ഒളിച്ചുകളിക്കിടെ കാണാതായ ഒരുവനെ ഒടുവില്‍ കണ്ടെത്തി, ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത്!
Apr 14 2025, 03:47 PM IST'ഒറ്റതെറുപ്പിന് കുറ്റിപ്പുറം' എന്ന് പറയുന്ന പോലെ അവന് ഒറ്റ ചവിട്ട് കൊടുക്കാന്‍ തോന്നിയെന്നാണ് പോയവര്‍ തിരിച്ച് വന്ന് പറഞ്ഞത്. അന്ന് മുതല്‍ സാറ്റ് കളിക്ക് പുതിയൊരു നിയമം കൂടി വന്നു. 'കണ്ടോരൊക്കെ കള്ളന്മാര്, പുറകിലൊളിക്കാന് പാടില്ല, വീട്ടില്‍ പോകാന്‍ പാടില്ല. ഇന്നിത് എഴുതുമ്പോള്‍ പോലും ഉള്ളില്‍ വിരിയുന്നുണ്ട് ആ ഓര്‍മ്മ തരുന്ന ചെറുചിരി.