May 18, 2025, 2:28 PM IST
ചിലവ് കുറവ്, മെച്ചം കൂടുതല്‍... സാമ്പത്തിക നേട്ടമുള്ള കൂടുതല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍
May 14, 2025, 11:12 PM IST
4ജി വിന്യാസത്തില്‍ ബിഎസ്എന്‍എല്‍ അടുത്ത തലത്തിലേക്ക്, രാജ്യത്ത് 84000 പുതിയ 4ജി ടവറുകള്‍ കമ്പനി പൂര്‍ത്തിയാക്കി
May 14, 2025, 11:04 AM IST
ഇന്നലെ രാത്രി ഏഴ് മണി മുതലാണ് എയര്‍ടെല്‍ സേവനങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല
May 13, 2025, 11:44 AM IST
1299 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ നല്‍കും, ഇതിന് പുറമെ ജിയോ ഉപഭോക്താക്കള്‍ക്ക് മറ്റേറെ ആനുകൂല്യങ്ങളും ലഭിക്കുന്നു
May 11, 2025, 9:23 AM IST
വോഡഫോണ്‍ ഐഡിയ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി വിന്യാസം വികസിപ്പിക്കുന്നു, ദില്ലിയും പരീക്ഷണാടിസ്ഥാനത്തില്‍ വി 5ജി തുടങ്ങിയതായി റിപ്പോര്‍ട്ട്
May 10, 2025, 2:01 PM IST
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാന്‍ നിര്‍ദേശം
May 6, 2025, 4:02 PM IST
336 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന റിലയന്‍സ് ജിയോയുടെ 1748 രൂപ പ്ലാനിന്‍റെ ഗുണങ്ങളും ആനുകൂല്യങ്ങളും വിശദമായി
May 4, 2025, 5:04 PM IST
നിങ്ങള്‍ ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നിങ്ങനെ ഏത് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാലും സ്‌പാം കോളുകള്‍ അനായാസം തടയാന്‍ കഴിയുന്ന സംവിധാനമുണ്ട്
May 4, 2025, 4:49 PM IST
ഡാറ്റയും കോളും എസ്‌എംഎസ് ആനുകൂല്യങ്ങളും സഹിതമാണ് ബിഎസ്എന്‍എല്‍ ഈ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്
May 2, 2025, 5:11 PM IST
എന്നാല്‍ റിലയന്‍സ് ജിയോയുടെ ഈ സവിശേഷ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കില്ല
Apr 26, 2025, 4:51 PM IST
വിദേശ ഇന്ത്യാക്കാര്‍ക്കായി ഒരു വര്‍ഷത്തെ കാലാവധിയോടെ 4000 രൂപയുടെ സവിശേഷമായ ഒരു റീചാര്‍ജ് പ്ലാനും എയര്‍ടെല്‍ തുടങ്ങിയിട്ടുണ്ട്
Apr 26, 2025, 3:41 PM IST
എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം, സ്‍പാമർമാരെ കുടുക്കാൻ കൂടുതല്‍ ഫീച്ചറുകളുമായി എയർടെൽ രംഗത്ത്
Apr 23, 2025, 3:39 PM IST
ഈ അധിക സ്പെക്ട്രം എയർടെല്ലിന് ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള ഡാറ്റ വേഗത വാഗ്ദാനം ചെയ്യാനും നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കാനും സഹായിക്കും
Apr 22, 2025, 4:00 PM IST
ബിഎസ്എൻഎൽ ഐപിഎൽ 251 പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചു, 251 ജിബി ഡാറ്റ, 60 ദിവസം വാലിഡിറ്റി
Apr 17, 2025, 2:27 PM IST
2399 രൂപയുടെ പ്ലാൻ നേരത്തെ 425 ദിവസത്തെ വാലിഡിറ്റിയോടെയായിരുന്നു വന്നിരുന്നത്. ഇപ്പോൾ അതിന്റെ വാലിഡിറ്റി 395 ദിവസമായി കുറച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.