Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
സ്കോഡ
സ്കോഡ
Explore the world of Skoda! Discover the latest models, innovations, and news about this iconic brand. സ്കോഡയുടെ അത്ഭുതലോകം അടുത്തറിയൂ!
All
28 NEWS
28 Stories
വരുന്നൂ, അമ്പരപ്പിക്കും മൈലേജുമായി സ്കോഡ കൈലാഖ് സിഎൻജി
Jun 18 2025, 10:44 AM IST
സ്കോഡ കൈലാഖിന് വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ മിഡ്-സ്പെക്ക് വേരിയന്റ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. കൂടാതെ, കൈലാക്കിന്റെ സിഎൻജി പതിപ്പും സ്കോഡ പരിഗണിക്കുന്നുണ്ട്.
സ്കോഡയുടെ നാല് പുത്തൻ മോഡലുകൾ വരുന്നൂ
Jun 13 2025, 04:48 PM IST
സ്കോഡ ഈ വർഷം നാല് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കുഷാഖ്, സ്ലാവിയ ഫെയ്സ്ലിഫ്റ്റുകൾ, പുതിയ സൂപ്പർബ്, ഒക്ടാവിയ ആർഎസ് എന്നിവയാണ് ഇവ.
വരുന്നത് ഇലക്ട്രിക് കാർ വിപ്ലവം; ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഭീമന്മാർ
Jun 05 2025, 10:27 AM IST
ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ സ്കോഡ-ഫോക്സ്വാഗൺ, മെഴ്സിഡസ് തുടങ്ങിയ കമ്പനികൾ പദ്ധതിയിടുന്നു. മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതി പ്രകാരം വലിയ നിക്ഷേപം നടത്താനും സർക്കാർ ഇളവുകൾ നൽകാനും തയ്യാറാണ്.
സ്കോഡ കൊഡിയാക്ക് ഡെലിവറി ആരംഭിച്ചു; വില 46.89 ലക്ഷം മുതൽ
May 13 2025, 10:28 AM IST
സ്കോഡ ഓട്ടോ ഇന്ത്യ പുതിയ സ്കോഡ കൊഡിയാക്ക് വിതരണം ആരംഭിച്ചു. ആഡംബര 4x4 എസ്യുവിയുടെ ഡ്രൈവിങ് മികവ് ഇനി ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയാം. പുതിയ കൊഡിയാക്കിന് 5 വർഷത്തെ വാറണ്ടിയും 10 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കും.
സ്കോഡ കൈലാക്ക് വിലയിൽ മാറ്റം, കുറയുന്നത് 46,000 രൂപയോളം
May 09 2025, 05:00 PM IST
സ്കോഡ കൈലാക്കിന്റെ ചില വകഭേദങ്ങളുടെ വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ക്ലാസിക്, സിഗ്നേച്ചർ വേരിയന്റുകളുടെ വില വർദ്ധിപ്പിച്ചപ്പോൾ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് വേരിയന്റുകളുടെ വില കുറച്ചു.
ചിലതിന് കൂടി, ചിലതിന് കുറഞ്ഞു! സ്കോഡ കൈലാക്ക് വിലയിൽ അടിമുടി മാറ്റം
May 06 2025, 02:50 PM IST
സ്കോഡ കൈലാക്കിന്റെ വിലയിൽ മാറ്റം വന്നിരിക്കുന്നു. ചില വകഭേദങ്ങൾക്ക് വില വർധിച്ചപ്പോൾ, മറ്റു ചിലതിന് വില കുറഞ്ഞു. എൻട്രി ലെവൽ മോഡലിന് 36,000 രൂപ വരെ വില വർധിച്ചപ്പോൾ, ഉയർന്ന മോഡലുകൾക്ക് 46,000 രൂപ വരെ വില കുറഞ്ഞു.
കൂട്ടിയിടിച്ചാൽ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് എട്ടിന്റെ പണി! ഈ ജനപ്രിയ കാറുകളിൽ സാങ്കേതിക തകരാർ
May 01 2025, 11:38 AM IST
സാങ്കേതിക തകരാറുകളെ തുടർന്ന് സ്കോഡ 25,000-ത്തിലധികം കൈലാഖ്, കുഷാഖ്, സ്ലാവിയ കാറുകൾ തിരിച്ചുവിളിച്ചു. പിൻ സീറ്റ് ബെൽറ്റ് ലാച്ച് തകരാറിലാകാനുള്ള സാധ്യതയാണ് പ്രധാന കാരണം. 2024 മെയ് 24 നും 2025 ഏപ്രിൽ 1 നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളെയാണ് ബാധിച്ചിരിക്കുന്നത്.
ലുക്കും ഡിസൈനും കണ്ടാൽ നിങ്ങൾ 'വൗ' പറയും! ഇതാ സ്കോഡ സ്ലാവിയ ബി ഇലക്ട്രിക് ബൈക്ക് കൺസെപ്റ്റ്
Apr 29 2025, 05:53 PM IST
സ്കോഡയുടെ പുതിയ സ്ലാവിയ ബി ഇലക്ട്രിക് കഫേ റേസർ കൺസെപ്റ്റ് ബൈക്ക് കമ്പനിയുടെ 125 വർഷം പഴക്കമുള്ള ചരിത്രത്തെ ആധുനിക രൂപകൽപ്പനയുമായി സമന്വയിപ്പിക്കുന്നു. 1899-ൽ പുറത്തിറക്കിയ ലോറിൻ & ക്ലെമെന്റ് സ്ലാവിയ ബി മോട്ടോർബൈക്കിന്റെ സ്മരണാഞ്ജലിയാണ് ഈ ഇലക്ട്രിക് ബൈക്ക്.
സ്കോഡയുടെ പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ, വില 46.89 ലക്ഷം
Apr 17 2025, 06:22 PM IST
സ്കോഡ ഓട്ടോ ഇന്ത്യ പുതിയ തലമുറ കൊഡിയാക്ക് 4x4 ഇന്ത്യയിൽ അവതരിപ്പിച്ചു. 46.89 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്പോർട്ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കൊഡിയാക്ക് ലഭ്യമാകുന്നത്.
ഈ പുതിയ എസ്യുവി ഇന്ത്യയിൽ ഇറങ്ങാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രം; ഫോർച്യൂണർ വിറയ്ക്കുമോ?
Apr 16 2025, 03:21 PM IST
സ്കോഡയുടെ പുതുതലമുറ കൊഡിയാക് എസ്യുവി ഏപ്രിൽ 17 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എൽ ആൻഡ് കെ, സ്പോർട്ലൈൻ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ കാർ ഏകദേശം 41 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാകും.
< previous
1
2
next >
Top Stories