'സിപിഒ അമ്പിളി രാജുവിന് വേണ്ടിയുള്ള അന്വേഷണം': കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണ് ട്രെയിലര്‍ !
May 28 2025, 07:14 PM ISTകേരള ക്രൈം ഫയൽസ് സീസൺ 2 ട്രെയിലർ പുറത്തിറങ്ങി. അജു വർഗീസ്, ലാൽ, ഹരിശ്രീ അശോകൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യ സീസണിലെ പോലെ തന്നെ ത്രില്ലിംഗ് ആയിരിക്കും രണ്ടാം ഭാഗവും എന്നാണ് ട്രെയിലർ സൂചന നൽകുന്നത്.