Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ശങ്കർ
ശങ്കർ
Explore the world of Shankar, the legendary Indian filmmaker! Discover his iconic movies and contributions to Indian cinema. ഭാരതീയ സിനിമയിലെ ഇതിഹാസ സംവിധായകനായ ശങ്കറിൻ്റെ ലോകം പര്യവേക്ഷണം ചെയ്യുക!
All
13 NEWS
13 Stories
ഷങ്കറിനൊപ്പം പ്രവര്‍ത്തിച്ചത് മോശം അനുഭവം, ഒരു വര്‍ഷത്തെ പടത്തിന് മൂന്ന് കൊല്ലമെടുത്തു: ഷമീര്‍ മുഹമ്മദ്
May 24 2025, 12:15 PM IST
ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചത് ഒരിക്കലും സുഖകരമായ അനുഭവം അല്ലെന്ന് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.
തീയറ്ററിലും, ഒടിടിയിലും വന്‍ തോല്‍വി: പക്ഷെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ടിവിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്
May 09 2025, 09:19 PM IST
ജനുവരിയില്‍ റിലീസ് ചെയ്ത് തിയേറ്ററുകളില്‍ വന്‍ പരാജയമായ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ടിവി പ്രീമിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
'ഇഡി ചെയ്തത് നിയമത്തിന്റെ ദുരുപയോഗം' : 10 കോടി സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ഷങ്കര്‍ രംഗത്ത്
Feb 22 2025, 10:46 AM IST
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഷങ്കറിന്റെ 10 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരെ സംവിധായകൻ രംഗത്ത്.
ഇഡിയുടെ അസാധാരണ നടപടി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
Feb 21 2025, 12:36 AM IST
കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി. രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണിത്.
ഇന്ത്യന്‍ 2വിന്റെ ക്ഷീണം തീര്‍ത്തോ ഷങ്കര്‍, രാം ചരണ്‍ ശരിക്കും ഗ്ലോബല്‍ സ്റ്റാറായോ?- ഗെയിം ചേഞ്ചർ പ്രതികരണം!
Jan 10 2025, 09:37 AM IST
രാം ചരണും ഷങ്കറും ഒന്നിച്ച ഗെയിം ചേഞ്ചർ തിയേറ്ററുകളിൽ റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
കഥ സിപിഎം എംപിയുടെത്; ഇന്ത്യന്‍ 3ക്ക് ശേഷം മൂന്ന് ഭാഗമായി, 'ഡ്രീം പ്രൊജക്ട്' പടം ഒരുക്കാന്‍ ഷങ്കര്‍
Jan 04 2025, 12:08 PM IST
ഇന്ത്യൻ 3 ന് ശേഷം സു വെങ്കിടേശന്റെ ചരിത്ര നോവലായ 'വീരയുഗ നായഗൻ വേൽപാരി'യെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കാനാണ് ഷങ്കറിന്റെ പദ്ധതി. മൂന്ന് ഭാഗങ്ങളുള്ള ബൃഹത് പദ്ധതിയായിരിക്കും ഇതെന്നും, കാസ്റ്റിംഗ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഷങ്കർ പറഞ്ഞു.
'പാന്‍ ഇന്ത്യന്‍ പടം പിടിക്കുന്നു, പക്ഷെ': ഷങ്കറിന്റെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട രാജമൗലി പറഞ്ഞത്
Jan 03 2025, 05:28 PM IST
ഷങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
'നിയമ നടപടി എടുക്കും': ഷങ്കര്‍ ഭീഷണിപ്പെടുത്തിയത് ഏത് ചിത്രത്തെ, കങ്കുവയോ, ദേവരയോ? ചര്‍ച്ച മുറുകുന്നു
Sep 23 2024, 07:13 PM IST
അടുത്തിടെ ഇറങ്ങിയ ട്രെയിലർ തന്നെ അസ്വസ്ഥനാക്കിയെന്ന് ഷങ്കര്‍ പറയുന്നു. എന്നാല്‍ സിനിമ ഏതെന്ന് ഇന്ത്യന്‍ 2 സംവിധായകന് വ്യക്തമാക്കുന്നില്ല.
കഥ സിപിഎം എംപിയുടെത്; ഇന്ത്യന്‍ 3ക്ക് ശേഷം അടുത്ത ബ്രഹ്മാണ്ഡ ചരിത്ര ചിത്രം ഒരുക്കാന്‍ ഷങ്കര്‍
Jul 13 2024, 04:00 PM IST
തമിഴില്‍ ഒരു ചരിത്ര സിനിമ ഒരുക്കാന്‍ ഒരുങ്ങുകയാണ് ഷങ്കര്‍ എന്നാണ് വിവരം. ഭരദ്വാജ് രംഗന് നല്കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച് ഷങ്കര്‍ മനസ് തുറന്നു.
തമിഴ് സിനിമയിലെ അതികായര്‍ ആദ്യമായി ഒന്നിക്കും; അജിത്തിന്റെ ഷങ്കര്‍ ചിത്രം വരുന്നു ?
Jun 07 2024, 01:37 PM IST
ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തുമായി ബ്രാഹ്മണ്ഡ സംവിധായകന് ഒന്നിക്കും എന്നാണ് വിവരം.
< previous
1
next >
Top Stories