May 18, 2025, 5:04 PM IST
കൃഷി ചെയ്യുന്ന പലരും തോട്ടത്തിൽ നിന്നും വിത്തുകൾ എടുത്ത്, അത് അടുത്ത ഘട്ടത്തിൽ നട്ടുവളർത്താൻ വേണ്ടി സൂക്ഷിച്ച് വയ്ക്കാറുണ്ട്. പഴങ്ങളും പച്ചക്കറികളുമൊക്കെ അത്തരത്തിലാണ് സൂക്ഷിക്കാറുള്ളത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പണം ലാഭിക്കാനും കൃത്യമായ രീതിയിൽ കൃഷി ചെയ്യുവാനും സാധിക്കും.
May 18, 2025, 2:19 PM IST
കൂറ്റനാട് സ്വദേശി നൗഷാദിന്‍റെ പരാതിയിലാണ് മൂന്ന് പേരും പിടിയിലായത്. ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം.
May 18, 2025, 11:31 AM IST
ഇറച്ചിയിലും പച്ചക്കറിയിലും രുചിക്കും മണത്തിനും തുടങ്ങി നിരവധി ഉപയോഗങ്ങളാണ് മല്ലിയിലയ്ക്ക് ഉള്ളത്
May 18, 2025, 10:42 AM IST
കരയിൽഎത്തിച്ച കുട്ടികളെ എഎസ്ഐ സിന്ധു ജോസഫ് പരിപാലിക്കുകയും പിതാവിന് മറ്റുള്ളവർ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള സഹായവും നൽകി
May 17, 2025, 8:58 AM IST
ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നും പൊലീസ്
May 16, 2025, 11:12 PM IST
ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതാനായെങ്കിലും രണ്ടാം സ്ഥാനമാണ് ഇന്ത്യൻ കായിക താരം നീരജ് ചോപ്രയ്ക്ക് നേടാനായത്
May 16, 2025, 6:44 PM IST
നീരജ് പാണ്ഡെയുടെ സ്പെഷ്യൽ ഓപ്‌സ് എന്ന സ്പൈ ത്രില്ലർ പരമ്പരയുടെ രണ്ടാം സീസണിന്റെ ടീസർ പുറത്തിറങ്ങി.
May 16, 2025, 5:39 PM IST
ചെടികൾക്ക് പകരം പഴങ്ങൾ നട്ടുവളർത്തിയാൽ നിങ്ങൾക്ക് ഫ്രഷായ പഴങ്ങൾ കഴിക്കാൻ സാധിക്കും. സ്ട്രോബെറി, ചെറി ടൊമാറ്റോ, നാരങ്ങ തുടങ്ങിയ ചെറിയ പഴങ്ങൾ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നവയാണ്.
May 16, 2025, 4:03 PM IST
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസ്- പഞ്ചാബ് കിംഗ്സ് മത്സരം ധരംശാലയില്‍ പുരോഗമിക്കുമ്പോഴായിരുന്നു അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഫ്ലെഡ് ലൈറ്റുകള്‍ ഓഫാക്കുകയും മത്സരം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തത്.
May 16, 2025, 3:33 PM IST
‘വാസ എക്സ്പ്രസ്’ എന്ന കപ്പലിൽ സുഡാനിൽ നിന്ന് 1,407 തീർഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെത്തി.
May 16, 2025, 11:11 AM IST
ദോഹ ഡയമണ്ട് ലീഗില്‍ ഇന്ന് നീരജ് ചോപ്ര മത്സരിക്കും. കടുത്ത വെല്ലുവിളികളുമായി സൂപ്പര്‍ താരങ്ങളും രംഗത്തുണ്ട്.
May 16, 2025, 5:40 AM IST
ചീഫ് വെ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർ ആർടി സംഘമാണ് ദൗത്യം നയിക്കുന്നത്.
May 15, 2025, 5:42 PM IST
അതിർത്തി സംഘർഷത്തിലും ഭീകരാക്രമണത്തിലുമായി ജീവൻ നഷ്ടമായവരുടെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വികാരം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
May 15, 2025, 3:57 PM IST
അഞ്ച് ഇറാനികൾക്കാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്
May 15, 2025, 3:48 PM IST
ഐസ്ക്രീം കഴിക്കുമ്പോൾ അസ്വസ്ഥത തോന്നി പരിശോധിച്ചപ്പോഴാണ് പല്ലിയുടെ ഭാഗം കണ്ടെത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.