാപ്പരാസികൾ വസതിക്ക് പുറത്ത് ഒത്തുകൂടരുതെന്നും അഭ്യർത്ഥിച്ചു.