വെളുക്കും മുമ്പ് അച്ചാച്ചന്റെ ടോര്‍ച്ചുമായി ഇറങ്ങും, മുറ്റത്തെ പടുകൂറ്റന്‍ നാട്ടുമാവാണ് ലക്ഷ്യം!
Apr 05 2025, 12:12 PM ISTനിജിന്‍ നന്മണ്ട എഴുതുന്നു:നേരം വെളുത്ത് രാവിലത്തെ ചായ കഴിഞ്ഞാല്‍ തുടങ്ങും അന്നത്തെ കലാപരിപാടികള്‍. മൊട്ടംതറ കുളം, പാടത്തെ വെള്ളരി കൃഷി, ബാലകൃഷ്ണന് നായരുടെ പറമ്പിലെ മാവ്, രാജേട്ടന്റെയും സദേട്ടന്റെയും കട... അങ്ങനെ തുടങ്ങി എന്തെല്ലാം!