Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി
Explore the world of Sreenath Bhasi! Get the latest updates, news, and insights about this talented actor. ശ്രീനാഥ് ഭാസിയെക്കുറിച്ച് കൂടുതലറിയൂ!
All
82 NEWS
82 Stories
മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം; ഉടുമ്പൻചോല വിഷനിലെ "മെമ്മറി ബ്ലൂസ്" എത്തി
Jun 27 2025, 03:26 PM IST
മിലിന്ദ് സോമൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
ഷൈനിനൊപ്പം ശ്രീനാഥ് ഭാസി; 'തേരി മേരി' ട്രെയ്ലര് എത്തി
Jun 16 2025, 08:50 AM IST
ആരതി ഗായത്രി ദേവി രചനയും സംവിധാനവും
ശ്രീനാഥ് ഭാസിയുടെ ജയില്‍ ബ്രേക്ക് പടം; റിലീസ് ചെയ്ത് 28-ാം ദിവസം ഒടിടിയിലേക്ക്
Jun 14 2025, 06:14 PM IST
ടൈറ്റിലിൽ പറയുന്നത് പോലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ചെയ്ത 'ആസാദി' പറഞ്ഞത്.
ശ്രീനാഥ് ഭാസി നായകന്; 'കള്ളൻ' വെള്ളിയാഴ്ച തിയറ്ററുകളില്‍
May 29 2025, 10:14 PM IST
കലവൂർ രവികുമാറിന്റേതാണ് രചന
‘കണ്ടവർ പറയുന്നു, ഈ സിനിമ വിജയിക്കണം’; ആശുപത്രിയിൽ നിന്ന് ആസാദി സംവിധായകന്റെ കത്ത്
May 26 2025, 08:42 AM IST
ആശുപത്രി വരാന്തയിൽ നിന്നുള്ള സംവിധായകൻ ജോ ജോർജിന്റെ ഹൃദയസ്പർശിയായ കത്ത്, ആസാദി എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും അതിന്റെ പിന്നിലെ പിരിമുറുക്കങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു.
പച്ചമനുഷ്യരുടെ പടപ്പുപറപ്പാട്; ത്രസിപ്പിക്കും ഈ ജയില്‍ ബ്രേക്ക്: ആസാദി മുന്നേറുന്നു
May 25 2025, 07:41 AM IST
ശ്രീനാഥ് ഭാസി തന്റെ സ്വതസിദ്ധമായ ‘സ്വാഗ് ’, ഒരു സാധാരണക്കാരനിലേക്ക് മാറ്റി പരീക്ഷിക്കുകയാണ് ചിത്രത്തിൽ.
ഔസേപ്പച്ചന്റെ സംഗീതം; ശ്രീനാഥ് ഭാസിയുടെ 'കള്ളനി'ലെ മനോഹര മെലഡി എത്തി
May 24 2025, 10:30 PM IST
മെയ് 30ന് ചിത്രം തിയറ്ററിലെത്തും.
‘മഞ്ഞുമ്മൽ സുഭാഷ് വേറ ലെവലാ, തിരുമ്പി വന്താച്ച്..’; തമിഴകത്തും കയ്യടി നേടി ആസാദി
May 24 2025, 05:13 PM IST
കേരളത്തിലും ചിത്രം കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിലാണ് ത്രില്ലർ അനുഭവത്തെ വാഴ്ത്തുന്നത്.
ഇത് അതിസാഹസിക രക്ഷാദൗത്യം, ഞെട്ടിച്ച് ശ്രീനാഥ് ഭാസി; ആസാദി റിവ്യു
May 23 2025, 03:22 PM IST
സിനിമ ആദ്യാവസാനം വരെ മുന്നോട്ട് കൊണ്ട് പോകുന്നത് ശ്രീനാഥ് ഭാസി അവതരിപ്പിച്ച രഘു എന്ന കഥാപാത്രമാണ്. എവിടെയും സംഭവിക്കാൻ സാധ്യതയില്ലാത്ത കഥയെ വളരെ സിനിമാറ്റിക്കായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.
'ആസാദി'യിൽ മറ്റൊരു ശ്രീനാഥ് ഭാസിയെ കാണാം; സംഗീത സംവിധായകൻ സംസാരിക്കുന്നു
May 22 2025, 06:52 PM IST
ആസാദി സിനിമ കാണേണ്ടവർ ആദ്യം തന്നെ പരിഗണിക്കേണ്ടത് അതിന്റെ കഥയേയാണ്. ഒരു എക്സ്ട്രാ ഓർഡിനറി കൈൻഡ് ഓഫ് സ്റ്റോറിയാണ് ഇത്. ഇനിയിപ്പോൾ കാണുന്ന പ്രേക്ഷകർ അതിന്റെ സാങ്കേതിക വശങ്ങൾ എല്ലാം മറന്നാലും ശരി ആ കഥ, അത് ശ്രദ്ധിക്കപ്പെട്ടിരിക്കും.
< previous
1
2
3
4
5
6
7
8
next >
Top Stories