Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അവധിദിനം
അവധിദിനം
Planning your next Vacation? Get inspired with travel tips, destinations, and itineraries. അടുത്ത അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടോ? യാത്രാ നുറുങ്ങുകൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാക്രമങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചോദനം നേടൂ.
All
62 NEWS
62 Stories
'സ്വപ്നക്കൂട്' സിനിമയിലെ മീരാജാസ്മിനെയും ഭാവനയെയും പോലെ ഞങ്ങള്‍, കൂട്ടിന് സൈക്കിള്‍!
May 29 2025, 11:28 AM IST
അങ്ങനെ ഒരു ദിവസമാണ് ചിഞ്ചു അവള്‍ക്ക് അറിയാമായിരുന്ന ഒരു വിചിത്രമായ വിശ്വാസം എനിക്ക് പറഞ്ഞു തന്നത്. ആറ്റില്‍ ഒഴുകിവരുന്ന ആഫ്രിക്കന്‍ പായലിന്റെ ഒരു ഇതള്‍ എടുത്ത് മനസ്സില്‍ ഒരു ആഗ്രഹം ചൊല്ലി ഒഴുക്കി വിട്ടാല്‍ അത് സാധിക്കും!
വടക്കുമ്പുറത്തൊരു വീട്, അവധിക്കാലം കാത്തിരിക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും, ഒപ്പം കാക്കത്തൊള്ളായിരം കഥകളും!
May 27 2025, 05:30 PM IST
രെ നിന്നേ കാണാം പുകച്ചുരുളുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഓടു വീട്. കോലായില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന മൊന്തയും കിണ്ടിയും. പഞ്ചാരമണല്‍ വിരിച്ച, അടിച്ചു വൃത്തിയാക്കിയ മുറ്റം.
രാത്രി ഒറ്റയ്ക്ക് പോകാന്‍ പേടി ആയോണ്ട്, നാടുവിടല്‍ പ്ലാന്‍ ഞാനങ്ങ് ഉപേക്ഷിച്ചു!
May 12 2025, 03:55 PM IST
ഊഞ്ഞാലേല്‍ ഇരിക്കുന്നത് കടക്കാരനാ. ബാക്കി ഉള്ളോരു സാധനം മേടിക്കാന്‍ വരുന്നൊരും. ഒരു ഒരു മണിക്കൂറോളം ഞങ്ങടെ ഊഞ്ഞാല കട സൂപ്പറായി ഓടി. ഞങ്ങള്‍ മാറി മാറി കടക്കാരും ആയി. പക്ഷേ പെട്ടന്നാണത് സംഭവിച്ചത്..
കല്ലാറ്റിലെ രാപ്പകല്‍, രാമക്കല്‍മേട്ടിലെ കാറ്റുവരവ്; ഓര്‍മ്മയുടെ മഞ്ഞുമലകളില്‍ സൂര്യന്റെ നിറക്കൂട്ട്!
May 09 2025, 11:45 AM IST
ഒരുതവണ വേനലവധി കഴിഞ്ഞ് തിരിച്ചു വരും വഴി ഉരുള്‍പൊട്ടല്‍ കാരണം റോഡ് തടസ്സപ്പെട്ടു. ഉരുള്‍പൊട്ടല്‍ എന്താണ് എന്നത് അന്നാണ് ഞാന്‍ അറിഞ്ഞത്. ബസ്സിന് മുന്നോട്ട് പോവാന്‍ ആയില്ല.
വേഗം മടങ്ങണം എന്നാഗ്രഹിച്ച വെക്കേഷന്, കഴിയാറായപ്പോഴേക്കും മടങ്ങിപ്പോവേണ്ട എന്നായി!
May 06 2025, 01:11 PM IST
പിന്നെ അതൊരു പതിവായി, രണ്ട് ദിവസം കൂടുമ്പോള്‍ കത്തെഴുതും. പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും ഉണ്ടാവില്ല. പിന്നീടൊരിക്കലും അങ്ങനെ അടുപ്പിച്ചു ആര്‍ക്കും കത്തെഴുതിയിട്ടില്ല.
