സ്വപ്നം പോലൊരു വെക്കേഷന് യാത്ര, അപ്രതീക്ഷിത വഴിത്തിരിവ്, സങ്കടഭരിതമായ ഓര്‍മ്മകള്‍
Apr 21 2025, 03:45 PM ISTപത്തായം, ഗോവണികള്‍, മച്ച്. ആ പഴയ തറവാടും പതിനേഴ് സഹോദരങ്ങള്‍ അടങ്ങുന്ന അമ്മയുടെ കൂട്ടു കുടുംബവും ഞങ്ങള്‍ കുട്ടികള്‍ക്ക് വിസ്മയം നിറഞ്ഞ ലോകം തന്നെയാണ്. അന്നത്തെ പേരെടുത്ത കയറ് മുതലാളിയായിരുന്ന മുത്തച്ഛന് ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും പഴയ സിനിമകളിലൊക്കെ കാണുമ്പോലുള്ള ഒരു മുതലാളിയാണ്.