Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ടൂറിസ്റ്റ് ഫാമിലി തമിഴ് സിനിമ
ടൂറിസ്റ്റ് ഫാമിലി തമിഴ് സിനിമ
അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം. Tamil movie starring M Sasikumar and Simran in the leads
All
9 NEWS
9 Stories
'ഷണ്മുഖ'ത്തിന് പിന്നാലെ 'ധർമ്മദാസും' കുടുംബവും ഒടിടിയിൽ; തമിഴിലെ സർപ്രൈസ് ഹിറ്റ് സ്ട്രീമിംഗ് ആരംഭിച്ചു
Jun 02 2025, 10:48 AM IST
നവാഗതനായ അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം
'കാണുന്നത് വ്യാജപതിപ്പ്, എന്നിട്ട് അഭിനന്ദനവും': ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ പോസ്റ്റ് വൈറല്‍
May 26 2025, 10:53 AM IST
ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന്റെ അവസാന ഫ്രെയിം പോസ്റ്റ് ചെയ്ത് ഈ വർഷത്തെ ഏറ്റവും മികച്ച പടം എന്നാണ് ഒരു എക്സ് യൂസർ പോസ്റ്റിട്ടത്. മറുപടിയുമായി നിര്‍മ്മാതാവ്
തമിഴകത്തെ ഞെട്ടിച്ച് ടൂറിസ്റ്റ് ഫാമിലി, നേടിയത് കോടികൾ; ചിത്രത്തിലെ രസകരമായ ഗാനമെത്തി
May 24 2025, 06:44 PM IST
മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
വന്‍ പടങ്ങളെ വീഴ്ത്തിയ വിജയം: ടൂറിസ്റ്റ് ഫാമിലി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു, എവിടെ കാണാം !
May 24 2025, 10:48 AM IST
അബിഷന്‍ ജീവിന് സംവിധാനം ചെയ്ത ശശികുമാർ, സിമ്രൻ എന്നിവർ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി 75 കോടിയിലധികം കളക്ഷൻ നേടി. ജൂൺ 6ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.
ട്രാക്കർമാർ പറയുന്നത് ശരിയോ? റിലീസിന്റെ 23-ാം ദിവസം ആദ്യമായി കളക്ഷൻ പുറത്തുവിട്ട് 'ടൂറിസ്റ്റ് ഫാമിലി' ടീം
May 23 2025, 07:11 PM IST
മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
സൂര്യ, അജിത്ത് ചിത്രങ്ങളെ പിന്നിലാക്കി കൊച്ചുചിത്രം: 2025 ലെ ഇതുവരെ ഏറ്റവും ലാഭം നേടിയ തമിഴ് പടം!
May 19 2025, 10:19 AM IST
2025-ൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ടൂറിസ്റ്റ് ഫാമിലി.
വാഴ്ന്ത് പാര്..; മലയാളി പ്രിയവും നേടിയ ടൂറിസ്റ്റ് ഫാമിലിയിലെ ഗാനമെത്തി
May 18 2025, 01:39 PM IST
മെയ് 1ന് റിലീസ് ചെയ്ത ചിത്രം.
റെട്രോയെക്കാള്‍ ലാഭം ടൂറിസ്റ്റ് ഫാമിലി തുറന്നു പറച്ചില്,പക്ഷെ 'ശശികുമാര്‍ തങ്കം' എന്ന് സൂര്യ ഫാന്‍സ്: കാരണം!
May 16 2025, 04:57 PM IST
മെയ് 1ന് റിലീസ് ചെയ്ത ടൂറിസ്റ്റ് ഫാമിലിയും റെട്രോയും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടത്തിൽ, ലാഭത്തിന്റെ കാര്യത്തിൽ ടൂറിസ്റ്റ് ഫാമിലി മുന്നിലെത്തിയെന്ന് ഒരു തീയറ്റർ ഉടമ വെളിപ്പെടുത്തി.
ഹൈപ്പില്ല, ബഹളങ്ങളില്ല; നിർമിച്ചത് 7കോടിക്ക്, വിറപ്പിച്ചത് സൂര്യ പടത്തെ; മലയാളിക്കും പ്രിയം ടൂറിസ്റ്റ് ഫാമിലി
May 15 2025, 06:01 PM IST
മെയ് 1ന് ആയിരുന്നു ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്തത്.
Top Stories