ഇടിഞ്ഞ് വീഴാറായ, മുഷിഞ്ഞ മണമുള്ള വീട്, അവിടെ പുത്തന്‍മണമുള്ള ഒന്നേയുള്ളൂ, പുസ്തകങ്ങള്‍!
May 01 2025, 12:49 PM IST
ഉമ്മറത്തോ മറ്റോ അവനെ കണ്ടാലുടന്‍ ഞാന്‍ പുളിമരച്ചുവട്ടില് രണ്ടു കറക്കം കറങ്ങി തിരിച്ചോടും. അവനില്ലെങ്കില്‍ അടുക്കള വഴിയോ കോലായ വഴിയോ അകത്തേക്ക് കേറും.
പെണ്‍കുട്ടികള്‍ക്ക് പടക്കം പൊട്ടിച്ചൂടേ, ഒരു വിഷുക്കാലത്ത് പടക്കം കൊണ്ട് ഞങ്ങളതിന് ഉത്തരമെഴുതി!
Apr 28 2025, 06:22 PM IST
പടക്കം പൊട്ടിക്കല്‍ ആണ്‍കുട്ടികള്‍ മാത്രം ചെയ്തിരുന്ന കാലത്താണ് അടുക്കളയില്‍ കീറിയടുക്കി വച്ചിരുന്ന വിറകിന് നടുവിലൊരു വിടവുണ്ടാക്കി അതില്‍ പടക്കം വച്ചിട്ട് കൊളുത്തി വച്ച മണ്ണെണ്ണ വിളക്കിന്റെ കത്തിനില്‍ക്കുന്ന തിരിയിലേക്ക് പടക്കത്തിന്റെ തിരി ഞാനും അനുജത്തിയും നീട്ടിയത്.
സ്കൂള്‍ അടച്ച് കുട്ടികള്‍ എത്തുന്നതോടെ ആ പഴയ തറവാട് ഒരു മാന്ത്രികലോകമായി മാറി...
Apr 28 2025, 06:06 PM IST
വാഴപ്പൂവിന്റെ തേനും അമ്പലക്കുളത്തിലെ താമരയും കുളക്കടവില്‍ ആര്‍ത്തലച്ചു നില്ക്കുന്ന ആറ്റുവഞ്ചിയും രാത്രിയില്‍ ടെറസ്സില്‍ നിന്നു കാണുന്ന ആകാശത്തെ അത്ഭുതവിളക്കുകളുമെല്ലാം ചേര്‍ത്ത് ഞാന്‍ അവരുടെ മായികലോകത്തിലെ മന്ത്രവാദിനിയായി.
ഉച്ചയോടെ പുഴയിലിറങ്ങും, കേറുന്നതാവട്ടെ സന്ധ്യയ്ക്ക്; അതും അടികിട്ടീട്ട് മാത്രം!
Apr 26 2025, 03:37 PM IST
ഏറ്റവും കൂടുതല്‍ അടികിട്ടീട്ടുള്ളതും അവധിക്കാലത്ത് തന്നെ. എങ്ങനെയാ കിട്ടാതിരിക്കുവാ അത്രത്തോളം ഉണ്ടായിരുന്നല്ലോ കുരുത്തക്കേട്!
ഉമിക്കരിയും വെള്ളവും ചേര്‍ത്ത് മീശ, മുണ്ടു കൊണ്ട് കര്ട്ടന്, സ്റ്റേജില്‍ നാടകം, അതൊരു കാലം!
Apr 26 2025, 03:30 PM IST
അടുത്ത വീട്ടിലെ കുട്ടികളും ഞങ്ങളുടെ കൂടെകൂടും. നൃത്തവും നാടകവും മോണോആക്ടും അരങ്ങേറും. മേയ്ക്കപ്പ്, കര്ട്ടന് എല്ലാം ഞങ്ങളുടെ വക.
< previous
1
2
3
4
5
6
next >
Top Stories