Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ടിവി സീരിയലുകൾ
ടിവി സീരിയലുകൾ
Explore the captivating world of TV Serials! ടിവി സീരിയലുകളുടെ ആകർഷകമായ ലോകം ഇവിടെ പര്യവേക്ഷണം ചെയ്യുക! Find reviews, news, and discussions on your favorite shows.
All
35 NEWS
35 Stories
'ഇവനെ മാത്രമേ കിട്ടിയുള്ളോ എന്നുപോലും ഭാര്യയോട് ചോദിച്ചവരുണ്ട്'; ജിത്തു വേണുഗോപാൽ പറയുന്നു
Jun 11 2025, 12:23 PM IST
"ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കഥാപാത്രമായിരുന്നു മൗനരാഗത്തിലെ മനോഹർ"
ബിഗ് ബോസ് എന്നത് എന്റെ ജീവിതത്തിലെ വന്‍ വീഴ്ചയായിരുന്നു: തുറന്ന് പറഞ്ഞ് ബ്ലസ്ലി
Jun 02 2025, 12:30 PM IST
ബിഗ് ബോസ് മലയാളം സീസൺ 4 റണ്ണർ അപ്പായ ബ്ലെസ്ലി തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും തുറന്നു പറയുന്നു.
സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തിരിച്ചെത്തുമ്പോള്‍, ഒരു എപ്പിസോഡിന് കിട്ടുന്ന പ്രതിഫലം കേട്ട് ഞെട്ടരുത് !
Jun 02 2025, 10:38 AM IST
ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിന്റെ രണ്ടാം സീസണിലൂടെ സ്മൃതി ഇറാനി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
സ്മൃതി ഇറാനി 'തുളസിയായി' ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു; കനത്ത സുരക്ഷയിൽ ഷൂട്ടിംഗ്
May 31 2025, 11:28 AM IST
ക്യും കി സാസ് ഭി കഭി ബഹു തി എന്ന പരമ്പരയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുളസി എന്ന കഥാപാത്രമായി തിരിച്ചെത്തുന്നു. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടക്കുന്നത്.
ആകാംക്ഷ വേണ്ട, കല്യാണവിശേഷം ആര്യയ്ക്കൊപ്പം ഒന്നിച്ചു വന്ന് പറയും: സിബിൻ
May 20 2025, 12:45 PM IST
നടി ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ ഒരുങ്ങുന്നു. വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച ഇരുവരും ഉടൻ തന്നെ വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കും.
റൊമാന്റിക് ഫോട്ടോ കിട്ടാനുള്ള കഷ്ടപ്പാട്; ഭർത്താവിനൊപ്പമുള്ള വീഡിയോയുമായി മീര വാസുദേവ്
May 19 2025, 11:46 AM IST
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവ്, ഭർത്താവ് വിപിനൊപ്പമുള്ള രാമേശ്വരം യാത്രയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഏറ്റവും പ്രതിഫലമുള്ള സീരിയല്‍ നടിയെ സെറ്റില്‍ വച്ച് നായ കടിച്ചോ?: വാര്‍ത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് താരം!
May 14 2025, 07:46 PM IST
അനുപമ എന്ന സീരിയലിലെ നായികയായ രൂപാലി ഗാംഗുലിയെ സീരിയല്‍ സെറ്റില്‍ വച്ച് പട്ടി കടിച്ചു എന്ന വാർത്തയെ നടി നിഷേധിച്ചു.
രേണു സുധിയുടെ വഴിയെ കിച്ചുവും: കൊല്ലം സുധിയുടെ മകന്റെ പുതിയ തുടക്കത്തിന് കയ്യടിച്ച് പ്രേക്ഷകര്‍
May 13 2025, 12:31 PM IST
കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് യൂട്യൂബ് ചാനൽ ആരംഭിച്ചു. അച്ഛന്റെ മരണശേഷം ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനാണ് തീരുമാനം.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് 'ഭാമ'യും 'ചന്ദ്ര'യും; 'ചെമ്പനീർ പൂവ്' സീരിയല്‍ റിവ്യൂ
May 12 2025, 06:07 PM IST
അസമയത്ത് ബിരിയാണി കഴിച്ച ചന്ദ്ര നേരിട്ട ബുദ്ധിമുട്ട്
സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
May 02 2025, 08:08 AM IST
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്ത സിനിമാ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. നടൻ കിഷോർ സത്യയാണ് വിവരം പുറത്തുവിട്ടത്.
< previous
1
2
3
next >
Top Stories